You Searched For "ഇന്ത്യൻ വംശജ"

എന്റെ പൊന്നുമോള്...എന്ത് വേദന സഹിച്ച് കാണും..അവളൊരിക്കലും അങ്ങനെ ചെയ്യില്ല! അന്ന് കാനഡയിലെ വാൾമാർട്ടിൽ ആ ഇന്ത്യൻ വംശജ വെന്ത് വെണ്ണീറായത് ആർക്കും വിചാരിക്കാൻ പറ്റാത്ത രീതിയിൽ; കൂറ്റൻ ഓവനുള്ളിൽ കുടുങ്ങി കത്തിക്കരിഞ്ഞ അവസ്ഥയിലായ മൃതദേഹം; വർഷം രണ്ടായിട്ടും ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ; കാരണം അറിയണമെന്ന് 19 -കാരിയുടെ അമ്മ
ഖാലിസ്ഥാൻ വാദികളുടെ കണ്ണിലെ കരട്, നയതന്ത്ര സംഘർഷങ്ങളിൽ ട്രൂഡോയ്ക്കും വിമർശനം; കാനഡയെ നടുക്കി ഇന്ത്യൻ യൂട്യൂബറുടെ കൊലപാതകം; ഭയമില്ലാത്ത ശബ്ദമായിരുന്ന നാൻസി ഗ്രെവാളിനെ കുത്തിവീഴ്ത്തിയത് മുൻകൂട്ടി നിശ്ചയിച്ച പദ്ധതിയോ?; തെളിവുകളില്ലാതെ കുഴങ്ങി പോലീസും
ഒരു വട്ടമെങ്കിലും..ബഹിരാകാശത്ത് നിന്ന് ഭൂമിയെ ഒന്ന് നോക്കണം; മനുഷ്യർ എന്തിന് കലഹിക്കുന്നു? എന്ന് നമ്മൾ ചിന്തിച്ചുപോകും..!! നാസയിൽ നിന്ന് പടിയിറങ്ങി നേരെ കോഴിക്കോട് മണ്ണിൽ പറന്നിറങ്ങിയ സുനിത; സാഹിത്യോത്സവത്തിന്റെ വേദിയിൽ നിറഞ്ഞ മനസ്സുമായി പ്രസംഗം; ചർച്ചയായി വാക്കുകൾ
നിറവയറുമായി കുടുംബത്തോടൊപ്പം റോഡ് മുറിച്ചു കടക്കവേ കേട്ടത് ഉഗ്ര ശബ്ദം; ഒട്ടും ശ്രദ്ധിക്കാതെ പാഞ്ഞെത്തിയ ആ ബിഎംഡബ്ല്യു കാർ ഇടിച്ചുതെറിപ്പിച്ചു; ഭർത്താവിന്റെയും മകന്റെയും കൺമുന്നിൽ വച്ച് യുവതിക്ക് ദാരുണാന്ത്യം; പ്രസവത്തിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ജീവനെടുത്ത് അപകടം; വേദനയായി ഇന്ത്യൻ വംശജയുടെ വിയോഗം
75 കാരനെ വിവാഹം കഴിക്കാനാനായി ഇന്ത്യയിലെത്തി; ഫോൺ സ്വിച്ച് ഓഫ് ആയതോടെ സഹോദരിക്ക് സംശയം; എംബസിയെ വിവരം അറിയിച്ചതോടെ പുറത്ത് വന്നത് യുഎസ് പൗരയുടെ കൊലപാതകം; ക്രൂരതയ്ക്ക് കാരണം സാമ്പത്തിക ഇടപാടുകൾ; 71 കാരിയായ ഇന്ത്യൻ വംശജയെ കൊന്ന് കത്തിച്ച സംഭവത്തിൽ യുകെ പ്രവാസി ഒളിവിൽ
ഗിവ് മി ദി ഫോൺ...; ജാക്കറ്റിന്റെ കോളറിനു കുത്തിപിടിച്ചു; കുപ്പി പിടിച്ചുവാങ്ങി; മുഖത്തേക്ക് വെള്ളം ഒഴിച്ചു; ചുമരിൽ ചേർത്ത് നിർത്തി ഇടിച്ച് ക്രൂരത; കാനഡയിൽ ഇന്ത്യൻ വംശജക്കു നേരെ യുവാവിന്റെ പരാക്രമം; അലറിവിളിച്ച് യുവതി; അമ്പരന്ന് നോക്കി നിന്ന് ആളുകൾ; ദയനീയ ദൃശ്യങ്ങൾ പുറത്ത്
പുറത്തുകൊണ്ടുവന്നത് പിപിഇ കിറ്റിലെ 2 കോടി ഡോളറിന്റെ അഴിമതി; കേസ് അന്വേഷണം അവസാനഘട്ടത്തിൽ നിൽക്കെ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ വംശജയ്ക്ക് ദാരുണാന്ത്യം;  ബബിത ദേവ്കരണിനെ അജ്ഞാതർ കൊലപ്പെടുത്തിയത് വെടിയുതിർത്ത്
ഹർജിത് സജ്ജന്റെ പിൻഗാമിക്കും ഇന്ത്യൻ വേരുകൾ; കാനഡയിലെ പുതിയ പ്രതിരോധ മന്ത്രിയായി അനിത ആനന്ദിനെ നിയമിച്ച് ജസ്റ്റിൻ ട്രൂഡോ; കോവിഡ് കാലത്തെ നേതൃപരമായ പ്രവർത്തനങ്ങൾ കരുത്തായി; ബർദിഷ് ഛാഗറും മന്ത്രിസഭയിൽ