You Searched For "ഉമ്മൻ ചാണ്ടി"

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഉദ്ഘാടനത്തിൽ പങ്കെടുത്തു; പാർട്ടി ഇനി ഒറ്റക്കെട്ടെന്ന് സുധാകരൻ; കണ്ണൂരിലെ ആസ്ഥാന ഉദ്ഘാടന വിവാദം അനാവശ്യമെന്ന് സുധാകരൻ; നൽകുന്നത് മുതിർന്ന നേതാക്കളുമായുള്ള ചർച്ചയുടെ സൂചന; കോൺഫിഡൻസിൽ കെസിയും
പിണക്കം മാറ്റേണ്ട ചുമതല വിഡിക്ക്; സതീശൻ നേരിട്ട് വിളിച്ചതോടെ ചെന്നിത്തലയ്ക്കുള്ള പിണക്കം മാറി; ഉമ്മൻ ചാണ്ടിയേയും അനുനയിപ്പിക്കും; രണ്ടു നേതാക്കളും യുഡിഎഫ് യോഗത്തിനും എത്തും; കെപിസിസിയിൽ ചർച്ചയിലൂടെ തീരുമാനം; കോൺഗ്രസിൽ മഞ്ഞുരുകുന്നു; ഗ്രൂപ്പുകളെ പരിഗണിക്കാൻ സുധാകരനും
ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും നേരിട്ട് കാണാൻ സുധാകരൻ; ഗ്രൂപ്പ് നേതാക്കളെ അനുനയിപ്പിക്കാൻ കെപിസിസി അധ്യക്ഷൻ നേരിട്ട് രംഗത്ത്; കെപിസിസി ഭാരവാഹി പട്ടികയിൽ അഭിപ്രായങ്ങൾ പരിഗണിക്കും; എ-ഐ ഒരുമിക്കൽ മുമ്പിൽ കണ്ട് നീക്കം; കോൺഗ്രസിൽ വെടിനിർത്തലിന് വഴിയൊരുങ്ങുമോ?
21 അംഗങ്ങളാണ് കോൺഗ്രസിന് നിയമസഭയിലുള്ളത്; ആ പാർട്ടിയെ പിളർത്താൻ വെറും ഏഴ് എംഎൽഎമാർ മതി; നാട്ടിൽ വേരില്ലാത്ത നേതാക്കൾ പറഞ്ഞു നടക്കുന്നത് ആ ഏഴോ എട്ടോ പേരെ സംഘടിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമെത്തി നിൽക്കുന്നു എന്നാണ്; പ്രകോപിപ്പിച്ച് നേട്ടമുണ്ടാക്കാൻ ബിജെപി; കോൺഗ്രസിലെ പിളർപ്പ് സ്വപ്‌നം കണ്ട് പരിവാറുകാർ
എന്റെ മറ ചെന്നിത്തലയ്ക്ക് ആവശ്യമില്ല; അത് എനിക്ക് നല്ലതുപോലെ അറിയാം; അദ്ദേഹം ദേശീയ-സംസ്ഥാന തലങ്ങളിൽ എല്ലാ സ്ഥാനങ്ങളും വഹിച്ച ആൾ; അദ്ദേഹത്തിന് ആരുടെയും മറ വേണ്ട;  എ ഗ്രൂപ്പിൽ നിന്ന് അകന്ന തിരുവഞ്ചൂരിന് മറുപടിയുമായി ഉമ്മൻ ചാണ്ടി
എല്ലാവരെയും ചേർത്തു നിർത്തി മുന്നോട്ട് പോകുമെന്ന് വി ഡി സതീശൻ; കോൺഗ്രസ്സിൽ പ്രശ്ങ്ങളുണ്ടെന്ന് തുറന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി; മുതിർ നേതാക്കളെ അനുനയിപ്പിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് പുതുപ്പള്ളിയിൽ; കോൺഗ്രസ്സിലെ മഞ്ഞുരുകലിന്റെ തുടക്കമെന്ന പ്രതീക്ഷയിൽ പ്രവർത്തകരും
ഇനി ഡിസിസി പ്രസിഡന്റിന്റെ ശിൽപശാല; പിന്നെ കെപിസിസി അധ്യക്ഷന്റെ ജില്ലാ പര്യടനം; പഠന കളരിയിലെ താരങ്ങൾ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; ഭാരവാഹി പട്ടികയിലും ഗ്രൂപ്പ് നിർദ്ദേശം കേൾക്കും; നിർണ്ണായകമായത് സതീശന്റെ വീട്ടിലെത്തിയുള്ള ഖേദ പ്രകടനം; താരിഖ് അൻവറിനെ എത്തിക്കാത്തെ എല്ലാം പരിഹരിച്ച് സുധാകരൻ; കോൺഗ്രസിൽ ഇനി വെടിനിർത്തൽ കാലം
പരസ്യ പ്രകടനം നടത്തി ഹൈക്കമാൻഡിനെതിരെ എതിർപ്പുയർത്തിയ ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും തഴഞ്ഞേക്കും; എ.ഐ.സി.സി പുനഃസംഘടനയിൽ മുല്ലപ്പള്ളി രാമചന്ദ്രന് പദവി നൽകിയേക്കുമെന്ന് സൂചന; സ്ഥാനം ചോദിച്ചിട്ടില്ല, തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല; വാർത്ത നൽകി അപമാനിക്കരുതെന്ന് ചെന്നിത്തല
ജനങ്ങളുമായി ഇടപഴകുമ്പോൾ യാതൊരുവിധ ശാരീരിക പ്രശ്‌നങ്ങളുമില്ല; അപ്പോൾ കിട്ടുന്ന ഊർജ്ജം ഭക്ഷണത്തിൽ നിന്നോ പാനീയത്തിൽ നിന്നോ ലഭിക്കാറില്ല; രണ്ടു തവണ മുഖ്യമന്ത്രിയും നാലുതവണ മന്ത്രിയും ഒരുതവണ പ്രതിപക്ഷ നേതാവും; എംഎൽഎയായിട്ട് 51 കൊല്ലം; മാണിയുടെ 52 എന്ന റിക്കോർഡിനോട് അടുത്ത് പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്
സംഘപരിവാർ അന്തർധാരയുള്ള സ്റ്റാലിനിസ്റ്റാണ് പിണറായിയെന്ന് പി ടി തോമസ്; സെമി കേഡറെന്നാൽ പട്ടാള ച്ചിട്ടയല്ല; ജയിച്ചാലും തോറ്റാലും സമുദായ ശക്തികളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുത്; ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും പിന്നോട്ടു വലിക്കുന്നത് ഗ്രൂപ്പ് മാനേജർമാർ; നയം വ്യക്തമാക്കി പി.ടി
സരിതാ ചാണ്ടിയെ കൊല്ലെടായെന്ന് വിളിച്ച് അതിക്രമം; 2013ൽ മുഖ്യമന്ത്രിയുടെ മുഖത്ത് മുറിവേൽപ്പിച്ചു; സിപിഎമ്മിനെ പ്രതിരോധത്തിലാക്കി മറ്റൊരു കേസ് കൂടി; ഉമ്മൻ ചാണ്ടി വധശ്രമ കേസിന്റെ വിചാരണ നാളെ തുടങ്ങും