You Searched For "അതിർത്തി"

അതിർത്തികൾ താണ്ടി പറന്നെത്തിയ പ്രാവിനെ കണ്ട് സംശയം; ഇരച്ചെത്തിയ പോലീസിന്റെ വരവിൽ ഞെട്ടൽ; പക്ഷിയുടെ കാലിൽ രാജ്യത്തിന് തന്നെ ഭീഷണിയാകുന്നൊരു സന്ദേശം; പ്രദേശത്ത് അതീവ ജാഗ്രത; പാക്കികളുടെ അതിരുവിട്ട പ്രവർത്തിയിൽ നടുക്കം
സുരക്ഷാ സേനയുടെ കണ്ണിൽപ്പെട്ടതും വെടിവെയ്പ്പ്; ഉഗ്ര ശബ്ദത്തിൽ നടുങ്ങി പ്രദേശം; പാക്കിസ്ഥാനിൽ നിന്ന് ഭീകരർ നുഴഞ്ഞുകയറിയെന്ന് റിപ്പോർട്ടുകൾ; വനമേഖല വളഞ്ഞ് തിരച്ചിൽ; അതീവ ജാഗ്രത
കുന്നിൻ മലനിരകൾക്ക് അപ്പുറത്തെ ഒരു നോട്ടം ശ്രദ്ധിച്ചു; ക്യാമറ ഒന്ന് സൂം ചെയ്തപ്പോൾ അമ്പരപ്പ്; ചൈനയുടെ മണ്ണിൽ നിന്ന് കുറച്ച് നേരം നിവർന്ന് നിൽപ്പ്; പെട്ടെന്ന് സ്പീഡിൽ തിരിച്ച് നടത്തം; ഇന്ത്യൻ അതിർത്തിയിൽ തെളിഞ്ഞ ആ അജ്ഞാത വസ്തുവെന്ത്‌?; അതീവ ജാഗ്രതയിൽ സൈന്യം
കേരള അതിർത്തി ചെക്ക് പോസ്റ്റുകളിൽ കണ്ടത് നിരനിരയായി കിടക്കുന്ന ടോറസ് ലോറികളെ; നാലു ചുറ്റും കനത്ത കാവൽ; കൂടെ രോഗങ്ങളുടെ സ്ക്രീനിംഗും; അനധികൃത മൃഗക്കടത്ത് തടയാൻ അധികൃതർ
ബൂട്ടുകൾ അണിഞ്ഞ് ഇരച്ചെത്തിയ സൈന്യം; അതിർത്തി കടന്നെത്തി തുരുതുരാ വെടിവെയ്പ്പ്; കൂടുതൽ പ്രകോപിച്ചാൽ ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ്; ഇരു കൊറിയകൾക്കിടെ സംഭവിക്കുന്നത്
ആര് പറഞ്ഞു..ഇതൊക്കെ; ഇനി അവിടെ നിന്ന് നീക്കമെന്ന് നിങ്ങൾ സ്വപ്നത്തിൽ പോലും വിചാരിക്കണ്ട..!!; ദക്ഷിണ കൊറിയയുടെ ആ അവകാശവാദത്തെ തള്ളി കിം യോ ജോങ്; ഉത്തരകൊറിയൻ അതിർത്തിയിൽ വീണ്ടും ജാഗ്രത
അക്ഷയ് കുമാറിൻ്റെ നിർദ്ദേശപ്രകാരം മോദി സർക്കാരിൻ്റെ മറ്റൊരു തീരുമാനം; അതിർത്തിയിൽ യുദ്ധ സമാനമായ സാഹചര്യം മുതലെടുത്ത് സൈബർ വിരുതന്മാർ; സംഭാവന ആവശ്യപ്പെട്ട് വാട്ട്‌സ്ആപ്പിലൂടെ വ്യാജ സന്ദേശം പ്രചരിക്കുന്നു; പ്രതിരോധ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് നിലനിൽക്കെ വ്യാജന്റെ മലയാള പതിപ്പും
ചൈനീസ് അതിർത്തിയിലേക്ക് രണ്ട് ടാങ്ക് റെജിമെന്റും സായുധ കവചിത വാഹനങ്ങളും നീങ്ങുന്നത് പടയൊരുക്കത്തിന്റെ സൂചനകളുമായി; ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് നീക്കങ്ങൾക്ക് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടെന്ന് അമേരിക്കയും; അയൽക്കാരെ ഭീഷണിപ്പെടുത്തിയാൽ ചൈനയ്‌ക്കെതിരെ നടപടി എടുക്കുമെന്നും മുന്നറിയിപ്പ്; ഇന്ത്യാ-ചൈന അതിർത്തിയിൽ സംഘർഷം അതിരൂക്ഷം; പാംഗോങ് തടാകത്തിന്റെ തെക്കുഭാഗത്തെ കുന്നുകളിൽ നിലയുറപ്പിക്കാനുള്ള ചൈനീസ് നീക്കം പൊളിച്ചത് ഇന്ത്യൻ ജാഗ്രത
പാംഗോങ് തടാകത്തിന്റെ തെക്കൻ കരയിൽ ഇന്ത്യ കൂടുതൽ സൈനികരെ നിയോഗിച്ചത് തിരിച്ചടിക്കാൻ; ടാങ്കുകളും ടാങ്കുകൾ തകർക്കാൻ ശേഷിയുള്ള മിസൈലുകളും വിന്യസിച്ചത് എന്തിനും തയ്യാറെന്ന സന്ദേശം നൽകാൻ; മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചത് സൈബർ സർജിക്കൽ സ്‌ട്രൈക്കും; പണി കിട്ടുമെന്ന് ഭയന്ന് ചർച്ചയ്ക്ക് സമ്മതിച്ച് ചൈന; റഷ്യയിലെ ഷാങ്ഹായി ഉച്ചകോടിക്കിടെ പ്രതിരോധ മന്ത്രി രാജ്‌നാഥിനെ ആശയവിനിമയത്തിന് ക്ഷണിച്ചത് ചൈനീസ് മന്ത്രി വാങ് യി; യുദ്ധസമാന സാഹചര്യം തുടരുമ്പോൾ
ഇന്ത്യൻ സേന യഥാർത്ഥ നിയന്ത്രണ രേഖ ഒരിക്കലും ലംഘിച്ചിട്ടില്ല; യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് കടന്നു കയറാൻ ശ്രമിച്ചത് ചൈനീസ് സൈന്യം; വെടിയുതിർത്തതും ചൈനീസ് സൈന്യം; ഇന്ത്യൻ സൈനികർ സംയമനം പാലിച്ചു; സൈനിക, നയതന്ത്ര, രാഷ്ട്രീയ തലങ്ങളിൽ ഇടപെടലുകൾ പുരോഗമിച്ചു കൊണ്ടിരിക്കെ, ചൈനീസ് സൈന്യമാണ് കരാറുകൾ ലംഘിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തത്; ലഡാക്കിൽ വെടിയുതിർത്തെന്ന ചൈനയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യൻ സേന