You Searched For "നിവിൻ പോളി"

നിവിൻ പോളിക്ക് അഴിഞ്ഞാടാനുള്ള ഒരു പടമാണത്; സ്നേഹമുള്ള ആളുകൾ തമ്മിലുള്ള തർക്കങ്ങൾ കാരണം നീണ്ടുപോകുന്നു; ആക്ഷൻ ഹീറോ ബിജു 2 വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തി എബ്രിഡ് ഷൈൻ
ഒരു മകനെപ്പോലെ ഞാൻ സ്നേഹിക്കുന്ന ഒരേയൊരു നിവിൻ പോളി; ഞണ്ടുകളുടെ നാട്ടിലെ ആ അമ്മ-മകൻ കോമ്പോ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ; സോഷ്യൽ മീഡിയ ഏറ്റെടുത്ത് ശാന്തി കൃഷ്ണയുടെ വാക്കുകൾ
ഇൻസ്റ്റഗ്രാം റീലുകളിൽ മുഴുവൻ നിവിൻ പോളി, അത് കാണുമ്പോൾ സന്തോഷം; ഇത്രയും അടിപൊളി സെറ്റിൽ മുൻപ് വർക്ക് ചെയ്തിട്ടില്ല; സർവ്വം മായയിലെ അനുഭവം പങ്കുവെച്ച് പ്രീതി മുകുന്ദൻ
നിയമപോരാട്ടത്തില്‍ നിവിന്‍ പോളിക്ക് വിജയം; ആക്ഷന്‍ ഹീറോ ബിജു 2 വഞ്ചനാക്കേസില്‍ എതിര്‍കക്ഷിക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്; ഇനി ആക്ഷന്‍ ഹീറോ ബിജു 2-ന്റെ ചിത്രീകരണത്തിലേക്ക് നടന്‍; ആ കേസും സര്‍വ്വം മായയാകുമ്പോള്‍
ഇത്രയും നല്ലൊരു രംഗം എന്തിന് ഒഴിവാക്കി?, അഭിനയിച്ചവരുടെ വിഷമം എന്തായിരിക്കും; സിനിമ കാണാൻ  ആ കുട്ടികളൊക്കെ തിയറ്ററിൽ വന്നിട്ടുണ്ടാകില്ലേ; സർവ്വം മായയിലെ ഡിലീറ്റഡ് സീനിനും കയ്യടി
ഇമോഷനുകൾക്ക് മാത്രം പ്രാധാന്യം നൽകിയ ഒരു ലളിതമായ സിനിമ; വഴിമാറി പോയ മലയാള സിനിമയെ കൈ പിടിച്ച് വീട്ടിലേക്ക് ആക്കി; ഹരിഹരനിൽ നിന്ന് ലഭിച്ച പ്രശംസയെക്കുറിച്ച് അഖിൽ സത്യൻ