You Searched For "വീടുകയറി ആക്രമണം"

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും നല്‍കിയ സഖാവ്; മെമ്പര്‍ഷിപ്പ് പുതുക്കാതെ പാര്‍ട്ടിക്കാര്‍ തഴഞ്ഞതോടെ ബിജെപിയില്‍ ചേര്‍ന്ന 81 വയസുകാരന്‍;  സിപിഐയില്‍ നിന്നുള്ള ചുവടുമാറ്റം സഖാക്കള്‍ക്ക് സഹിച്ചില്ല; വൈക്കത്ത് റിട്ട. ഉദ്യോഗസ്ഥനെ വീടുകയറി ആക്രമിച്ചു; സി.പി.ഐ ഗുണ്ടായിസത്തില്‍ കേസെടുക്കാതെ പോലീസും
അയല്‍വാസി വീട്ടുമുറ്റത്ത് കാര്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചില്ല; പ്രതികാരമായി വീടു കയറി  ആക്രമണം നടത്തിയ രണ്ടു പേര്‍ പെരുമ്പെട്ടി പോലീസിന്റെ പിടിയില്‍
മകൻ വിവാഹം കഴിക്കാനിരിക്കുന്ന പെൺകുട്ടിയെക്കുറിച്ച് മോശം പരാമർശം; ഇൻസ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി രണ്ടുവീട്ടുകാർ തമ്മിൽ തർക്കം; വീടുകയറി ആക്രമണം; തമ്മിൽതല്ല്; പതിനൊന്ന് പേർക്കെതിരെ കേസ്; ഒമ്പതുപേർ അറസ്റ്റിൽ