EXCLUSIVEതരൂരിന്റെ പ്രചണജാഥകള് ആവേശമായി; പാലക്കാടും മലപ്പുറവും പിന്നിട്ട് തിരുവനന്തപും എംപി പോയത് കോഴിക്കോട്ടും കണ്ണൂരും തരംഗമാകാന്‍; തരൂരിന്റെ ജനപ്രീതിയില്‍ വിറളിപൂണ്ട് ഗുണ്ടാ ആക്രമണം; തടയാന്‍ ആസൂത്രിത നീക്കമെന്ന് ആരോപണം; പിടിയിലായവര്‍ സിപിഎം അനുകൂലികളായ കൊടും കുറ്റവാളികള്‍; തരൂര്‍ കോണ്ഗ്രസിനായുള്ള പ്രചരണ യാത്ര തുടരുംമറുനാടൻ മലയാളി ബ്യൂറോ4 April 2026 9:45 AM IST
SPECIAL REPORTനാടകീയ സംഭവങ്ങള്‍ ഉണ്ടായത് തരൂര്‍ കാറില്‍ ഇരിക്കുമ്പോള്‍ തന്നെ; തരൂരിനെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗണ്മാന് ഇടപെടുകയായിരുന്നു; ഹോണടിച്ചതിനെച്ചൊല്ലി തര്‍ക്കം; ശശി തരൂര്‍ എംപിയുടെ ഗണ്‍മാനെ കയ്യേറ്റം ചെയ്യാന്‍ ശ്രമം, മൂന്ന് പേര് കസ്റ്റഡിയില്‍; വണ്ടൂരില്‍ സംഭവിച്ചതില്‍ അസ്വാഭാവികതകള്‍ ഏറെമറുനാടൻ മലയാളി ബ്യൂറോ4 April 2026 8:03 AM IST
KERALAM'കേരളമൈറ്റ്' എന്നത് ഒരു സൂക്ഷ്മജീവിയെപ്പോലെ, 'കേരളമീയൻ' എന്നായാലോ ഒരു അപൂർവ്വ ധാതുവിനെപ്പോലെയും; സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള ബിൽ പാസായതിന് പിന്നാലെ ചോദ്യവുമായി ശശി തരൂർസ്വന്തം ലേഖകൻ24 Feb 2026 10:00 PM IST
KERALAMമഹാമാഘ മഹോത്സവം സാംസ്കാരിക നവോത്ഥാനമെന്ന് ശശി തരൂർ; കുംഭമേള ഭൂതകാലത്തെയും ഭാവിയെയും ബന്ധിപ്പിക്കുന്ന പാലം; തിരുനാവായയിലെ ഉത്സവത്തിന് ആശംസയറിച്ച് ശശി തരൂർസ്വന്തം ലേഖകൻ3 Feb 2026 5:04 PM IST
EXCLUSIVEകേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തി ശശി തരൂരിന്റെ അപ്രതീക്ഷിത 'റൂട്ട് മാറ്റം'; ദുബായില്‍ നിന്നും പറന്നിറങ്ങുന്നത് ഡല്‍ഹിയില്‍; ഇന്ന് തിരുവനന്തപുരത്ത് വരില്ല; നാളത്തെ കോണ്‍ഗ്രസ് യോഗത്തിലും പങ്കെടുക്കില്ല; രാഹുലിനേയും കാണില്ല; അനുനയത്തിന് പ്രിയങ്കയും; സിപിഎമ്മിന്റെ 'ദുബായ് പ്രവാസി ഓപ്പറേഷന്' പാതി വിജയംമറുനാടൻ മലയാളി ബ്യൂറോ26 Jan 2026 2:08 PM IST
EXCLUSIVEധര്‍മ്മടത്ത് ഷാഫിയെ ഇറക്കുന്നത് സിപിഎം കോട്ടകളെ ഇളക്കി മറിക്കാന്‍; ബേപ്പൂരില്‍ അന്‍വറിനെ എത്തിക്കുന്നത് മരുമോനിസം തകര്‍ക്കാന്‍; തരൂരിനെ അടര്‍ത്തിയെടുക്കാനുള്ള 'ദുബായ് ഓപ്പറേഷന്' അതിവേഗമാക്കിയത് അടിയൊഴുക്ക് ശക്തമാക്കാന്‍; പിണറായിയുടെ ആ മിന്നല്‍ നീക്കത്തിന് പിന്നിലെ രാഷ്ട്രീയ പക ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ26 Jan 2026 9:12 AM IST
EXCLUSIVEയുവാക്കള്‍ക്കിടയിലും നായര്‍-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലും തരൂരിനുള്ള ജനപ്രീതി വോട്ടാക്കണം; യുഡിഎഫിന്റെ അടിത്തറ തകണം; കോണ്‍ഗ്രസിനെ ഞെട്ടിച്ച് തരൂരിന്റെ 'ദുബായ് നീക്കം'; പ്രവാസിയുമായുളള തരൂരിന്റെ ആദ്യ ചര്‍ച്ചയില്‍ സിപിഎമ്മിന് പ്രതീക്ഷ; പിണറായിയുടെ വാഗ്ദാനം തരൂര്‍ ഏറ്റെടുക്കുമോ?മറുനാടൻ മലയാളി ബ്യൂറോ26 Jan 2026 7:17 AM IST
EXCLUSIVEരാവിലെ കൊച്ചിയില്‍ നിന്നും ദുബായിലേക്ക് തരൂര്‍ പറന്നത് പലവിധ ആലോചനകള്‍ക്ക ശേഷം; ദുബായില്‍ പിണറായിയുടെ വിശ്വസ്തനുമായി ചര്‍ച്ച; നാളെ രാത്രിയോടെ കേരളത്തില്‍ മടങ്ങിയെത്തും; 27ന് കോണ്‍ഗ്രസ് യോഗത്തില്‍ പ്രവര്‍ത്തക സമിതി അംഗം പങ്കെടുത്തില്ലെങ്കില്‍ എകെജി സെന്ററിന്റെ 'ദുബായ് ഓപ്പറേഷന്' വിജയമാകും; ദുബായില്‍ ഇന്ന് വൈകിട്ട് ആ നിര്‍ണ്ണായക കൂടിക്കാഴ്ചമറുനാടൻ മലയാളി ബ്യൂറോ25 Jan 2026 2:40 PM IST
EXCLUSIVEകോണ്‍ഗ്രസിനെ പിളര്‍ത്താന്‍ പിണറായിയുടെ 'ഓപ്പറേഷന് ദുബായ്'! ദുബായില്‍ തരൂരിനെ കാത്ത് മുഖ്യമന്ത്രിയുടെ രഹസ്യദൂതന്; ഓഫര്‍ 15 സീറ്റും സിപിഐക്ക് തുല്യമായ പദവിയും; കഴിഞ്ഞ ദിവസം തരൂരിനെ തേടി എകെജി സെന്ററില്‍ നിന്നെത്തിയത് നിര്‍ണ്ണായക ഫോണ്‍ കോള്‍; ദുബായില്‍ നടക്കുന്നത് കോണ്‍ഗ്രസിന്റെ വമ്പന്‍ ചര്‍ച്ചകള്‍; കോണ്‍ഗ്രസിനെ വിറപ്പിക്കാന്‍ സിപിഎമ്മിന്റെ 'മെഗാ ഓഫര്‍'മറുനാടൻ മലയാളി ബ്യൂറോ25 Jan 2026 1:47 PM IST
EXCLUSIVEതരൂരിനെ കൂടെകൂട്ടാന്‍ പിണറായിയുടെ മാസ്റ്റര്‍ പ്ലാന്‍! കോണ്‍ഗ്രസിനെ വെട്ടിലാക്കാന്‍ സിപിഎം നീക്കം; കോണ്‍ഗ്രസ് പിളര്‍ത്തി വന്നാല്‍ തരൂരിന് ഇടതു മുന്നണിയില്‍ 15 സീറ്റ് വാഗ്ദാനം ചെയ്ത് സിപിഎം; ശശി തരൂരിനെ റാഞ്ചാന്‍ എകെജി സെന്ററില്‍ അതീവ രഹസ്യ നീക്കം; മുഖ്യമന്ത്രിയുടെ ദൂതന് എത്തിയത് വമ്പന്‍ ഓഫറുമായി; ശശി തരൂര്‍ ഇടതുമുന്നണിയില്‍ എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ25 Jan 2026 1:09 PM IST
STATEരാഹുല്‍ ഗാന്ധി അപമാനിച്ചുവെന്ന നിലപാടില്‍ ഉറച്ച് തിരുവനന്തപുരം എംപി; ഡല്‍ഹി യോഗത്തില്‍ ഓണ്‍ലൈനില്‍ പോലും പങ്കെടുക്കാന്‍ വിസമ്മതിച്ചു; പ്രിയങ്ക അനുനയത്തിന് ഇറങ്ങിയേക്കും; കോണ്‍ഗ്രസുമായി ഇടഞ്ഞ് ശശി തരൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചന; കൊച്ചിയിലെ മഹാപഞ്ചായത്തില്‍ പ്രതിഷേധം തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 Jan 2026 10:32 AM IST
CRICKET'പ്രധാനമന്ത്രിക്ക് കഴിഞ്ഞാൽ ഏറ്റവും കഠിനമായ ജോലി ചെയ്യുന്ന വ്യക്തി'; ആളുകള്‍ അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നു; എന്നിട്ടും ശാന്തനായി മുന്നോട്ട്; ഗംഭീറിനെ പ്രശംസിച്ച് ശശി തരൂര്സ്വന്തം ലേഖകൻ22 Jan 2026 1:06 PM IST