You Searched For "അമ്പലപ്പുഴ"

പിണറായിസത്തിനെതിരെ തുറന്ന യുദ്ധത്തിന് ജി സുധാകരനും; അമ്പലപ്പുഴ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് സൂചനകള്‍; സാധ്യത മുന്നില്‍ കണ്ട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പതിയെയാക്കി കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചാല്‍ യുഡിഎഫ് പിന്തുണക്കും; സുധാകരന്റെ വീട്ടിലെത്തുന്നവരുടെ വിവരം ശേഖരിച്ച് പാര്‍ട്ടിയും സ്പെഷ്യല്‍ബ്രാഞ്ചും
പ്രായപരിധിയുടെ പേരില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ ശേഷം ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കിയെങ്കിലും യോഗങ്ങളിലേക്ക് വിളിച്ചിരുന്നില്ല; സോഷ്യല്‍ മീഡിയയിലൂടെ പാര്‍ട്ടിയിലെ ജൂനിയര്‍ നേതാക്കള്‍ പോലും പരസ്യമായി അധിക്ഷേപിച്ചു; പുന്നപ്ര-വയലാര്‍ വാര്‍ഷിക പരിപാടിയിലും അവഗണന; ജി സുധാകരന്‍ ഉറച്ച മനസ്സില്‍; അമ്പലപ്പുഴയില്‍ സ്വതന്ത്രനാകാന്‍ സാധ്യത ഏറെ
അനുനയിപ്പിക്കാനുളള ശ്രമം തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടെന്ന് തിരിച്ചറിഞ്ഞ് ജി സുധാകരന്‍; മുതിര്‍ന്ന നേതാക്കള്‍ വീട്ടിലെത്തി കണ്ടെങ്കിലും സ്വന്തം തട്ടകമായ അമ്പലപ്പുഴയിലെ പരിപാടിയിലും പുന്നപ്ര-വയലാര്‍ വാര്‍ഷിക ആഘോഷങ്ങളിലും പേരില്ല; കുട്ടനാട്ടിലെ സിപിഎം പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് സുധാകരന്‍; പേരിന് മാത്രം ക്ഷണമെന്ന് പരാതി
ഷോക്കില്‍ തുമ്പു കിട്ടിയത് പോസ്റ്റ്‌മോര്‍ട്ടത്തില്‍; ബോഡി കിടന്നെടുത്ത് വൈദ്യുതിയുമില്ല; പ്രദേശത്തെ വീടുകള്‍ എല്ലാം പരിശോധിച്ച വയര്‍മാന്മാര്‍; രാത്രിയിലെ കറന്റിന്റെ അധിക ഉപയോഗം തിരിച്ചറിഞ്ഞത് ട്വിസ്റ്റായി; ആണ്‍സുഹൃത്തിന്റെ കൊല മറയ്ക്കാന്‍ മകനും ഭര്‍ത്താവിനുമൊപ്പം ചേര്‍ന്ന അശ്വമ്മ; ഇലക്ട്രീഷ്യന്റെ പക തെളിയിച്ചത് കെ എസ് ഇ ബി; അമ്പലപ്പുഴയിലേത് ഒരു ഡിഫറന്റ് പോലീസ് സ്‌റ്റോറി
അമ്പലപ്പുഴയിൽ സ്ട്രോങ്ങ് റൂമിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി യുഡിഎഫ് സ്ഥാനാർത്ഥി എം.ലിജു; ഇവി എം സൂക്ഷിച്ച സട്രോങ്ങ് റൂം അടച്ച് സീൽ ചെയ്യണമെന്ന് ആവശ്യം
അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി എം ലിജുവിന്റെ പ്രതിഷേധം ഫലം കണ്ടു;  വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിന് കൂടുതൽ സുരക്ഷ; വാതിലുകളും ജനാലകളും പട്ടിക അടിച്ച് വീണ്ടും സീൽ ചെയ്തു; പ്രതിഷേധം അവസാനിപ്പിച്ച് കോൺഗ്രസ്
ജി സുധാകരനെ ചില സിപിഎം നേതാക്കൾ കുറ്റപ്പെടുത്തുന്നത് പരാജയം ഉറപ്പായതുകൊണ്ട്; വിവാദം സിപിഎമ്മിലെ വിഭാഗീയതയുടെ ഫലം; അമ്പലപ്പുഴയിൽ സുധാകരന്റെ സഹായം ലഭിച്ചിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വീഴ്‌ച്ചയെന്ന് സിപിഎം അവലോകന റിപ്പോർട്ട്; സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച റിപ്പോർട്ടിൽ ജി സുധാകരന്റെ പേരില്ല; കൽപ്പറ്റയിലെയും പാലയിലെയും തോൽവി ഗൗരവകരം; എൽഡിഎഫ് മൂന്നാമതായ മണ്ഡലങ്ങളിലും പരിശോധന