You Searched For "കുഞ്ഞ്"

ഭാര്യയുടെ മടിയിലിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും തട്ടിയെടുത്ത് ഓടി; മദ്യലഹരിയില്‍ കുഞ്ഞിനെ കൊക്കയിലെറിഞ്ഞ് കൊലപ്പെടുത്തി യുവാവ്:  ബോധം വീണപ്പോള്‍ പിന്നാലെ ചാടി ആത്മഹത്യ ചെയ്ത് പിതാവ്
ജനിച്ചുവീണ കുഞ്ഞ് ഉണരുന്നില്ല; കണ്ണ് പാതിയും അടഞ്ഞ നിലയിൽ; എന്ത്..പറ്റിയതെന്ന് അറിയാതെ വേവലാതിപ്പെട്ട് വീട്ടുകാർ; ഇടയ്ക്ക് അമ്മയുടെ സ്വഭാവത്തിൽ തോന്നിയ സംശയം; തന്റെ അടുത്ത് വരാൻ ആരെയും അനുവദിക്കാതെ മുഴുവൻ ബഹളം; പരിശോധനയിൽ കണ്ടത് വിചിത്രമായ കാഴ്ചകൾ; ഞെട്ടൽ മാറാതെ നാട്ടുകാർ
നേരത്തെ ഗർഭം അലസി പോയതുമുതൽ തുടങ്ങിയ ഭയം; മുഖം കണ്ണാടിയിൽ നോക്കാൻ പോലും ആശങ്ക; വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടും തലവേദനയായി; സഹികെട്ട് വെറും 17 ദിവസം പ്രായമുള്ള കുഞ്ഞിനോട് പെറ്റമ്മ ചെയ്തത്; നടുക്കം മാറാതെ നാട്ടുകാർ
വാട്‌സാപ്പില്‍ തെളിഞ്ഞത് സഹോദരനും സഹോദരിയും തമ്മിലെ അസാധാരണ ബന്ധം; കൊല്ലുമെന്ന കാര്യവും കൊന്നകാര്യവും കുഞ്ഞിന്റെ അമ്മയ്ക്കും അറിയാമായിരുന്നു; അതിനെ എതിര്‍ത്തില്ലെന്നത് കുറ്റകൃത്യമായി; നുണപരിശോധന ഒഴിവാക്കാന്‍ മേട്ടുപാളയത്തേക്ക് മാറി; ബാലരാമപുരത്തെ വില്ലത്തി കുടുങ്ങിയത് ഓപ്പറേഷന്‍ പൊള്ളാച്ചിയില്‍
തടിപ്പാലം കടക്കുന്നതിനിടെ പലക തകര്‍ന്ന് അപകടം; അമ്മയുടെ കൈയ്യിലിരുന്ന രണ്ടര മാസം പ്രായമുള്ള കുഞ്ഞ് തെറിച്ച് തോട്ടില്‍ വീണു: ഒഴുകിപ്പോയ കുഞ്ഞിനെ രക്ഷിച്ച് അയല്‍വാസികള്‍
ഡേ കെയറിൽ നിന്നെത്തിയ കുഞ്ഞ് കരച്ചിൽ നിർത്തുന്നില്ല; പരിശോധനയിൽ തുടയിൽ കടിച്ച പാട്; ഒടുവിൽ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞത് ജീവനക്കാരിയുടെ ക്രൂരത; എല്ലാത്തിനും തെളിവായി ആ റിപ്പോർട്ട്
എനിക്കെന്റെ അമ്മയെ കാണണം, ആ മുഖം ഒന്നു കണ്ടേ തീരൂ: ആറാം മാസത്തില്‍ അനാഥാലയത്തില്‍ ഉപേക്ഷിച്ച അമ്മയെ കുറ്റപ്പെടുത്താനില്ല, ഞാനും ഒരമ്മയല്ലേ! 42 വര്‍ഷങ്ങള്‍ക്ക് ശേഷം ബെല്‍ജിയത്തില്‍ നിന്ന് പെറ്റമ്മയെ തേടിയെത്തി മകള്‍; കെട്ടിപ്പിടിച്ച് ഉമ്മ വച്ച് നിഷ പൊട്ടിക്കരഞ്ഞപ്പോള്‍ കുറ്റബോധമെല്ലാം അലിഞ്ഞില്ലാതായി സാറാമ്മയും