You Searched For "തലശ്ശേരി"

ഗുരുവായൂരിൽ കോളടിക്കുന്നത് കണ്ണന് കാണിക്ക അർപ്പിച്ച് പ്രചരണം തുടങ്ങിയ ഖാദറിനോ? തലശ്ശേരിയിൽ അമിത് ഷാ ഇനി ആർക്കു വേണ്ടി വോട്ട് തേടും? മൂന്നാറിലെ തമിഴ് തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള എഐഎഡിഎംകെ തന്ത്രവും പാളി; പത്രിക തള്ളലിൽ ചർച്ചയാവുക വോട്ട് കച്ചവടം; ഈ അബദ്ധം മുതലാക്കാൻ ഇടതും വലതും സജീവം; ബിജെപി പ്രതിസന്ധിയിൽ
ഗുരുവായൂരിൽ പ്രതീക്ഷ ആന്റണിയിൽ; തലശ്ശേരിയിൽ സിഒടി നസീറും ഹരിദാസനും; ദേവികുളത്ത് ഗണേശനും; നടപടിക്രമങ്ങൾ തുടങ്ങിയതിനാൽ ഇടപെടുന്നതിന് കോടതിക്ക് പരിമിതി ഏറെ; സുപ്രീംകോടതിയിൽ അപ്പീൽ കൊടുത്താലും അനുകൂല തീരുമാനം ഉണ്ടാകില്ലെന്ന് പ്രാഥമിക നിയമോപദേശം; ഗുരുവായൂരും തലശ്ശേരിയിലും ദേവികുളത്തും സ്ഥാനാർത്ഥികളെ വേണം; ബിജെപി വമ്പൻ പ്രതിസന്ധിയിൽ
തലശ്ശേരിയിലെ നസീറിന് പരിവാറുകാരനാകാൻ താൽപ്പര്യമില്ല; ഹരിദാസൻ എന്ന സ്വതന്ത്രന് മത്സരത്തിനിറങ്ങിയത് ബിജെപിയുടെ അപരനായും; ഗുരുവായൂരിൽ ദാരിദ്ര്യത്തിന്‌ ജാതിയില്ല എന്ന മുദ്രാവാക്യവുമായി മത്സരിക്കുന്ന ദിലീപ് നായർ പ്രതീക്ഷയാകും; ദേവികുളത്തും അനിശ്ചിതത്വം; തലശ്ശേരിയിൽ ബിജെപി നേരിടുന്നത് വമ്പൻ പ്രതിസന്ധി
തലശേരിയിൽ അട്ടിമറി ഭീഷണി ഉയർത്തുന്ന അടിയൊഴുക്കോ? ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത് രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിച്ചു; സിഒടി നസീറിന്റെ സ്ഥാനാർത്ഥിത്വവും വലിയ വെല്ലുവിളി; ഷംസറീന് പാർട്ടിയിൽ നിന്നു തന്നെ പ്രഹരമേറ്റൻ തലശേരിയിലെ സ്ഥിതി അപ്രവചനീയമാകും; ആശങ്കയിൽ സിപിഎം
തലശ്ശേരിയിൽ കുടുംബ ബന്ധങ്ങൾ ഏറെയുള്ള വ്യക്തി; വധിക്കാൻ ശ്രമിച്ച ഷംസീറിനെ ബാലറ്റിൽ തോൽപ്പിച്ചേ അടങ്ങൂവെന്ന വാശിയിൽ മത്സരിക്കുമ്പോൾ ചോരുന്നത് പാർട്ടി വോട്ടുകൾ; സി.ഒ.ടി നസീറിനെ ബിജെപി പിൻതുണച്ചാൽ കളി വേറെ ലെവലിലാകും; പ്രിയശിഷ്യനെ രക്ഷിക്കാൻ ഒടുവിൽ കോടിയേരി കളത്തിൽ ഇറങ്ങിയേക്കും
തലശ്ശേരിയിൽ വമ്പൻ ട്വിസ്റ്റ്! ബിജെപി പിൻതുണ സ്വീകരിക്കുമെന്ന് സിഒടി നസീർ; സമ്മതമറിയിച്ചതിന് പിന്നാലെ പിന്തുണക്കാൻ ബിജെപി തീരുമാനിച്ചെന്ന് കെ സുരേന്ദ്രനും; ഇടതു സ്ഥാനാർത്ഥി എ എൻ ഷംസീറിന്റെ നില കൂടുതൽ പരുങ്ങലിൽ; ശിഷ്യനെ രക്ഷിക്കാൻ മണ്ഡലത്തിൽ തമ്പടിച്ചു പ്രചരണം നടത്താൻ കോടിയേരി എത്തിയേക്കും
തലശ്ശേരിയിൽ സിഒടി നസീറിന് തന്നെ വോട്ടു ചെയ്യണമെന്ന് കെ സുരേന്ദ്രനും വി മുരളീധരനും; മനസാക്ഷി വോട്ട് ചെയ്യാൻ നിർദേശിച്ച് ബിജെപി ജില്ലാ നേതൃത്വവും; മനസാക്ഷി കോൺഗ്രസിനൊപ്പം പോയാൽ ഭയക്കേണ്ടത് എ എൻ ഷംസീർ തന്നെ; ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്ത മണ്ഡലത്തിൽ അടിമുടി ആശയക്കുഴപ്പം
കുപ്പി സുബീഷിന്റെ വെളിപ്പെടുത്തലിൽ പുനരന്വേഷണം വേണം; സിബിഐ വാദങ്ങൾ തള്ളി ഫസൽ വധക്കേസിൽ ഹൈക്കോടതിയുടെ അന്വേഷണ ഉത്തരവ്; കാരായിമാർക്ക് കണ്ണൂരിൽ എത്താൻ കഴിയുന്ന തരത്തിലെ വിധി; സിപിഎമ്മിന് ആശ്വാസം; സുപ്രീംകോടതിയെ സമീപിക്കാൻ സിബിഐ
ഒടുവിൽ ഷറാറ ഷറഫുദ്ദീന് ജയിൽ മോചനം; പതിനഞ്ചുവയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന തലശേരിയിലെ പ്രവാസി വ്യവസായിക്ക് കോടതി ജാമ്യം അനുവദിച്ചത് കർശന ഉപാധിയോടെ; പാസ്‌പോർട്ട് കെട്ടിവെക്കണം