Lead Storyസുപ്രീം കോടതി വിധിക്ക് പുല്ലുവില കല്‍പിച്ച് ട്രംപ്! വിധി വന്ന് മണിക്കൂറുകള്‍ക്കകം ആഗോള നികുതി 15 ശതമാനമാക്കി; 'എനിക്ക് എന്ത് വേണമെങ്കിലും ചെയ്യാം, രാജ്യം നശിപ്പിക്കാന്‍ വരെ അധികാരമുണ്ട്': ട്രൂത്ത് സോഷ്യലില്‍ തീപ്പൊരി പ്രഖ്യാപനം; 150 ദിവസത്തേക്ക് ലോകം യുഎസ് പ്രസിഡന്റിന്റെ കാല്ക്കീഴില്മറുനാടൻ മലയാളി ഡെസ്ക്21 Feb 2026 11:00 PM IST
SPECIAL REPORTകേരളത്തിന്റെ കാത്തിരിപ്പ് വെറുതേയായി! സംസ്ഥാനത്തിന് അതിവേഗ റെയില്‍ ഇടനാഴി ഇല്ല; പുതുതായി ഏഴ് അതിവേഗ ഇടനാഴി പ്രഖ്യാപിച്ചു നിര്‍മ്മല സീതാരാമന്‍; 'കേരളം, കേരളം' എന്ന് വിളിച്ചു പറഞ്ഞ് എംപിമാര്‍; ബജറ്റില്‍ കേരളത്തെ ചേര്‍ത്ത് ധാതു ഇടനാഴി പ്രഖ്യാപിച്ചു;. അപൂര്‍വ ധാതുഖനനം കൂട്ടാനാണ് പദ്ധതിയെന്ന് ധനമന്ത്രിമറുനാടൻ മലയാളി ഡെസ്ക്1 Feb 2026 11:53 AM IST
Top Storiesപ്രണയവും വിരഹവും ആ ശബ്ദത്തില്‍ അലിഞ്ഞുചേര്‍ന്നു; അരിജിത് സിംഗിന്റെ പാട്ടുകള്‍ കേള്‍ക്കാതെ ഇന്ത്യക്കാര്‍ക്ക് എന്ത് സംഗീതം? പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് താരം: 'ഞാനിത് അവസാനിപ്പിക്കുന്നു'; ലക്ഷക്കണക്കിന് ആരാധകരെ ഞെട്ടിച്ച് ഇന്‍സ്റ്റാഗ്രാം പോസ്റ്റ്; സങ്കടത്തിലാഴ്ത്തിയ തീരുമാനത്തിന് പിന്നിലെ രഹസ്യം എന്ത്?മറുനാടൻ മലയാളി ഡെസ്ക്27 Jan 2026 10:40 PM IST
Top Storiesവി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍; മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ പുരസ്‌ക്കാരം; കലാമണ്ഡലം വിമല മേനോനും കൊല്ലയ്ക്കല്‍ ദേവകിയമ്മയ്ക്കും പത്മശ്രീ പുരസ്‌ക്കാരങ്ങള്‍; 77 -ാമത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ കേരളത്തിന് അഭിമാനനേട്ടംമറുനാടൻ മലയാളി ബ്യൂറോ25 Jan 2026 6:20 PM IST
SPECIAL REPORTകെ റെയില്‍ ഇല്ലെങ്കില്‍ ആ മഞ്ഞക്കുറ്റികള്‍ ഒന്ന് ഊരി കളയാമോ? തെരഞ്ഞെടുപ്പ് വരാനിരിക്കെ അതിവേഗ റെയില്‍പാത പോലുള്ള പലതും പറയുമെന്ന് രമേശ് ചെന്നിത്തല; 'അതിവേഗ റെയില്‍പാതയെ സ്വാഗതം ചെയ്യുന്നു' എന്ന് കെ വി തോമസും; അതിവേഗ റെയില്‍വേ സംബന്ധിച്ച പതിനഞ്ച് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്ന ഇ ശ്രീധരന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് കേരളംമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 2:19 PM IST
STATE'ഇത് മോദിയുടെ ഗാരണ്ടി; സ്വര്‍ണ്ണക്കള്ളന്മാരെ ജയിലിലടയ്ക്കും; ശബരിമലയിലെ ഭഗവാന്‍ അയ്യപ്പനിലുള്ള ജനകോടികളുടെ വിശ്വാസത്തെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊള്ളയടിച്ചത്; കോണ്‍ഗ്രസുകാര്‍ മുസ്ലിം ലീഗിനേക്കാള്‍ വലിയ വര്‍ഗീയവാദി; കേരള സര്‍ക്കാര്‍ വികസനത്തിന്റെ ശത്രു; കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം; ശബരിമല ഉയര്‍ത്തി വിമര്‍ശനം കടുപ്പിച്ചു മോദിമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 2:30 PM IST
SPECIAL REPORTഅമേരിക്കൻ നാവികസേനയിലെ ഹെലികോപ്റ്റർ പൈലറ്റായി തുടക്കമിട്ട ജീവിതം; പറക്കൽ പരിചയം വച്ച് 'നാസ'യുടെ പടിവാതിൽക്കൽ കാൽ ചവിട്ടിയതും തലവര തന്നെ മാറി; മാനത്തെ താരകങ്ങൾക്കിടയിലൂടെ അവൾ ചിറകുകൾ വിരിച്ച് പറന്ന് ഒടുവിൽ ചരിത്രത്തിലേക്ക്; ആ ഐതിഹാസിക യാത്രയ്ക്ക് വിരാമമിട്ട് 'സുനിത വില്യംസ്' ഇനി പറന്നിറങ്ങുന്നത് കോഴിക്കോട് മണ്ണിൽ; കൂടെ മറ്റൊരു പ്രത്യകതയുംമറുനാടൻ മലയാളി ബ്യൂറോ21 Jan 2026 5:15 PM IST
FOREIGN AFFAIRSഉറപ്പാണ്..ഇവന്മാരെ പാല് കൊടുത്ത വളർത്തുന്നത് താലിബാൻ എന്ന് ഉറക്കെ പറഞ്ഞ പാക്കികൾ; ഇതെല്ലാം അഫ്‌ഗാൻ സർക്കാർ നിഷേധിക്കുന്നതും പതിവ് സംഭവം; വെല്ലുവിളികൾക്കിടെ വീണ്ടും അവരുടെ തലപൊക്കൽ; റഡാറുകളെ വെട്ടിച്ച് ഓപ്പറേഷൻ നടത്താൻ 'വ്യോമസേന'യും രൂപീകരിച്ചെന്ന് പാക്ക് താലിബാൻ; കൂടെ മറ്റൊരു പ്രഖ്യാപനവും; ഒട്ടും ഭയമില്ലാതെ സ്വന്തമായി സേനയെ തന്നെ അവർ വാർത്തെടുക്കുമ്പോൾമറുനാടൻ മലയാളി ബ്യൂറോ26 Dec 2025 4:24 PM IST
Right 1ശുഭ്മാന്‍ ഗില്‍ പുറത്ത്, ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ടീമില്‍; ഓപ്പണറായി തിരിച്ചെത്തിയ മിന്നും പ്രകടനം തുണയായി; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നും പ്രകടനത്തോടെ ഇഷാന്‍ കിഷനും ദേശീയ ടീമില്‍ തിരിച്ചെത്തി; പുതിയ വൈസ് ക്യാപ്ടനമായി അക്ഷര്‍ പട്ടേല്‍; ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചുമറുനാടൻ മലയാളി ഡെസ്ക്20 Dec 2025 2:38 PM IST
STATEകവടിയാറില്‍ ശബരിനാഥനെതിരെ ലോക്കല്‍ സെക്രട്ടറി സുനില്‍ കുമാര്‍; പേട്ടയില്‍ ജില്ലാ കമ്മിറ്റി അംഗം എസ്.പി. ദീപക്; ആര്യ രാജേന്ദ്രനും പി കെ രാജുവും മത്സരരംഗത്തില്ല; മൂന്ന് ഏരിയാ സെക്രട്ടറിമാര്‍ പട്ടികയില്‍; യുവാക്കള്‍ക്കൊപ്പം പരിചയസമ്പന്നര്‍ക്കും അവസരം; തലസ്ഥാനത്തെ പോരാട്ടം തീപാറുമെന്ന് ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടികമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 5:41 PM IST
STATEകോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും കളത്തിലിറങ്ങി; പ്രമുഖരെ അണിനിരത്തി 93 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എട്ടുസീറ്റില്‍ പിന്നീട് പ്രഖ്യാപനം; ആദ്യഘട്ട പട്ടികയില്‍ മേയര്‍ ആര്യ രാജേന്ദ്രന് സീറ്റില്ല; തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ തലസ്ഥാനത്ത് തീപാറുന്ന പോരാട്ടത്തിന് കളമൊരുങ്ങുന്നുമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 4:48 PM IST
ELECTIONSതദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം 12 മണിക്ക്; ഡിസംബര്‍ അഞ്ചിനും പതിനഞ്ചിനും ഇടയില്‍ രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ കളം പിടിക്കാന്‍ തന്ത്രങ്ങളുമായി മുന്നണികള്‍; കോര്‍പ്പറേഷനുകളില്‍ ഇക്കുറി പോരാട്ടം തീപാറുംമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 7:17 AM IST