FOREIGN AFFAIRSമഡുറോ കഴിഞ്ഞു, ഇനി ലക്ഷ്യം ഗ്രീന്‍ലാന്‍ഡ്; ഡെന്മാര്ക്ക് നിയന്ത്രണത്തിലുള്ള ഇടം സ്വന്തമാക്കാന്‍ സൈന്യത്തെ ഇറക്കുമെന്ന് ട്രംപിന്റെ പരസ്യ ഭീഷണി; മറുപടിയുമായി ഡെന്മാര്ക്കും നാറ്റോയും; ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ പുതിയ പടയൊരുക്കം; മൂന്നാം ലോക മഹായുദ്ധം അമേരിക്കയും യുറോപ്പും തമ്മിലോ?മറുനാടൻ മലയാളി ബ്യൂറോ7 Jan 2026 6:33 AM IST
FOREIGN AFFAIRS'ന്യൂയോര്‍ക്ക് സിറ്റിയുടെ കമ്യൂണിസ്റ്റ് മേയര്‍, സൊഹ്റാന് 'ക്വാമെ' മംദാനി, ഒരു കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ട്; ഈ കൂടിക്കാഴ്ച നവംബര്‍ 21 വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍വെച്ച് നടത്താന്‍ ഞങ്ങള്‍ സമ്മതിച്ചിട്ടുണ്ട്'; ഒടുവില്‍ ലോകം കാത്തിരുന്ന ആ കൂടിക്കാഴ്ച്ച വൈറ്റ്ഹൗസില്‍ ഒരുങ്ങുന്നു; വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു ട്രംപ്മറുനാടൻ മലയാളി ഡെസ്ക്20 Nov 2025 11:00 AM IST
SPECIAL REPORTവൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ ട്രംപിന് മുന്നില്‍ ബോധം കെട്ട് വീണ് അതിഥി; സമീപത്തു നിന്നവര്‍ താങ്ങി നിര്‍ത്തി നിലത്തുകിടത്തി; എന്തു ചെയ്യണമെന്ന് അറിയാതെ സ്്തംഭിച്ച് ട്രംപും; ബോധക്ഷയം ഉണ്ടായ വ്യക്തിക്ക് ഡോക്ടറുടെ പരിചരണം ലഭിച്ചെന്നും സുഖമായിരിക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിമറുനാടൻ മലയാളി ഡെസ്ക്7 Nov 2025 10:54 AM IST
SPECIAL REPORTജോര്‍ജ്ജിയ മെലോനിയുടെ ഇന്ത്യന്‍ പ്രേമം വൈറ്റ് ഹൗസിലും ഹിറ്റ്..! വൈറ്റ് ഹൗസിലെത്തി അമേരിക്കന്‍ പ്രോട്ടോക്കോള്‍ മേധാവിയോട് കൂപ്പു കൈകളോടെ 'നമസ്തേ' പറഞ്ഞ് ഇറ്റാലിയന്‍ പ്രധാനമന്ത്രി; ഇത് 'മോദി എഫക്റ്റ്' എന്ന് നെറ്റിസണ്സ്മറുനാടൻ മലയാളി ഡെസ്ക്19 Aug 2025 1:01 PM IST
FOREIGN AFFAIRSകരുതിക്കൂട്ടി യൂറോപ്യന്‍ തലവന്മാരെ കൂട്ടി വൈറ്റ് ഹൗസിലേക്ക് ചെന്നതുകൊണ്ട് അധികം മൊട കാട്ടാതെ ട്രംപ്; ആദ്യം ഞങ്ങള്‍ നേരിട്ട് സംസാരിക്കട്ടെ എന്ന് പറഞ്ഞപ്പോള്‍ ശരി വയ്ക്കാന്‍ തയ്യാറായി; പുട്ടിനും സെലന്‍സ്കിയും തമ്മില്‍ കൂടിക്കാഴ്ച്ച ഒരുക്കാന്‍ ട്രംപ്; സമ്മിറ്റിന് ശേഷം ട്രംപ് പുട്ടിനെ വിളിച്ചതും പ്രതീക്ഷക്ക് വക നല്കുന്നു: യുക്രൈന്- റഷ്യ യുദ്ധം അവസാനിച്ചേക്കുമെന്ന് തന്നെ സൂചനമറുനാടൻ മലയാളി ഡെസ്ക്19 Aug 2025 7:31 AM IST
FOREIGN AFFAIRSഇന്ത്യക്കാരെ കൈകാലുകള്‍ കൂട്ടിക്കെട്ടി യുദ്ധവിമാനത്തില്‍ കയറ്റി ആദ്യം അപമാനിച്ചു; ഐഫോണ്‍ നിര്‍മാണത്തില്‍ റിക്കോര്‍ഡ് ഇട്ടപ്പോള്‍ ആപ്പിളിനെ വിലക്കി; ഓപ്പറേഷന് സിന്ദൂര്‍ വിജയിച്ചപ്പോള്‍ ഇടപെട്ട് കുളമാക്കി; ഒടുവില്‍ പാക് സൈനിക മേധാവിയെ വൈറ്റ് ഹൗസില്‍ വിരുന്നൂട്ടി വെല്ലുവിളിച്ചു: നോബല്‍ പ്രൈസ് നേടാന്‍ ഇന്ത്യയോട് ട്രംപ് ചെയ്ത കൊടും ചതിയുടെ കഥമറുനാടൻ മലയാളി ഡെസ്ക്21 Jun 2025 9:50 AM IST
FOREIGN AFFAIRSഇസ്രായേല്‍ മിസൈലുകള്‍ ആണവ കേന്ദ്രങ്ങളെ ആക്രമിക്കുന്നതിനുമുമ്പ് എല്ലാ ഉപകരണങ്ങളും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി; അവകാശവാദവുമായി ഇറാന്; സമാധാന ചര്‍ച്ചകളില്‍ ബ്രിട്ടന് പങ്കാളിയായതോടെ ആക്രമണത്തില്‍ നേരിട്ടു പങ്കെടുക്കാതെ അമേരിക്ക; സൊറോക്ക ആശുപത്രിയില്‍ മിസൈല്‍ വീണതോടെ കട്ടക്കലിപ്പില്‍ നെതന്യാഹുവുംമറുനാടൻ മലയാളി ഡെസ്ക്20 Jun 2025 12:47 PM IST
SPECIAL REPORTവൈറ്റ് ഹൗസിലും ഇനി കടക്ക് പുറത്ത്..! ട്രംപിന്റെ വാര്‍ത്താസമ്മേളനത്തില്‍ ഏതൊക്കെ മാധ്യമങ്ങളുടെ പ്രതിനിധികള്‍ എത്തണമെന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ തീരുമാനിക്കും; നൂറ്റാണ്ടുകളായി പിന്തുടര്ന്നിരുന്ന പാരമ്പര്യം മാറ്റിമറിക്കാന്‍ ട്രംപ്; നവമാധ്യമങ്ങളെയും വാര്‍ത്താ സമ്മേളനത്തിന് ക്ഷണിക്കുമെന്ന് കരോലിന് ലീവിറ്റ്മറുനാടൻ മലയാളി ഡെസ്ക്27 Feb 2025 6:57 AM IST
Right 1ട്രംപിനൊപ്പം പത്രസമ്മേളനം നടത്താന്‍ മസ്ക്ക് എത്തിയത് അഞ്ചു വയസുകാരനായ മകനോടൊപ്പം; വന്‍ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതടക്കമുള്ള ഉത്തരവുകളില്‍ ഒപ്പ് വച്ച് പ്രസിഡണ്ട്; അഴിമതിക്കാരെ പൊക്കാന്‍ പ്രത്യേക നീക്കംസ്വന്തം ലേഖകൻ12 Feb 2025 11:14 AM IST
FOREIGN AFFAIRSട്രംപിന്റെ നികുതി വര്‍ധനാ ഭീഷണിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്; സന്ദര്‍ശനം ഈമാസം 12, 13 തീയ്യതികളില്‍; വൈറ്റ്ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച്ചയും അത്താഴവിരുന്നും; അനധികൃത കുടിയേറ്റ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തുംമറുനാടൻ മലയാളി ഡെസ്ക്4 Feb 2025 6:44 AM IST
Right 1'വിപുലമായ ഒഴിപ്പിക്കല്‍ ആരംഭിച്ചു; നല്കിയ വാഗ്ദാനം ട്രംപ് പാലിച്ചു; അനധികൃതമായി യു.എസ്സില്‍ പ്രവേശിക്കുന്നവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും'; പ്രസ്താവനയുമായി വൈറ്റ് ഹൗസ്; 18,000 ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയക്കാന്‍ ട്രംപ് ഭരണകൂടംമറുനാടൻ മലയാളി ഡെസ്ക്25 Jan 2025 3:25 PM IST
FOREIGN AFFAIRSഇറ്റലിയുടെയും അര്‍ജന്റീയുടെയും പ്രസിഡന്റുമാര്‍ ട്രംപിനെ പിന്തുണക്കുന്നത് തുള്ളിച്ചാടി; ക്യൂബയെ ഭീകര ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ട്രംപിന്റെ തുടക്കം; വീഡിയോ കോളിലൂടെ ട്രംപ് വിരുദ്ധ സഖ്യം പ്രഖ്യാപിച്ച് പുട്ടിനും ഷീ ജിങ് പിങും: ട്രംപിന്റെ ലോകത്തില്‍ മാറ്റങ്ങള്‍ തുടങ്ങിമറുനാടൻ മലയാളി ഡെസ്ക്22 Jan 2025 9:23 AM IST