ELECTIONSസൂക്ഷ്മ പരിശോധന കഴിഞ്ഞു; കളം നിറഞ്ഞ് 985 സ്ഥാനാര്‍ത്ഥികള്‍; കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 28 സ്ഥാനാര്‍ഥികള്‍ അധികം; 17 പേര്‍ ജനവിധി തേടുന്ന കൊടുവള്ളിയില്‍ ഏറ്റവും കൂടുതല്‍; മാനന്തവാടിയിലും നാട്ടികയിലും മൂന്നുപേര്‍ വീതം; വിമതരെ ഒതുക്കാന്‍ അവസാന വട്ട നീക്കം; നാളെ അന്തിമ ചിത്രം തെളിയുംമറുനാടൻ മലയാളി ബ്യൂറോ25 March 2026 6:54 PM IST
ELECTIONSഅപരന്മാരും വിമതന്മാരും സ്വതന്ത്രന്മാരും ഇല്ല; മാനന്തവാടിയില്‍ ഇത്തവണ മുന്നണികളുടെ നേര്‍ക്കുനേര്‍ പോരാട്ടം; മണ്ഡലം തിരിച്ചുപിടിക്കാന്‍ പിടിക്കാന്‍ യു.ഡി.എഫ്; നിലനിര്‍ത്താന്‍ എല്‍.ഡി.എഫ്; കരുത്തറിയിക്കാന്‍ എന്‍ഡിഎ; മലയോര മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോള്സ്വന്തം ലേഖകൻ25 March 2026 5:27 PM IST
KERALAMപ്രായപൂർത്തിയാകാത്ത കുട്ടികളെ വിളിച്ചുവരുത്തി ലഹരി നൽകി, പിന്നാലെ ക്രൂരമായി മർദ്ദിച്ച് പണം കവർന്നു; തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയവേ 'ഡിങ്കനെ' സാഹസികമായി പൊക്കി പോലീസ്സ്വന്തം ലേഖകൻ18 Feb 2026 9:21 PM IST
INVESTIGATIONമാനന്തവാടിയില്‍ നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയത് ആഭരണങ്ങള്‍ അഴിച്ചെടുക്കാന്‍; കരഞ്ഞ് ഒച്ചവെച്ചതോടെ ഏഴു കിലോമീറ്ററിനപ്പുറം ഉപേക്ഷിച്ച് യുവാവ്: പ്രതി ജിഹാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുംസ്വന്തം ലേഖകൻ12 Feb 2026 6:49 AM IST
INVESTIGATIONപെട്ടെന്ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായി; ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട് നിന്ന തിരച്ചിൽ; ക്യാമറ ദൃശ്യം പുറത്തുവന്നതും വൻ ട്വിസ്റ്റ്; ഇത് എങ്ങനെ സംഭവിച്ചു എന്നത് ഇപ്പോഴും ദുരൂഹം; നടുക്കം മാറാതെ പ്രദേശംമറുനാടൻ മലയാളി ബ്യൂറോ11 Feb 2026 10:24 AM IST
INVESTIGATIONഎന്താണ് നടന്നതെന്ന് ശരിയായി..അറിയില്ല; പക്ഷെ എല്ലാം മനസിലാകുന്നതിന് മുമ്പ് തന്നെ ആ കാർ കത്തിച്ചാമ്പലായി; തീആളിക്കത്തിയതും പ്രദേശത്തെ നടുക്കി നിലവിളി ഉയർന്നു; കുഞ്ഞുമക്കള്‍ വിലക്കിയിട്ടും അതിനൊന്നും ചെവിക്കൊടുക്കാതെ സ്വന്തം ദേഹത്ത് പെട്രോള്‍ ഒഴിച്ച് വെന്ത് വെണ്ണീറായി പിതാവിന്റെ മരണം; മാനന്തവാടിയെ ഞെട്ടിച്ച് സജീറിന്റെ ജീവനൊടുക്കൽമറുനാടൻ മലയാളി ബ്യൂറോ7 Feb 2026 8:37 AM IST
STATEസാമൂഹികമായും രാഷ്ട്രീയമായും തന്റെ അടിത്തറ മാനന്തവാടി; പോരാട്ടവും രാഷ്ട്രീയ യാത്രയുമെല്ലാം ആരംഭിച്ചത് മാനന്തവാടിയില്‍ നിന്ന്; മാനന്തവാടിയില്‍ ഉറയ്ക്കാന്‍ സികെ ജാനു; ഐസി ബാലകൃഷ്ണന്‍ ബത്തേരിയില്‍ തുടരും; പ്രതീക്ഷകളുമായി മഞ്ജുകുട്ടനും; ബാലുശ്ശേരിയിലും ജാനുവിന് കണ്ണ്മറുനാടൻ മലയാളി ബ്യൂറോ25 Jan 2026 9:08 AM IST
Right 1കലി പൂണ്ട് വീടിനുള്ളിൽ രണ്ടുംകല്പിച്ചെത്തിയ അയാൾ; തന്റെ മകളുടെ പ്രായമുണ്ടെന്ന് പോലും നോക്കാതെ കൊടുംക്രൂരത; ആസിഡ് കൊണ്ടുള്ള ആക്രമണത്തിൽ പെൺകുട്ടിയുടെ കണ്ണ് അടക്കം വെന്ത് നീറി; വേദന സഹിക്കാൻ കഴിയാതെ നിലവിളി; ദേഷ്യത്തിന് പിന്നിലെ കാരണം അമ്പരപ്പിക്കുന്നത്; നടുക്കം മാറാതെ പ്രദേശംമറുനാടൻ മലയാളി ബ്യൂറോ17 Jan 2026 10:13 AM IST
INVESTIGATIONകാറില്‍ രഹസ്യ അറകള്‍ ഉണ്ടാക്കി സീറ്റുകള്‍ക്ക് താഴെ സ്റ്റീല്‍ ബോക്‌സുകള്‍ വെല്‍ഡ് ചെയ്ത് പിടിപ്പിച്ച നിലയില്‍; രഹസ്യ അറകള്‍ അഴിച്ചുമാറ്റിയപ്പോള്‍, 630 കെട്ടുകളിലായി 3.15 കോടി; വന്‍കള്ളപ്പണ വേട്ട മാനന്തവാടിയില്‍; അന്തര്‍ സംസ്ഥാന റാക്കറ്റിനെ തകര്‍ത്ത് കോഴിക്കോട് കസ്റ്റംസ്; മൂന്നു വടകര സ്വദേശികള്‍ പിടിയില്മറുനാടൻ മലയാളി ബ്യൂറോ20 Nov 2025 7:43 PM IST
KERALAMകൈയ്യിലെ പണം മോഷണം പോയി, കിടക്കാന്‍ സ്ഥലമില്ലെന്ന് സങ്കടം പറഞ്ഞ് രാത്രി പൊലീസ് സ്റ്റേഷനില്‍; പെരുമാറ്റത്തില്‍ വശപിശക് തോന്നി അന്വേഷണം; മാനന്തവാടിയില്‍ കണ്ണപുരം കേബിള്‍ മോഷണ കേസിലെ പ്രതി പിടിയില്മറുനാടൻ മലയാളി ബ്യൂറോ13 Oct 2025 11:00 PM IST
KERALAMശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വൈദ്യപരിശോധനയിൽ പുറത്ത് വന്നത് പീഡന വിവരം; രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽസ്വന്തം ലേഖകൻ24 Aug 2025 2:48 PM IST
KERALAMമാനന്തവാടിയില്‍ യുവതിയെ ആണ് സുഹൃത്ത് കുത്തിക്കൊന്നു; കുറ്റവാളിക്കായി പോലീസ് തിരച്ചില്‍ തുടങ്ങിസ്വന്തം ലേഖകൻ25 May 2025 11:12 PM IST