You Searched For "വ്യാജം"

പൊലീസ് പറയുന്നത് പലതരത്തിലുള്ള കളവ്; അവര്‍ പ്രചരിപ്പിച്ച സിസി ടിവി ദൃശ്യങ്ങള്‍ വ്യാജം; അതുചിത്രപ്രിയ അല്ല; ആ ദൃശ്യങ്ങള്‍ ഇനി പ്രചരിപ്പിക്കരുതെന്നും കുടുംബം; ബന്ധുക്കള്‍ എതിര്‍ക്കുന്നത് പ്രതി അലനൊപ്പം പെണ്‍കുട്ടി ബൈക്കില്‍ സഞ്ചരിക്കുന്നതായി പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍; അന്വേഷണം അലനില്‍ ഒതുക്കില്ലെന്ന് പൊലീസ്
ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ വി എസ് ചന്ദ്രശേഖരനെതിരെ നടി നല്‍കിയ പീഡന പരാതി വ്യാജം; തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കോടതിയില്‍; പരാതിക്ക് കാരണം മുന്‍വൈരാഗ്യം; കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന പരാതിയില്‍ ചന്ദ്രശേഖരന് നഷ്ടപ്പെട്ടത് പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും
കുടുംബാംഗങ്ങളും നാട്ടുകാരും അകറ്റിനിര്‍ത്തി; നല്ല രീതിയില്‍ നടന്നിരുന്ന പാരാമെഡിക്കല്‍ സ്ഥാപനം പൂട്ടി; നാണക്കേടും മാനക്കേടും മൂലം ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു; ഒടുവില്‍ ആ പീഡന പരാതി വ്യാജമായിരുന്നെന്ന് വിദ്യാര്‍ത്ഥിനി: ഏഴ് വര്‍ഷത്തിന് ശേഷം പരസ്യ കുറ്റസമ്മതം നടത്തി യുവതി
ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി; ചെമ്പോല യഥാർത്ഥമാണെന്ന് സർക്കാർ ഒരു കാലത്തും അവകാശപ്പെട്ടിട്ടില്ല;  24 ന്യൂസ് കൊണ്ടുവന്ന വ്യാജവാർത്തയെ സഭയിൽ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി; ബെഹ്‌റ മോൻസന്റെ വീട്ടിൽ പോയത് എന്തിനെന്ന് വ്യക്തമല്ലെന്നും പിണറായി വിജയൻ
കൊട്ടിയൂരിൽ വഴിയോര കച്ചവടത്തിനായി എത്തിച്ച താറാവ് മുട്ടകൾ വ്യാജമെന്ന സംശയം; വിൽപ്പന നടഞ്ഞു നാട്ടുകാർ; ഭക്ഷ്യ വകുപ്പിന്റെ സാമ്പിൾ പരിശോധനയിൽ മുട്ടകൾ വ്യാജമല്ലെന്ന് തെളിഞ്ഞു
പൂജക്കിടെ കയ്യിൽ ത്രിശൂലവുമായി ഇരിക്കുന്ന പ്രിയങ്കാ ഗാന്ധിയുടെ ചിത്രം; ഫോട്ടോ നിജസ്ഥിതി തെളിയിച്ച് മാധ്യമങ്ങളുടെ ഫാക്ട് ചെക്ക്; അന്വേഷണത്തിൽ ഫോട്ടോ വ്യാജമാണെന്ന് സ്ഥീരീകരിച്ചു; ചിത്രം പ്രചരിച്ചത് പ്രിയങ്കയുടെ ഉത്തർപ്രദേശിലെ പര്യടനത്തിന്റെ പശ്ചാത്തലത്തിൽ
മോൻസന്റെ ചെമ്പോല തിട്ടൂരം വ്യാജം; ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട് അന്വേഷണ സംഘത്തിനു കൈമാറും; ശബരിമല വിശ്വാസത്തെ തകർക്കാൻ വ്യാജ ചെമ്പോലയെ ആയുധമാക്കിയവർ കൂടുതൽ കുരുക്കിലാകും