You Searched For "ശുചിമുറി"

മിഠായിയും ബിസ്‌ക്കറ്റും മറ്റുമൊക്കെ നല്‍കി അടുത്തു; ശുചിമുറിയില്‍ വച്ച് പലവട്ടം പീഡിപ്പിച്ചു; തല പിടിച്ച് ചുമരില്‍ ഇടിക്കുകയും അമ്മയെ കൊല്ലും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു; ഓട്ടിസം ബാധിച്ച പത്തുവയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന് 161 വര്‍ഷം കഠിന തടവും 87000 രൂപ പിഴയും
വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെന്ന് പരാതി; അന്വേഷണം എത്തിയത് ഒരേ മുറിയിൽ താമസിച്ചിരുന്ന 22കാരിയിൽ; സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിടുമെന്ന് കാമുകന്റെ ഭീഷണി; നിർബന്ധത്തിന് വഴങ്ങി ശുചിമുറിയിൽ ഒളിക്യാമറ വെച്ച് യുവതി; രണ്ട് പേർ പിടിയിൽ
ശുചിമുറിക്ക് സമീപം രഹസ്യഅറ പണിത് സ്റ്റീല്‍ അലമാരയില്‍ പണം സൂക്ഷിച്ചു; അലമാര തകര്‍ത്ത് 10 കോടി രൂപയുമായി കടന്നു; ഖത്തറിലെ കെ എം സി സി ആസ്ഥാനത്ത് വന്‍കവര്‍ച്ച; പ്രസിഡന്റ് അടക്കം മൂന്നൂറോളം പേര്‍ കസ്റ്റഡിയില്‍; പൊലീസിന് വിവരം ചോര്‍ത്തിയത് നേതാക്കളെ സംശയിച്ച ചില പ്രവര്‍ത്തകരെന്ന് സൂചന
ദേശീയപാതകളിലെ പെട്രോള്‍ പമ്പുകള്‍ തുറന്നിരിക്കുമ്പോഴെല്ലാം പൊതുജനങ്ങള്‍ക്ക് ശുചിമുറി ഉപയോഗിക്കാം; അല്ലാത്ത സ്ഥലങ്ങളില്‍ ഇന്ധനം അടിക്കാനെത്തുന്നവര്‍ക്കും വാഹന യാത്രക്കാര്‍ക്കും ഈ സൗകര്യം ഉണ്ടായിരിക്കണം; സുരക്ഷാ പ്രശ്‌നമില്ലെങ്കില്‍ ശുചിമുറി ഉപയോഗം തടയരുത്; പൊതുശുചി മുറിയില്‍ സര്‍ക്കാര്‍ വാദം അംഗീകരിച്ചില്ല; പക്ഷേ ആശ്വാസം പൊതുജനത്തിനും; ശുചിമുറിയില്‍ ഹൈക്കോടതിയുടേത് നിര്‍ണ്ണായ ഉത്തരവ്
ശുചിമുറിയില്‍ പ്രസവം, അയല്‍വീട്ടിലെ പറമ്പിലേക്ക് ചേമ്പിലയില്‍ പൊതിഞ്ഞ് പെണ്‍കുഞ്ഞിനെ വലിച്ചെറിഞ്ഞു;  തെളിവെടുപ്പിനിടെ എല്ലാം പോലീസിനോട് വിശദീകരിച്ചു അവിവാഹിതയായ അമ്മ; കുഞ്ഞ് മരിച്ചത് വലിച്ചെറിയലില്‍ തലയ്ക്ക് പരിക്കേറ്റ്; മെഴുവേലിയിലെ ആ ഗര്‍ഭത്തിന് ഉത്തരവാദിയായ ആണ്‍സുഹൃത്തിനെയും ചോദ്യം ചെയ്യാന്‍ പോലീസ്
പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉള്ളതല്ല; ഇത് പമ്പിലെത്തുന്ന ഉപഭോക്താക്കള്‍ക്കുള്ളത്; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി; നടപടി പെട്രോളിയം ട്രേഡേഴ്സ് ആന്‍ഡ് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഹര്‍ജിയില്‍