You Searched For "ലിബിയ"

ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു; സിന്റ്‌റാന്‍ നഗരത്തിലെ വീട്ടില്‍ വെച്ച് നാലംഗ കമാന്‍ഡോകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; അകാലത്തില്‍ കൊല്ലപ്പെട്ടത് ഗദ്ദാഫിക്ക് ശേഷം ലിബിയയിലെ ഏറ്റവും ശക്തനും സ്വാധീന ശേഷിയുള്ള വ്യക്തി
ബോക്സുകളിലെത്തിയത് ഒരു കാലത്ത് വിപണി ഭരിച്ചിരുന്ന കീപാഡ് ഫോണുകൾ; നോക്കിയ ഫോണുകൾ ഓർഡർ ചെയ്തത് 16 വർഷങ്ങൾക്ക് മുമ്പ്; കൈയ്യിലെത്തിയത് ഫോണുകളോ അതോ ചരിത്രവസ്തുക്കളോയെന്ന് കടയുടമ
രാത്രി 8:17-ന് പുറപ്പെട്ട വിമാനത്തില്‍ 8:33-ഓടെ വൈദ്യുത തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു; 8:36-ഓടെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി; പിന്നീട് തുര്‍ക്കിയ്ക്ക് കിട്ടിയത് വിമാന അവശിഷ്ടങ്ങള്‍; ലിബിയന്‍ സൈനിക മേധാവിയുടെ മരണം: അന്വേഷണം ഊര്‍ജ്ജിതമാക്കി തുര്‍ക്കിയും ലിബിയയും
ഞങ്ങളുടെ കുട്ടികളെ ഒന്നു ചിരിപ്പിക്കാൻ കഴിഞ്ഞാൽ അത് ഓരോ കളിക്കാരനും അഭിമാനം; ആവേശപ്പോരിൽ ശക്തരായ ലിബിയയെ തകർത്തത് പെനാൽറ്റി ഷൂട്ടൗട്ടിൽ; അറബ് കപ്പിൽ യോഗ്യത നേടി ഫലസ്തീൻ
പത്ത് ലക്ഷം ഫലസ്തീനികളെ ലിബിയയിലേക്ക് നാടുകടത്താന്‍ ട്രംപിന് പദ്ധതി; പുനരധിവാസ പദ്ധതിക്ക് പകരമായി ഒരു ദശാബ്ദത്തിലേറെ യുഎസ് മരവിപ്പിച്ചിരുന്ന കോടിക്കണക്കിന് ഡോളര്‍ ഫണ്ടുകള്‍ ലിബിയക്ക് വിട്ടുകൊടുക്കാനും സാധ്യത; ഗാസ പിടിച്ചെടുത്ത് വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതിയുമായി ട്രംപ് മുന്നോട്ട്
ജീവന്‍ പണയം വച്ചും ഇവിടേക്ക് വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക്; അദ്ഭുതങ്ങള്‍ ഒളിപ്പിച്ച മരുഭൂമിയുടെയും പുരാതന നഗരങ്ങളുടെയും മാസ്മരിക സൗന്ദര്യം ആസ്വദിക്കാന്‍ അതിസാഹസികര്‍; ടിക് ടോക്കില്‍ ഹിറ്റായതോടെ ലോകത്തിലെ ഏറ്റവും അപകടം പിടിച്ച രാജ്യത്തേക്ക് വര്‍ഷന്തോറും 90,000 ടൂറിസ്റ്റുകള്‍
ലിബിയയിലെ പ്രളയത്തിൽ മരണം 5000 കടന്നു; തെരുവുകളിലും വീടുകളിലുമെല്ലാം മൃതദേഹങ്ങൾ ചിതറക്കിടക്കുന്നു; ഡാമുകൾ തകർന്നതോടെ ഡെർണിയയുടെ പകുതിയോളം പ്രദേശങ്ങളും ഇല്ലാതായി: മരണ സംഖ്യ ഇനിയും ഉയരും