You Searched For "ചികിത്സാ പിഴവ്"

ശ്വാസ തടസ്സവുമായി എത്തിയ കുഞ്ഞിന് നല്‍കിയത് രണ്ട് ഇന്‍ജക്ഷന്‍; പിന്നാലെ ബോധം മറഞ്ഞു, മിനിറ്റുകള്‍ക്കുള്ളില്‍ അന്ത്യം; കാട്ടാക്കട മമല്‍ ആശുപത്രിക്കെതിരെ കുടുംബം; അഞ്ച് ദിവസമായി അസുഖമുണ്ടായിരുന്നുവെന്ന് ഡോക്ടര്‍; രണ്ടരവയസുകാരിയുടെ മരണത്തില്‍ ചികിത്സാ പിഴവ് ആരോപിക്കുന്നതിനിടെ കേസെടുത്ത് ആര്യനാട് പൊലീസ്
ശസ്ത്രക്രിയയ്ക്ക് മുന്‍പും ശേഷവും ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തണമെന്ന ചട്ടം നടന്നില്ല; വണ്ടാനത്തെ കത്രിക കേസ് അട്ടിമറിക്കാന്‍ പോലീസ് ഒത്തുകളിച്ചോ? എഫ് ഐ ആറിലെ വലിയ തെറ്റുകള്‍ ടൈപ്പിങ് പിഴവെന്ന് പറഞ്ഞ് തടിതപ്പാന്‍ ഉദ്യോഗസ്ഥര്‍; ഒടുവില്‍ തെറ്റ് തിരുത്തി ഡോ. ഷാഹിദയെ പ്രതിയാക്കുന്നു
ശസ്ത്രക്രിയ നടന്നത് 2021 മെയ് 12-നാണെന്ന് ആശുപത്രി രേഖകളില്‍ വ്യക്തം; എഫ് ഐ ആറിന്റെ തുടക്കത്തില്‍ അത് അങ്ങനെ തന്നെ; പക്ഷേ വിവരണത്തിലേക്ക് എത്തുമ്പോള്‍ ശസ്ത്രക്രിയ നടന്നത് 05/05/2026നും! അതായത് ആ ദിവസം ഇനിയും എത്തിയില്ലെന്ന് വിശദീകരിക്കുന്ന പോലീസ് എഫ് ഐ ആര്‍; പ്രതി പട്ടികയിലുള്ളത് ശസ്ത്രക്രിയ നടത്താത്ത ഡോക്ടറും; വണ്ടാനത്തെ എഫ് ഐ ആര്‍ അതിവിചിത്രം; ഇത് കേരളാ പോലീസിന് നാണക്കേട്
പ്രസവത്തിന് പിന്നാലെ അമിത രക്ത്സ്രാവം; യൂട്രസ് നീക്കം ചെയ്തതോടെ ഗുരുതരാവസ്ഥയിലായി: പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയിലെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചത് ചികിത്സാ പിഴവു മൂലമെന്ന് ആരോപണം
ഗര്‍ഭാശയം നീക്കം ചെയ്തതോടെ വയര്‍ വീര്‍ത്തു, കടുത്ത പനി അനുഭവപ്പെട്ടു; പിന്നാലെ സ്കാനിംഗിൽ കണ്ടെത്തിയത് കുടലിന്‍റെ ഭാഗത്തെ മുറിവ്; ഒരാഴ്ചക്കിടെ 2 ശസ്ത്രക്രിയ; വീട്ടമ്മ മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ; വിശദീകരണവുമായി ആശുപത്രി അധികൃതർ
വെള്ളത്തിൽ നിന്ന് ഉയർന്നുചാടി വയറ്റിൽ കുത്തിക്കയറിയത് 10 ഇഞ്ചോളം വലിപ്പമുള്ള ഹൗണ്ട് ഫിഷ്; മീനിന്റെ ആക്രമണത്തിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റ 24കാരന് ദാരുണാന്ത്യം; അക്ഷയ്‌യുടെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബവും
നെഞ്ചിൽ ഗൈഡ് വയര്‍ കുടുങ്ങിയെന്ന യുവതിയുടെ പരാതിയിൽ ഒടുവിൽ നടപടി; പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നീക്കം; ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ അടക്കം മൊഴി എടുത്ത് പോലീസ്
ഇന്നു രാവിലെ കുത്തിവയ്പ് എടുത്തതോടെ ഉറക്കത്തിലായ കുട്ടി പിന്നീട് ഉണര്‍ന്നില്ല; പനിക്കും വയറുവേദനയ്ക്കും കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഒന്‍പതുവയസുകാരി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം; ആശുപത്രിയുടെ ജനല്‍ ചില്ലുകള്‍ തല്ലിത്തകര്‍ത്തു; ഇടപെട്ട് പൊലീസ്