Politicsചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ടതിന്റെ ഉത്തരവാദിത്വം തനിക്ക്; ചെറിയാന് ജയിച്ച് വരാൻ കഴിയുന്ന സീറ്റ് കൊടുക്കാൻ കഴിഞ്ഞില്ലെന്നും അന്നും ഇന്നും അദ്ദേഹത്തോട് വിദ്വേഷം ഇല്ലെന്നും ഉമ്മൻ ചാണ്ടിയുടെ കുമ്പസാരം; തന്റെ രക്ഷകർത്താവാണ് ഉമ്മൻ ചാണ്ടി എന്നും ചെറിയാനുംമറുനാടന് മലയാളി25 Oct 2021 6:59 PM IST
Politicsതന്നെ കോൺഗ്രസുകാരനാക്കിയത് ഒരണാ സമരം; സമരത്തിന് അഗ്‌നി പകർന്നത് വയലാർ രവിയും എം എ ജോണും; അന്ന് ആ സമരത്തിൽ ഉമ്മൻ ചാണ്ടിയും കുര്യാക്കോസും പങ്കെടുത്തു; ഒരണ സമരത്തിൽ എ കെ ആന്റണിയുടെ പങ്ക് നിഷേധിച്ച് മുൻ ആലപ്പുഴ ഡിസിസി പ്രസിഡന്റ് പ്രൊഫ. ജി ബാലചന്ദ്രന്റെ ആത്മകഥമറുനാടന് മലയാളി26 Oct 2021 11:42 AM IST
Politicsകക്ഷത്തിൽ ഉള്ളതെല്ലാം പോയതോടെ ഒരുമ ഉണ്ടെങ്കിൽ ഉലക്കയിലും കിടക്കാമെന്ന് ഗ്രൂപ്പുകൾ! കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ പാർട്ടി പിടിക്കാൻ എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ചുനീങ്ങും; കെ സുധാകരൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ നേരിടാൻ ചെന്നിത്തലയും എ ഗ്രൂപ്പ് പിന്തുണയിൽ കളത്തിൽ ഇറങ്ങിയേക്കും; രണ്ടും കൽപ്പിച്ചു ഗ്രൂപ്പുകളുടെ നീക്കങ്ങൾമറുനാടന് മലയാളി28 Oct 2021 6:42 AM IST
Politics'എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ച വിധി' തിരുത്തുന്നു; ഇടതുബാന്ധവം ഉപേക്ഷിച്ച് വീണ്ടും കോൺഗ്രസിനെ മനസാ വരിച്ചു; രണ്ട് പതിറ്റാണ്ട് കാലത്തെ വേർപാടിന്റെ വേദനയ്ക്ക് വിട; ചെറിയാൻ ഫിലിപ്പ് ഇനി കോൺഗ്രസിന് വേണ്ടി പ്രതികരിക്കും; തിരിച്ചുവരവ് നാളെ ആന്റണിയെ കണ്ടശേഷംമറുനാടന് മലയാളി28 Oct 2021 5:37 PM IST
Politicsസുധാകരന് മൂക്കുകയറിടാനുള്ള നീക്കത്തെ മുന്നിൽനിന്നും നയിക്കാൻ ഉമ്മൻ ചാണ്ടി; ഗ്രൂപ്പുകളുടെ ചിറകരിയുന്ന കെപിസിസി പുനഃസംഘടന അനുവദിക്കില്ല; ചെന്നിത്തലയ്ക്ക് പിന്നാലെ ഉമ്മൻ ചാണ്ടിയും ഡൽഹിയിൽ; ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്താൻ ഒറ്റക്കെട്ടായി ഇരുവരുംമറുനാടന് മലയാളി16 Nov 2021 1:09 PM IST
KERALAMഎഐസിസി അനുമതിയോടെയാണ് പുനഃസംഘടന; ഉമ്മൻ ചാണ്ടിയുടെ ഡൽഹി യാത്രയെ കുറിച്ച് പ്രതികരിക്കാനില്ല: വി ഡി സതീശൻമറുനാടന് മലയാളി16 Nov 2021 1:47 PM IST
Politicsലത്തീഫിനെ സസ്‌പെന്റ് ചെയ്തത് എ ഗ്രൂപ്പിന്റെ നടുവൊടിക്കാൻ; ഐ ഗ്രൂപ്പിനെ കെസിയുടെ ഹൈക്കമാണ്ട് ബലത്തിൽ തകർക്കാനും പദ്ധതി; സുധാകരനും സതീശനും ഗ്രൂപ്പ് രഹിത കൂട്ടായ്മയുമായി ബദൽ; കരുതലോടെ പാർട്ടി പിടിക്കാൻ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; കോൺഗ്രസിൽ തെരഞ്ഞെടുപ്പ് കാലമെത്തുമ്പോൾമറുനാടന് മലയാളി17 Nov 2021 9:32 AM IST
Politicsകെ.സുധാകരനും വിഡി സതീശനും ഏകപക്ഷീയ നിലപാട് എടുക്കുന്നു; എല്ലാ നേതാക്കളെയും വിശ്വാസത്തിൽ എടുക്കണം; പുനഃ സംഘടന തുടരുന്നുണ്ടോ എന്ന് എഐസിസി വ്യക്തമാക്കണം; സോണിയഗാന്ധിയെ പരിഭവവും പരാതിയും അറിയിച്ച് ഉമ്മൻ ചാണ്ടി; മക്കൾക്ക് വേണ്ടിയാണ് തലമുറ മാറ്റം എതിർക്കുന്നതെന്ന് ഉമ്മൻ ചാണ്ടിക്കും രമേശിനും എതിരെ പരാതിയുമായി ഒരു വിഭാഗംമറുനാടന് മലയാളി17 Nov 2021 3:45 PM IST
KERALAMഉമ്മൻ ചാണ്ടിക്ക് ദേഹാസ്വാസ്ഥ്യം; പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങി: ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർമാർസ്വന്തം ലേഖകൻ22 Nov 2021 5:39 AM IST
SPECIAL REPORTപിണറായി വിജയൻ അഭിമാനിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ഭരണനേട്ടത്തിൽ; നേട്ടത്തിന് പിന്നിൽ തന്റെ വിട്ടുവീഴ്‌ച്ചയില്ലാത്ത പ്രവർത്തനമെന്ന് മുഖ്യമന്ത്രി തള്ളിയ നിതി ആയോഗ് റിപ്പോർട്ട് 2015-16 ലേത്; ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമെന്ന ക്രഡിറ്റ് അടിച്ചെടുക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിനെതിരെ വിമർശനങ്ങളുമായി സോഷ്യൽമീഡിയമറുനാടന് മലയാളി27 Nov 2021 2:44 PM IST
Politics'ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം; ഇതിലും വലിയ കൊടുങ്കാറ്റ് വന്നിട്ടും തളർന്നിട്ടില്ല; ജനാധിപത്യ പാർട്ടിക്ക് അകത്ത് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും': ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചത് അതൃപ്തി മൂലമെന്ന് സ്ഥിരീകരിച്ച് കെ.സുധാകരൻമറുനാടന് മലയാളി29 Nov 2021 9:04 PM IST
Politicsപാർട്ടിയുടെ ആവശ്യത്തിന് മറ്റുള്ളവരുടെ ജീവനെടുത്ത ശേഷം സർക്കാർ ചെലവിൽ അഭിഭാഷകരെ ഇറക്കുമതി ചെയ്യുന്നു; പെരിയ കേസിന് വേണ്ടി ഖജനാവിൽ നിന്നും ചിലവഴിച്ച 88 ലക്ഷം രൂപ സിപിഎം തിരിച്ചടയ്ക്കണം; സർക്കാറിനെതിരെ ഉമ്മൻ ചാണ്ടിമറുനാടന് മലയാളി2 Dec 2021 7:22 PM IST