ELECTIONSഅമ്പലപ്പുഴയില്‍ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാതിരിക്കാന്‍ ശ്രമിക്കുന്നു; തന്റെ വിജയസാധ്യത തകര്‍ക്കാന്‍ സി.പി.എം നേതാക്കളും എസ്.ഡി.പി.ഐയും ഒത്തുകളിക്കുന്നു; കേന്ദ്രസേനയെ വിന്യസിക്കണം; ജി സുധാകരന് ഹൈക്കോടതിയില്സ്വന്തം ലേഖകൻ7 April 2026 11:56 AM IST
STATE'സുജാത നായന്മാരുടെ വീട്ടില്‍ മാത്രമേ പോകൂ; നായരാണെന്ന് മനസിലാക്കാന്‍ തലയില്‍ മുല്ലപ്പൂവും തുളസിയും ചൂടും; ഇവിടെ നായരുടെ വോട്ട് ഒന്നും കിട്ടില്ല, അവരുടെ സ്ഥലം കായംകുളമാണ്; എന്നിട്ട് അമ്പലപ്പുഴ വന്ന് നില്‍ക്കുകയാണ്'; വിവാദമായി ജി സുധാകരന്റെ പ്രസംഗം; ഭുവനേശ്വരന്റെ മരണത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകളെന്നും സുധാകരന്മറുനാടൻ മലയാളി ബ്യൂറോ6 April 2026 4:00 PM IST
SPECIAL REPORTകന്നി മത്സരം അമ്പലപ്പുഴയില്‍; കായംകുളത്തും വീണ്ടും അമ്പലപ്പുഴയിലും ഗോദയില്‍ ഇറങ്ങിയെങ്കിലും മൂന്നുവട്ടവും തോല്‍വി; തിരഞ്ഞെടുപ്പുകളില്‍ ഭാഗ്യം തുണയ്ക്കാത്ത നേതാവെന്ന എതിരാളികളുടെ പരിഹാസം; രാജ്യസഭാ സീറ്റിലേക്ക് പരിഗണിച്ചപ്പോള്‍ തോറ്റവരെ ഡല്‍ഹിക്ക് വിടേണ്ടെന്ന മുള്ളുവാക്കുകള്‍; തുടര്‍തോല്‍വികളുടെ വേദനയില്‍ എം.ലിജു കരഞ്ഞുപോയതിന് പിന്നില്മറുനാടൻ മലയാളി ഡെസ്ക്25 March 2026 4:39 PM IST
STATEജി. സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല, ചെറ്റത്തരമെന്നാണ് പറഞ്ഞത്; കോണ്‍ഗ്രസില്‍ ചേര്‍ന്നത് കൊണ്ടാണ് ജി സുധാകരന് ഉത്തമനായ കമ്യുണിസ്റ്റായി പ്രതിപക്ഷ നേതാവിന് തോന്നിയത്; മുഖ്യമന്ത്രിയെ ന്യായീകരിച്ച് എ.കെ ബാലന്മറുനാടൻ മലയാളി ബ്യൂറോ23 March 2026 4:51 PM IST
STATE'ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണ്, മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം; ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് തന്നെ ചെറ്റ എന്ന് വിളിക്കുക വഴി മുഖ്യമന്ത്രി ചെയ്തത്; മുഖ്യമന്ത്രിയെ വിമര്‍ശിക്കും ഞാന്‍, പക്ഷെ ചീത്ത പറയില്ല. അതെന്റെ ഗുരുത്വമാണ്'; പിണറായിക്ക് മറുപടിയുമായി ജി സുധാകരന്; വിജയരാഘവന് അമ്പലപ്പുഴയെ കുറിച്ച് ഒന്നുമറിയില്ലെന്നും പരിഹാസംമറുനാടൻ മലയാളി ബ്യൂറോ22 March 2026 3:27 PM IST
Top Storiesഅമ്പലപ്പുഴയില്‍ ജി. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം ഇടതുമുന്നണിക്ക് തിരിച്ചടിയാകും; മന്ത്രി ഗണേഷ് കുമാര്‍ വിവാദം എല്‍ഡിഎഫിനെ ബാധിക്കും; പിണറായിയെ മറികടന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശന് മുന്നില്‍; മനോരമ ന്യൂസ് സി വോട്ടര്‍ സര്‍വേ ഫലത്തിലെ മാറിമറിയുന്ന രാഷ്ട്രീയ ചിത്രംമറുനാടൻ മലയാളി ഡെസ്ക്16 March 2026 11:02 PM IST
STATEകുടയും കലവും ക്ലോക്കും വാച്ചുമെല്ലാം ചിഹ്നമാക്കി മത്സരിക്കാന്‍ വാ; പാര്‍ട്ടി അംഗത്വം പുതുക്കിയിരുന്നെങ്കില്‍ അദ്ദേഹത്തെ പുറത്താക്കേണ്ടി വന്നേനെ; സുധാകരനെ വെല്ലുവിളിച്ചും പരിഹസിച്ചും ആര്.നാസര്‍; 'ശൂധാകരന്‍' എന്ന കളിയാക്കല്‍ കുറിപ്പുമായി എം എം മണിയുംമറുനാടൻ മലയാളി ബ്യൂറോ15 March 2026 12:04 AM IST
SPECIAL REPORTജി സുധാകരന് പാര്‍ടി വിട്ടു, എന്ത് വേണമെന്ന് അദ്ദേഹത്തിന് തീരുമാനിക്കാം; മെമ്പര്‍ഷിപ്പ് പുതുക്കുന്നില്ലയെന്ന് പരസ്യമായി പ്രഖ്യാപിച്ചതാണ്; പാര്‍ട്ടി ബന്ധം പരസ്യമായി ഉപേക്ഷിച്ച ശേഷമാണ് സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്; അമ്പലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ഥി വിജയിക്കുമെന്ന് എം വി ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ13 March 2026 4:42 PM IST
STATE'വി.എസിന്റെ മകന് അരുണ്‍കുമാറാണ് സി.പി.എം സ്ഥാനാര്ഥിയെങ്കില് സ്വതന്ത്രനായി മത്സരിക്കുമോ' എന്ന് മാധ്യമപ്രവര്‍ത്തകര്‍; 'സ്വതന്ത്രനായി മത്സരിക്കും എന്നല്ലേ പറഞ്ഞത്' എന്ന് ജി. സുധാകരന്; അമ്പലപ്പുഴയില്‍ സിറ്റിംഗ് എംഎല്‍എ മത്സരിച്ചേക്കില്ല; നിര്‍ണായക നീക്കവുമായി സിപിഎംസ്വന്തം ലേഖകൻ12 March 2026 5:33 PM IST
STATEജി സുധാകരനോട് സിപിഎം ചെയ്തത് കടുത്ത അനീതി; അദ്ദേഹം നിയമസഭയില്‍ വേണം; സുധാകരന്റെ പിതാവിനെപ്പോലും മോശമായി ചിത്രീകരിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല; യുഡിഎഫ് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് രമേശ് ചെന്നിത്തല; അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ പിന്തുണക്കാന്‍ ഒരുങ്ങി യുഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ12 March 2026 2:24 PM IST
ANALYSISപുന്നപ്ര പറവൂരിലെ തന്റെ വസതിയില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന നിര്‍ണ്ണായക തീരുമാനം; ഗൗരിയമ്മയ്ക്ക് ശേഷം സിപിഎമ്മില്‍ മറ്റൊരു കൊട്ടാര വിപ്ലവം; വിഎസിന്റെ പഴയ ശിഷ്യന് വെല്ലുവിളിക്കുന്നത് പിണറായിസത്തെ; സിപിഎം വിട്ട് ജി. സുധാകരന്; അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും; ആരുടെയും പിന്തുണ വേണ്ടെന്ന് പ്രഖ്യാപനം; ആലപ്പുഴയില്‍ സിപിഎം തളരുമോ?മറുനാടൻ മലയാളി ബ്യൂറോ12 March 2026 12:48 PM IST
STATEഅമ്പലപ്പുഴയില്‍ 'സ്വതന്ത്രന്' ആകുമെന്ന് സഖാവ് പറഞ്ഞാലും സിപിഎമ്മിന് പുറത്താക്കാന്‍ കഴിയില്ല; അംഗത്വം പുതുക്കാത്ത സുധാകരന് സ്വയം പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയ അവസ്ഥ; ആലപ്പുഴയില്‍ അണികളെ തടഞ്ഞു നിര്‍ത്താന്‍ സിപിഎം; കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത് ആലപ്പുഴ 'വിസ്മയം'; സുധാകരനെ സ്വീകരിക്കാന്‍ യുഡിഎഫ് റെഡിമറുനാടൻ മലയാളി ബ്യൂറോ12 March 2026 6:55 AM IST