SPECIAL REPORT'കഴിഞ്ഞ ദിവസം ഖത്തര്‍ സന്ദര്‍ശിച്ചപ്പോള്‍ കേരളം അതിദരിദ്രരെ കണ്ടെത്തിയതിനെ കുറിച്ചും അവിടത്തെ മന്ത്രിമാരോട് വിശദീകരിച്ചു; തങ്ങള്‍ക്ക് ഇതിന് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് കേരളത്തെ അവര്‍ അഭിനന്ദിച്ചു'; മന്ത്രി സജി ചെറിയാന്റെ തള്ള് കേട്ട് കണ്ണു മിഴിച്ച് മലയാളികള്മറുനാടൻ മലയാളി ഡെസ്ക്1 Nov 2025 8:24 AM IST
SPECIAL REPORTകേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകും; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇന്ന് പ്രത്യേക നിയമസഭാ സമ്മേളത്തില്‍; 202ല്‍ സര്‍വേയില്‍ അതിദരിദ്രരായി കണ്ടെത്തിയത് 64,006 കുടുംബങ്ങളെ; 59,283 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തരാക്കിയെന്ന് സര്‍ക്കാര്‍; മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന മാനവിക മാതൃകെന്ന് മുഖ്യമന്ത്രിമറുനാടൻ മലയാളി ഡെസ്ക്1 Nov 2025 7:13 AM IST
SPECIAL REPORT33 രൂപ ഓണറേറിയം കൂട്ടിയതില്‍ തൃപ്തരല്ല; വിരമിക്കല്‍ ആനുകൂല്യങ്ങളെ കുറിച്ച് മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല; സംസ്ഥാനമല്ല കേന്ദ്രമാണ് ഓണറേറിയം വര്ദ്ധിപ്പിക്കേണ്ടതെന്ന സര്‍ക്കാര്‍ വാദവും പൊളിഞ്ഞു; 700 രൂപ പ്രതിദിന വേതനം നേടിയെടുക്കും വരെ സമരം ശക്തമായി തുടരും; നിലപാട് കടുപ്പിച്ച് ആശ വര്ക്കര്മാര്മറുനാടൻ മലയാളി ബ്യൂറോ29 Oct 2025 7:48 PM IST
SPECIAL REPORTപിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതില്‍ പുനഃപരിശോധന; മന്ത്രിസഭാ ഉപസമിതി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി; വിദ്യാഭ്യാസമന്ത്രി അധ്യക്ഷനായി ഏഴംഗ ഉപസമിതിയെ നിയോഗിച്ചുവെന്നും പിണറായി വിജയന്; കേന്ദ്രത്തിന് കത്തയയ്ക്കും; വിവാദ പദ്ധതിയില്‍ നിന്നും കേരളം പിന്നോട്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ29 Oct 2025 5:22 PM IST
FOREIGN AFFAIRS'കര്‍ഷകരുടെ താത്പര്യത്തിനാണ് ഞങ്ങളുടെ പ്രഥമ പരിഗണന; വ്യക്തിപരമായി വലിയ വില നല്‍കേണ്ടിവരുമെന്ന് എനിക്കറിയാം; എങ്കിലും ഒരു വിട്ടുവീഴ്ചക്കുമില്ല; കര്‍ഷകര്‍ക്ക് വേണ്ടി എന്തും നേരിടാന്‍ തയാര്‍; ട്രംപിന്റെ തീരുവയില്‍ പ്രധാനമന്ത്രി മോദിയുടെ ആദ്യ പ്രതികരണം പുറത്ത്സ്വന്തം ലേഖകൻ7 Aug 2025 11:49 AM IST
FOREIGN AFFAIRSസൗഹൃദം മറന്ന് ട്രംപ് വീണ്ടും ചതിച്ചു; വീണ്ടും യുഎസ് പ്രസിഡന്റിന്റെ കടുത്ത പ്രഖ്യാപനം; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് 25 ശതമാനം അധിക തീരുവ കൂടി; ആകെ തീരുവ 50 %; ഉത്തരവില്‍ ഒപ്പുവച്ചതോടെ മൂന്നാഴ്ച്ചയ്ക്കകം പ്രാബല്യത്തില്‍ വരും; കയറ്റുമതി മേഖല ആശങ്കയില്മറുനാടൻ മലയാളി ബ്യൂറോ6 Aug 2025 7:55 PM IST
FOREIGN AFFAIRSട്രംപ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കും; ഇസ്രായേലുമായി ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഹമാസ്; 50 ബന്ദികളില്‍ പകുതി പേരെയും വിട്ടയക്കും; ഗാസ വെടിനിര്‍ത്തല്‍ കരാര്‍ അടുത്ത ആഴ്ചയോടെ ഉണ്ടായേക്കും; ഹമാസിന്റേത് പോസിറ്റീവ് പ്രതികരണമെന്നം ട്രംപുംമറുനാടൻ മലയാളി ഡെസ്ക്5 July 2025 6:40 PM IST
STATEമുഹമ്മദ് റിയാസിന് കേന്ദ്ര കമ്മറ്റിയില്‍ ഇടമില്ല; സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍നിന്ന് പുതുതായി മൂന്നുപേര്‍; പുത്തലത്ത് ദിനേശനും ടി പി രാമകൃഷ്ണും കെ എസ് സലീഖയും ഇടംപിടിച്ചു; പി കെ ശ്രീമതിക്കും യൂസഫ് താരിഗാമിക്കും പ്രായപരിധിയില്‍ ഇളവ്; പിബിയില്‍ നിന്നും ഒഴിവാക്കപ്പെട്ട കാരാട്ട് അടക്കമുള്ളവര്‍ കേന്ദ്ര കമ്മറ്റിയിലെ ക്ഷണിതാക്കള്സ്വന്തം ലേഖകൻ6 April 2025 2:20 PM IST
Top Stories'ഇന്ത്യ താരിഫ് ഗണ്യമായി കുറയ്ക്കുന്നുവെന്ന് ഞാന്‍ കേട്ടു, മറ്റുനിരവധി രാജ്യങ്ങളും താരിഫ് കുറയ്ക്കാന്‍ പോകുന്നു': ഏപ്രില്‍ 2 ന് പകരത്തിന് പകരം തീരുവ നടപ്പാക്കാനിരിക്കെ സഖ്യരാഷ്ട്രങ്ങള്‍ ചൈനയോട് അടുക്കുമെന്ന ആശങ്ക തള്ളി ട്രംപ്; തന്റെ തന്ത്രങ്ങളും നയങ്ങളും ജയിക്കുന്നുവെന്ന ആത്മവിശ്വാസത്തില്‍ യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ1 April 2025 7:44 PM IST
Cinema varthakalഓസ്കര് പുരസ്ക്കാര പ്രഖ്യാപനം നാളെ; ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലേക്ക് ഉറ്റുനോക്കി സിനിമാ ആരാധകര്സ്വന്തം ലേഖകൻ2 March 2025 9:04 PM IST
FOREIGN AFFAIRSഒരാഴ്ച ചെയ്ത ജോലിയുടെ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഫെഡറല്‍ ജീവനക്കാരെ പുറത്താക്കും; കൂട്ടപ്പിരിച്ചുവിടല്‍ ആശങ്കയില്‍ ജീവനക്കാര്‍; മസ്കിന്റെ നടപടികള്‍ക്കെതിരെ വിമര്‍ശനവുമായി യു.എസിലെ തൊഴിലാളി സംഘടനകള്‍ രംഗത്ത്മറുനാടൻ മലയാളി ഡെസ്ക്23 Feb 2025 4:11 PM IST
Top Storiesസംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി; ഇലക്ട്രിക് കാറുകള്‍ക്കും വില വര്‍ധിക്കും; 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതിയും ഉയരും; കോടതി ഫീസുകളും വര്‍ധിപ്പിച്ചു; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ഡി.എ കൂടി ഏപ്രിലില്‍ ലഭിക്കും; ഭവന വായ്പയ്ക്ക് 2 ശതമാനം പലിശ ഇളവ്; ബജറ്റ് പ്രഖ്യാപനങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്7 Feb 2025 12:46 PM IST