You Searched For "ചതി"

രാജ്യം കത്തുമ്പോള്‍ കാന്റി ക്രഷ് കളി, രാത്രികളില്‍ മന്ത്രിമാരുടെ ഭാര്യമാരെ കിടപ്പറയില്‍ എത്തിക്കാന്‍ കാമുകി; കാമുകിയുടെ ദുരൂഹ മരണത്തിന് പിന്നിലും പങ്ക്? പുടിന്‍ കൈവിട്ടപ്പോള്‍ വിമാനത്തില്‍ കയറി നാടുവിട്ടു; സ്വന്തം ഡ്രൈവറെ പോലും വഴിയില്‍ ഉപേക്ഷിച്ചു മുങ്ങിയ ഭീരു; മദ്യം, ഹുക്ക, സ്ത്രീകള്‍ ദൗര്‍ബല്യം; സിറിയന്‍ ഏകാധിപതി ബാഷര്‍ അല്‍ അസദിന്റെ പതനത്തിന് പിന്നിലെ യഥാര്‍ഥ കഥ
മകന് വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് യുവതിയുടെ ഫോട്ടോ കാണിച്ച് തട്ടിയെടുത്തത് 3.81 ലക്ഷവും അഞ്ചു പവനും; വിവാഹ സമയം അടുത്തപ്പോള്‍ വധു അപകടത്തില്‍ മരിച്ചെന്ന് വിശദീകരണം! വിവാഹ ബ്രോക്കറും ബന്ധുവായ സ്ത്രീയും ചേര്‍ന്ന് ചതിച്ച വീട്ടമ്മയുടെ പരാതിയില്‍ കേസ് എടുത്തെങ്കിലും അന്വേഷണം പോലീസ് അട്ടിമറിക്കുന്നുവെന്ന് പരാതി
കല്യാണം ഉറപ്പിച്ചത് മുതൽ മറ്റൊരു യുവതിയുമായി ബന്ധം; ഇരുവർക്കും കാണാതിരിക്കാൻ വയ്യ; പ്രണയത്തിനിടെ ഒരുമിച്ച് രാത്രികൾ ചെലവഴിച്ചും ചതി; ഒടുവിൽ എല്ലാ സത്യവും അറിഞ്ഞ നവവധു കൊടുത്ത മുട്ടൻ പണി; യുവാവിന്റെ ജീവിതം ദുരിതത്തിലായത് എട്ട് വർഷത്തോളം; ഇത് നിശബ്ദമായ പ്രതികാര കഥ
കറാച്ചിയില്‍ നിന്ന് ലാഹോറിലേക്കുള്ള രണ്ടു യാത്രാ വിമാനങ്ങളെ കവചമാക്കി വീണ്ടും പാക്കിസ്ഥാന്‍ ചതി; ഡ്രോണുകള്‍ തൊടുത്തുവിടുന്നതിനിടെ അപകടം സംഭവിച്ചാല്‍ ഇന്ത്യയെ പഴിക്കാന്‍ ഗൂഢനീക്കം; വെള്ളിയാഴ്ച രാത്രി ഡ്രോണ്‍ ആക്രമണം ഉണ്ടായത് 26 ഇടങ്ങളില്‍; ഫിറോസ്പൂരില്‍ വീടിന് മുകളില്‍ ഡ്രോണ്‍ പതിച്ച് പരിക്കേറ്റ മൂന്നുപേരില്‍ സ്ത്രീയുടെ നില ഗുരുതരം; ഉന്നതതലയോഗം ചേര്‍ന്ന് പ്രധാനമന്ത്രി
ചെറിയ കുട്ടിയല്ലേ എന്ന് കരുതിയതാണ് തെറ്റ്; അവളെ എന്‍റെ ഭര്‍ത്താവിന്‍റെ അടുത്ത് തന്നെ കിടത്തി പഠിപ്പിച്ചു; ഇന്ന് അദ്ദേഹം എന്‍റെ അനിയത്തിയുടെ മക്കളുടെ അച്ഛനാണ്; എന്നാലും എന്നോട് ഇപ്പോഴും സ്നേഹമുണ്ട്; അതുകൊണ്ട് വിഷമം മറക്കാൻ ഞാൻ കുടിക്കും; ഇത് കനകവല്ലിക്ക് കോവിഡ് സമ്മാനിച്ച ചതികഥ!
10 വർഷത്തെ പ്രണയത്തിന് ഒടുവിൽ വിവാഹം; മിന്നുകെട്ട് കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ പാർടണർമാരുടെ നിർദ്ദേശത്തിൽ മടക്കം; ബാധ്യതകൾ തീർക്കാൻ ഗൾഫിലെത്തിയപ്പോൾ വഞ്ചനയിൽ ജയിലറ; കണ്ണീരോടെ കാത്തിരുന്ന് ഭാര്യയും കുടുംബവും; പാവങ്ങാട്ടെ വീട് ജപ്തിയുടെ വക്കീൽ; അരുൺ കുമാറിന് നീതി കിട്ടുമോ?
അംഗീകാരമില്ലാതെ ആർ.ടി.പി.സി.ആർ പരിശോധന: വിമാനത്താവളത്തിൽ എത്തിയപ്പോൾ അറിഞ്ഞത് ലാബിന് ഐസിഎംആർ അംഗീകാരം ഇല്ലെന്ന്; വിദേശത്ത് പോകാൻ സാധിക്കാതെ യാത്ര തടസ്സപ്പെട്ട പ്രവാസിക്ക് ജോലിയും നഷ്ടം; വൈറ്റിലയിലെ ഹൈടെക് ഡയഗ്‌നോസ്റ്റിക് സെന്ററിനെതിരെ പരാതി
ഗൾഫിലേക്ക് പോകാനിരുന്ന പ്രവാസിയെ കുടുക്കാൻ ഇറച്ചിയെന്ന വ്യാജേന കുപ്പിക്കുള്ളിൽ കഞ്ചാവ് വെച്ചു; ലഗേജ് ഒതുക്കാൻ മാറ്റി പായ്ക്ക് ചെയ്യവേ സുഹത്തിന്റെ ചതി മനസ്സിലാക്കി ഫൈസൽ; പൊലീസിൽ പരാതി നൽകിയതോടെ ഷമീം അറസ്റ്റിൽ