SPECIAL REPORTഒടുവിലിനെ തല്ലുക മാത്രമല്ല, അടിയുടെ കൂടെ നാഭിക്കിട്ടൊരു തൊഴി കൂടെ ഉണ്ടായിരുന്നു; ആ തൊഴിയുടെ ആഘാതത്തിലാണ് ഒടുവിലാന്‍ വീണത്; കിഡ്നി രോഗം ബാധിച്ച് ചികിത്സയിലിരിക്കുന്ന അദ്ദേഹത്തിന്റെ നാഭിയ്ക്കിട്ടാണ് ചവിട്ടിയത്; ആ സാധു മനുഷ്യന് നിവൃത്തികേടു കൊണ്ട് ആ സിനിമയില്‍ അഭിനയിച്ചു: രഞ്ജിത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്മറുനാടൻ മലയാളി ഡെസ്ക്6 April 2026 2:13 PM IST
INVESTIGATIONരഞ്ജിത്ത് അന്ന് യുവതിയെ വിളിച്ചിരുന്നു; ബോബി കുര്യനേയും ശാലിനിയേയും വീണ്ടും ചോദ്യം ചെയ്യും; സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയില്ലെന്ന് സൂചന; ഫോണിലെ ഫോറന്‍സിക് പരിശോധന നിര്‍ണ്ണായകമാകും; രഞ്ജിത്തിനെതിരെ സെറ്റിലുള്ളവര്‍ മൊഴി നല്‍കുമോ? രഞ്ജിത്ത് കേസില്‍ പോലീസിന് വെല്ലുവിളികള്‍ ഏറെമറുനാടൻ മലയാളി ബ്യൂറോ6 April 2026 11:48 AM IST
SPECIAL REPORTകാരവനിലെ തെളിവെടുപ്പ് നിര്‍ണ്ണായകം; രഞ്ജിത്തിനെ കസ്റ്റഡിയില്‍ വിട്ടു; സാക്ഷിമൊഴികള്‍ സംവിധായകന് കുരുക്കാകും; സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കും സെറ്റിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും സംഭവത്തെക്കുറിച്ച് നേരത്തേ അറിവുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞ് പോലീസ്; 'രാവണ പ്രഭുവിനെ' തളയ്ക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ തേടി അന്വേഷകര്മറുനാടൻ മലയാളി ബ്യൂറോ5 April 2026 8:26 AM IST
CYBER SPACE'അവള്‍ക്ക് അഭിനയിക്കാന്‍ അറിയില്ലന്നേ, അതുകൊണ്ട് പറഞ്ഞുവിട്ടതാ!' അവള് ഐ സിയില്‍ പരാതി കൊടുത്തില്ല! രഞ്ജിത്തിനെ വെളുപ്പിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് സജിത മഠത്തിലിന്റെ കൊട്ട്; സിനിമാ മേഖലയിലെ പതിവ് ന്യായീകരണങ്ങളെ ട്രോളി പോസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ2 April 2026 4:46 PM IST
Top Stories'ഒരു സ്ത്രീയ്ക്കെതിരെയും ഒരു ജോലിസ്ഥലത്തും ഉണ്ടാകാന്‍ പാടില്ലാത്തതാണ് ഉണ്ടായത്; അങ്ങേയറ്റം മോശമായ രീതിയില്‍ ഒരു ഹരാസ്മെന്റ് നേരിട്ടു; തീര്‍ത്തും ട്രോമറ്റൈസ്ഡ് ആയാണ് നടിയുടെ കുടുംബം പൊലീസിനെ സമീപിച്ചത്; അതിജീവിതയുടെ ഐഡന്റിറ്റി പുറത്താകാതെ സൂക്ഷിക്കുക പ്രധാനമായിരുന്നു; അന്വേഷണം നടത്തിയത് അതീവരഹസ്യമായെന്നും കാളിരാജ് മഹേഷ്കുമാര്‍; 'അവള്‍ക്കൊപ്പം' നിന്നവന് ഒടുവില്‍ അഴികള്ക്കുള്ളില്സ്വന്തം ലേഖകൻ1 April 2026 4:32 PM IST
INVESTIGATION'കര്‍മ്മം ആരെയും വെറുതെ വിടില്ല; അയാളൊരു ലൈംഗിക വേട്ടക്കാരന്; രഞ്ജിത്ത് നല്ലൊരു മനുഷ്യനല്ലെന്ന് ഇപ്പോള്‍ തെളിഞ്ഞു'; ലൈംഗിക പീഡന കേസില്‍ രഞ്ജിത്ത് അറസ്റ്റിലായതില്‍ പ്രതികരിച്ച് മുന്‍പ് പീഡന പരാതി നല്കിയ ബംഗാളി നടിസ്വന്തം ലേഖകൻ1 April 2026 11:45 AM IST
SPECIAL REPORTകാമുകിയുടെ സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു, പിന്നാലെ രക്ഷകനായി കാമുകന്! അടൂരിലെ 'അപകട' നാടകത്തിന്റെ ചുരുളഴിഞ്ഞു; രഞ്ജിത്തും അജാസും അറസ്റ്റില്‍; പ്രണയത്തിന് വേണ്ടി ചെയ്തത് നരഹത്യാക്കേസായി; രക്ഷകവേഷം കെട്ടിയ സൈക്കോ കാമുകന് കുടുങ്ങിയ കഥശ്രീലാല് വാസുദേവന്‍6 Jan 2026 7:04 PM IST
Cinema varthakalരഞ്ജിത്ത്-ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പൊലീസ് സ്റ്റോറി; ചിത്രത്തിൽ പ്രകാശ് വർമ്മ നായകൻ; ചിത്രീകരണം ഉടൻ ആരംഭിക്കുംസ്വന്തം ലേഖകൻ4 Dec 2025 10:39 PM IST
Cinema varthakal'ഓരോ സെക്കൻഡിലും സിഗരറ്റ് വലിക്കുന്ന നായകൻ, വെള്ളത്തിന് പകരം കുടിക്കുന്നത് ബക്കാർഡി'; പഴയ ബുജി ആക്രികളൊക്കെയുണ്ട്; രഞ്ജിത്ത് ഒരുക്കിയ 'ആരോ'യ്ക്ക് ട്രോൾ മഴസ്വന്തം ലേഖകൻ17 Nov 2025 5:13 PM IST
Cinema varthakal27 വർഷങ്ങൾക്ക് ശേഷം ആ ഹിറ്റ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക്; റീ റിലീസിനൊരുങ്ങി 'സമ്മർ ഇൻ ബത്ലഹേം'; റിലീസ് തീയതി പ്രഖ്യാപിച്ചുസ്വന്തം ലേഖകൻ13 Nov 2025 9:39 PM IST
INVESTIGATIONരഞ്ജിത്തിനെതിരെ പ്രകൃതിവിരുദ്ധപീഡനത്തിനും പരാതി; മദ്യം നല്കി നഗ്ന ഫോട്ടോകളെടുത്ത് പീഡിപ്പിച്ചുവെന്ന് യുവാവ്; സംവിധായകന് കരുക്ക് മുറുകുന്നുRemesh29 Aug 2024 2:17 PM IST
SPECIAL REPORTഅച്ഛൻ കറണ്ടിന് അപേക്ഷിച്ചു.. കിട്ടിയില്ല.. വെള്ളത്തിന് അപേക്ഷിച്ചു... കിട്ടിയില്ല... ഒടുവിൽ ഞാനും എന്റെ കുഞ്ഞമ്മേടെ മോനും കൂടിയാണ് കിണർ വെട്ടി, വെള്ളം കണ്ടത്; മരിക്കാൻ സമയമായപ്പോൾ അച്ഛൻ പറഞ്ഞു 'മോനെ അച്ഛൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല, ഞാനില്ലെങ്കിലും നീ പാവങ്ങൾക്കുള്ള ഭക്ഷണം മുടക്കരുത്'; നെഞ്ചു നീറ്റി രാജന്റെ മകന്റെ വാക്കുകൾമറുനാടന് മലയാളി29 Dec 2020 6:43 AM IST