You Searched For "പേരാമ്പ്ര"

അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടത് മറക്കാനാണ് വിജയന്റെ പൊലീസും വിജയന്റെ പാര്‍ട്ടിക്കാരും ഷാഫിയുടെ ചോര വീഴ്ത്തിയതെങ്കില്‍ ഈ നാട് മറുപടി പറയും; പേരാമ്പ്ര മാത്രമല്ല കേരളത്തില്‍ തന്നെ വീഴും ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍; പ്രതിഷേധ കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
കൊല്ലും എന്ന് പലതവണ ഭീഷണിപ്പെടുത്തി; പേരാമ്പ്രയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിക്കു നേരെ ആസിഡ് ആക്രമണം; മുഖത്തും നെഞ്ചത്തും പൊള്ളല്‍;  മുന്‍ഭര്‍ത്താവ് അറസ്റ്റില്‍
പേരാമ്പ്രയിൽ മത്സ്യവിൽപ്പനയുടെ പേരിലുള്ള സിപിഎം-ലീഗ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ: സിപിഎം ലോക്കൽ സെക്രട്ടറിയുടെ വാക്കുകൾ ആഘോഷമാക്കി സംഘ പരിവാർ; ആർ എസ് എസുകാർ മാർക്കറ്റിൽ മീൻ വിറ്റപ്പോൾ തടയാൻ ലീഗുകാർക്ക് ചങ്കൂറ്റമുണ്ടായില്ലല്ലോ? എന്താ പറ്റാത്തത്, അതിനുള്ള ചങ്കൂറ്റമൊന്നും അവർക്കില്ലല്ലെന്ന് ലോക്കൽ സെക്രട്ടറി; പോരട്ടങ്ങനെ പോരട്ടെ, ബിജിഎം ഇട് എന്ന് പറഞ്ഞ് കാവിക്കൊടി ഉയർന്ന് സംഘപരിവാർ ഗ്രൂപ്പുകളിൽ ആഘോഷ വീഡിയോ
പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീകൊളുത്തി മരിച്ച നിലയിൽ; ഭർത്താവിന്റെ മരണവും സാമ്പത്തിക പ്രയാസവും മൂലമുള്ള ആത്മഹത്യയെന്ന് സൂചന; പ്രിയ കുടുംബം പുലർത്തിയിരുന്നത് തൊഴിലുറപ്പ് പണിക്ക് പോയി