INVESTIGATIONറിട്ടയേർഡ് പ്രിൻസിപ്പലിനെ കണ്ടതും മനസ്സിലുദിച്ച അതിമോഹം; ആളെയും പോകുന്ന സ്ഥലങ്ങളും എല്ലാം കിറുകൃത്യമായി നോക്കിവെച്ചു; രണ്ടും കല്പിച്ച് അർദ്ധരാത്രി വീട്ടിലേക്ക് കടന്നുവന്ന് ദമ്പതികളുടെ അതിക്രമം; ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ31 Dec 2025 8:36 PM IST
KERALAMഒരു ലോറിയുമായി നൈസായിട്ട് എത്തി; ആരും കാണാതെ നിർത്തിയ ശേഷം മാലിന്യം തള്ളി മുങ്ങൽ; ഇതെല്ലാം കണ്ട് നിന്ന പോലീസ് ചെയ്തത്; ഡ്രൈവറിന് എട്ടിന്റെ പണിസ്വന്തം ലേഖകൻ2 Dec 2025 11:24 AM IST
INVESTIGATIONപിന്നിൽ നിന്ന് പിടിച്ച് ഒരൊറ്റ തള്ള്; തെന്നി താഴെ വീണതോടെ കാല് കൊണ്ട് ആഞ്ഞ് ചവിട്ടി; ചെരിപ്പൂരി കലി തീരുന്നതുവരെ മുഖത്ത് അടിക്കൽ; ചുറ്റും കണ്ടുനിൽക്കുന്നവർ പോലും പിടിച്ചുമാറ്റാതെ സങ്കടകാഴ്ച; ഇവർ തമ്മിലുള്ള ബന്ധം അറിഞ്ഞ് പൊലീസിന് ഞെട്ടൽ; എല്ലാം ഫോണിൽ പകർത്തിയപ്പോൾ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ29 Nov 2025 5:54 PM IST
INVESTIGATIONവസ്ത്രം വാങ്ങാനെന്ന വ്യാജേന തുണിക്കടയിലെത്തിയത് ബുർഖ ധരിച്ച്; കാഷ് കൗണ്ടറിൽ ഇരിക്കുകയായിരുന്ന കടയുടമയെ കഴുത്തിൽ കുത്തി വീഴ്ത്തി; ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ കീഴ്‌പ്പെടുത്തി ജീവനക്കാർ; ഭർത്താവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭാര്യയെ പിടികൂടി പോലീസ്സ്വന്തം ലേഖകൻ20 Nov 2025 3:35 PM IST
INVESTIGATIONബ്ലാക്ക് മെയിലിംഗിനായി ഉപയോഗിക്കുന്നത് രഹസ്യമായി ചിത്രീകരിച്ച കമിതാക്കളുടെ നഗ്നവീഡിയോകൾ; 23കാരൻ അഭിഷേകിന്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയ ഹണി ട്രാപ്പിലും ഉയർന്നുവന്നത് ചിക്കമംഗളൂരുകാരിയുടെ പേര്; ആ കേസിന് തെളിവില്ലെന്ന് പോലീസും; നിരീക്ഷ പിടിയിലാകുമ്പോൾസ്വന്തം ലേഖകൻ20 Oct 2025 9:49 PM IST
INDIAമംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട; മലയാളിയടക്കം ആറുപേരെ കൈയ്യോടെ പൊക്കി പോലീസ്; അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; പിടിച്ചെടുത്തത് ലക്ഷങ്ങളുടെ ലഹരിസ്വന്തം ലേഖകൻ24 Sept 2025 11:31 AM IST
KERALAMഅനധികൃതമായി ചന്ദനം കടത്തി; 55 വർഷമായി ഒളിവിൽ; പ്രതി മലപ്പുറത്ത് പിടിയിൽസ്വന്തം ലേഖകൻ21 Sept 2025 8:33 PM IST
INDIAവിവാഹാഭ്യർത്ഥന നിരസിച്ചതിൽ വിരോധം; യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി കുത്തികൊലപ്പെടുത്തി; പിന്നാലെ 25കാരൻ ജീവനൊടുക്കിസ്വന്തം ലേഖകൻ13 Sept 2025 12:26 PM IST
INDIAകുഴിയിൽവീണ് നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞു; പിന്നാലെ വന്ന ലോറി കയറി യുവതിക്ക് ദാരുണാന്ത്യം; ലോറി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ10 Sept 2025 3:40 PM IST
SPECIAL REPORT1987ല്‍ കാണാതായ യുവതിയുടെ മൃതദേഹം കൈകാലുകള്‍ വെട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു; 20 വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ കൂട്ടക്കൊല തുറന്നു പറഞ്ഞത് സഹായി; തലയോട്ടികളും അവശിഷ്ടങ്ങളും കണ്ടെത്തിയതിനാല്‍ മൊഴി ഉറപ്പിക്കാം; എല്ലാം ചെയ്തത് ആരെന്ന് അറിഞ്ഞിട്ടും പ്രതികളെ പിടിക്കാന്‍ പോലീസിന് മടി; ധര്‍മ്മസ്ഥലയില്‍ സംഭവിക്കുന്നത് എന്ത്? 100ലേറെ സ്ത്രീകളെ പീഡിപ്പിച്ചു കൊന്നവര്‍ക്ക് രാഷ്ട്രീയ പിന്‍ബലമോ?മറുനാടൻ മലയാളി ബ്യൂറോ15 July 2025 10:41 AM IST
KERALAMമംഗളൂരുവില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം: സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടുസ്വന്തം ലേഖകൻ18 Jun 2025 9:49 AM IST
SPECIAL REPORTമഴ തകർത്തു പെയ്യുന്നതിനിടെ കുന്ന് ഇടിഞ്ഞത് ഉഗ്ര ശബ്ദത്തിൽ; മണ്ണിടിഞ്ഞപ്പോൾ നിലവിളിച്ച് മക്കളെ ചേർത്തുപിടിച്ച് ആ അമ്മ; നാട്ടുകാർ ഓടിയെത്തിയതും നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ; കുഞ്ഞുങ്ങളുടെ ജീവനറ്റ ശരീരത്തെ വാരിപ്പുണർന്ന് ബോധമില്ലാത്ത അവസ്ഥയിൽ മാതാവ്; ഉള്ളാളിലെ കണ്ണീരായി കുഞ്ഞോമനകൾ..!മറുനാടൻ മലയാളി ബ്യൂറോ30 May 2025 5:26 PM IST