SPECIAL REPORT'അതീവ ദുഃഖത്തിന്റെ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് എന്റെ ഹൃദയം; അദ്ദേഹം എനിക്കൊരു സുഹൃത്തിനേക്കാളും മുകളിലായിരുന്നു; സ്‌നേഹത്തോടും ഊഷ്മളതയോടെയും റോയ് എന്നും ഓര്‍മിക്കപ്പെടും'; സി.ജെ റോയ്യുടെ മരണത്തില്‍ അനുസ്മരണ കുറിപ്പുമായി മോഹന്ലാല്മറുനാടൻ മലയാളി ഡെസ്ക്31 Jan 2026 10:56 AM IST
INVESTIGATIONയുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വീഡിയോകളാക്കി; പിന്നാലെ വ്യക്തിവൈരാഗ്യം തീർക്കാൻ യുവാവിന്റെ പേരിൽ അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ചു; പ്രതി പിടിയിൽസ്വന്തം ലേഖകൻ19 Jan 2026 6:04 PM IST
INVESTIGATIONവിവാഹ ചടങ്ങുകളിൽ എത്തുന്നത് വരന്‍റെയോ വധുവിന്‍റെയോ ബന്ധുവെന്ന വ്യാജേന; മോഷണം ആരംഭിച്ചത് ഭർത്താവിന്‍റെ ചികിത്സയ്ക്കും, മകന്‍റെ വിദ്യാഭ്യാസവും പണമില്ലാതായതോടെ; പിടിയിലായത് സ്വകാര്യ കോളേജ് പ്രൊഫസർ; കണ്ടെടുത്തത് 32 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾമറുനാടൻ മലയാളി ബ്യൂറോ24 Dec 2025 8:29 PM IST
INVESTIGATIONപാസ്‌പോർട്ടുകളും എം.ഡി.എം.എയും ക്രെഡിറ്റ് കാർഡുകളും പാഴ്സലുണ്ടെന്ന പേരിൽ ബന്ധപ്പെട്ടത് കൊറിയർ എക്സിക്യൂട്ടീവ്; നിരപരാധിത്വം തെളിയിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും സി.ബി.ഐ ഉദ്യോഗസ്ഥൻ; മകന്റെ വിവാഹം സമയമായതിനാൽ പറഞ്ഞതെല്ലാം അനുസരിച്ചു; 'ഡിജിറ്റൽ അറസ്റ്റി'ലൂടെ 57കാരിക്ക് നഷ്ടമായത് 32 കോടിസ്വന്തം ലേഖകൻ17 Nov 2025 6:51 PM IST
INDIAഗോമാംസം കടത്തുന്നുവെന്ന് ആരോപിച്ച് ട്രക്കിന് തീയിട്ട സംഭവം; 9 പേർ അറസ്റ്റിൽ; ട്രക്കിന് തീയിട്ടത് വിശ്വഹിന്ദു പരിഷത്ത് ബജ്‌റംഗ് ദൾ പ്രവർത്തകർ; കത്തിനശിച്ചത് ഏഴു ക്വിന്റല്‍ പോത്തിറച്ചിസ്വന്തം ലേഖകൻ24 Sept 2025 1:17 PM IST
INVESTIGATIONബംഗളൂരുവില്‍ നിന്നുള്ള സ്വകാര്യ ബസില്‍ നിന്നിറങ്ങി; പോലീസിനെ കണ്ട് ഒറ്റയോട്ടം! യുവാവ് എംഡിഎംഎയുമായി പിടിയില്‍; കുളനടയില്‍ പിടിയിലായത് തുമ്പമണ്‍കാരന്‍ ബ്രില്ലിമാത്യു; മുന്‍പ് ഇന്‍ഫോര്‍മര്‍ ചമഞ്ഞ് പോലീസിനെയും പറ്റിച്ചുശ്രീലാല് വാസുദേവന്‍26 July 2025 9:18 PM IST
INDIAബംഗളൂരു ബസ് സ്റ്റാന്‍ഡില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി; ശുചിമുറിക്ക് സമീപം കവറില്‍ സൂക്ഷിച്ച നിലയില്‍ ആറ് ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും; അന്വേഷണം ആരംഭിച്ചതായി പൊലീസ്സ്വന്തം ലേഖകൻ23 July 2025 7:25 PM IST
KERALAMസുഹൃത്തുകള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയി; യുവ എഞ്ചിനീയറുടെ മൃതദേഹം റിസോര്‍ട്ടിലെ സ്വിംമ്മിംഗ് പൂളില്‍; പൂളില്‍ ഇറങ്ങിയത് ഒറ്റയ്ക്കെന്ന് സുഹൃത്തുക്കൾസ്വന്തം ലേഖകൻ10 Feb 2025 7:38 PM IST
KERALAMപുനലൂരില്‍ വന്‍ രാസലഹരി വേട്ട; 146 ഗ്രാം എംഡിഎംഎയുമായി രണ്ടുയുവാക്കള്‍ അറസ്റ്റില്‍; മയക്കുമരുന്ന് കൊണ്ടുവന്നത് ബെംഗളൂരുവില്‍ നിന്ന്മറുനാടൻ മലയാളി ബ്യൂറോ7 Sept 2024 7:47 PM IST
Marketing Featureആർ എസ് എസുകാരനെ കൊന്ന അൽഉമക്കാരുമായി സമിയൂദ്ദീന് അടുത്ത ബന്ധം; കളിയിക്കാവിളയിൽ എസ് ഐ വിൽസണെ വെടിവച്ചു കൊന്ന കേസിലെ പ്രതികളും ഇതേ സംഘത്തിലുള്ളവർ; ബംഗളൂരു സ്‌ഫോടനത്തിന് പിന്നിൽ കർണ്ണാടക സർക്കാർ കാണുന്നത് അൽ ഉമയുടേയും അൽഹിന്ദിന്റേയും രഹസ്യ കരങ്ങൾ; അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈവിട്ടേക്കും; പോപ്പുലർ ഫ്രണ്ടിനേയും എസ് ഡി പി ഐയേയും നിരോധിക്കാൻ വഴി തേടി മുഖ്യമന്ത്രി യെദ്യൂരപ്പമറുനാടന് മലയാളി23 Aug 2020 7:54 AM IST
SPECIAL REPORTഅതന്റെ അമ്മയുടെ ഓർമ്മകളാണ്; ദയവു ചെയ്ത് തിരിച്ചു തരണം; ആശുപത്രിയിൽ നിന്നും മോഷണം പോയ ഫോൺ തേടി ഒൻപത് കാരിയുടെ അപേക്ഷ സമൂഹമാധ്യമങ്ങളിൽ നൊമ്പരമാകുന്നു; ബെംഗളുരൂ സ്വദേശിനി ഹൃത്വിക്ഷയുടെ അമ്മ കോവിഡ് ബാധിച്ച് മരിച്ചത് ദിവസങ്ങൾക്ക് മുൻപ്മറുനാടന് മലയാളി24 May 2021 6:01 PM IST
SPECIAL REPORTആംബുസൻസ് വാടകയെച്ചൊല്ലി വാക്കുതർക്കം; രോഗിയുടെ മൃതദ്ദേഹം വഴിയിലുപേക്ഷിച്ച് ആംബുലൻസ് ഡ്രൈവർ; ആംബുലൻസ് ഡ്രൈവറുടെ ക്രൂരത ബംഗളൂരിൽ; ആംബുലൻസിനെയും ഡ്രൈവറെയും അറസ്റ്റ് ചെയ്ത് പൊലീസ്മറുനാടന് മലയാളി29 May 2021 5:43 PM IST