EXCLUSIVEബാര്‍ കോഴയുടെ ആനുകൂല്യത്തില്‍ ആദ്യ വിജയം; തൃപ്പുണ്ണിത്തുറിയിലെ രണ്ടാം അങ്കം ബാബു നേടിയപ്പോള്‍ 'അയ്യപ്പന്റെ ചിത്രം' തോല്‍പ്പിച്ചെന്ന് വ്യാജ പ്രചരണം; ഹൈക്കോടതിയില്‍ നിന്നും 'അടി' കിട്ടിയപ്പോള്‍ നിലമ്പൂരിലേക്ക് ഓടി; സ്വന്തം മണ്ണില്‍ കാലിടറി വീഴുമ്പോള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ രണ്ട് തോല്‍വി; എന്തു കൊണ്ട് സ്വരാജിന് ഈ ഗതി വന്നു? കാരണം പറഞ്ഞ് കെ ബാബു; ജനങ്ങളുമായി വ്യക്തിബന്ധമില്ലായ്മ നിലമ്പൂരിലും തോല്‍വിയായോ?വൈശാഖ് സത്യന്23 Jun 2025 1:59 PM IST
Top Storiesകഞ്ചാവ് പാക്കറ്റില്‍ ഗ്രീന്‍ ടീ കണ്ട് വട്ടിളകിയ സഹോദരന്‍; ഡോക്ടര്‍മാരുടെ ചീട്ടുണ്ടെങ്കില്‍ മാത്രം നിയന്ത്രിത അളവില്‍ ലഭിക്കുന്ന ലഹരിയുമായി കറങ്ങിയ സഹോദരി; ആശുപത്രിയില്‍ കോലാഹലമുണ്ടാക്കിയ തൃപ്പുണ്ണിത്തുറയിലെ വനിതാ ഡോണ്‍; കാപ്പ ചുമത്തിയ പോലീസിനെ വെല്ലുവിളിച്ച് വീണ്ടുമെത്തി അഴിക്കുള്ളിലായി സൂര്യപ്രഭ; 21 വയസ്സുകാരിയുടെ ജീവിതം അമ്പരപ്പിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ21 Jun 2025 6:10 PM IST
Politicsഅയ്യപ്പനെ അവഹേളിച്ച എൽഡിഎഫ് സ്ഥാനാർത്ഥി പരാജയപ്പെടണമെന്ന് ആഗ്രഹം; ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന ആ പഴയ പ്രസംഗം സ്വരാജിന് വിനയാകുമോ? സിപിഎം സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ബാബുവിന് കെട്ടിവയ്ക്കാൻ പണം നൽകിയത് ശബരിമല മുൻ മേൽശാന്തി; തൃപ്പുണ്ണിത്തുറയിൽ വിശ്വാസി വികാരം അതിനിർണ്ണായകമാകുംമറുനാടന് മലയാളി17 March 2021 7:26 AM IST
Politicsവെളിച്ചപ്പാടായിരുന്ന അച്ഛൻ മരിച്ചപ്പോൾ കുടുംബം പുലർത്താൻ മത്സ്യത്തൊഴിലാളിയായി; പിന്നെ പഠന മികവിലൂടെ വൈസ് ചാൻസലറും; ബാബുവിന്റെ നയതന്ത്രത്തേയും സ്വരാജിന്റെ ചുറുചുറുക്കിനേയും ശിഷ്യ സമ്പത്തിലൂടെ മറികടക്കാൻ കെ എസ് രാധാകൃഷ്ണൻ; അമിത് ഷായുടെ റോഡ് ഷോയും കണക്കുകൾ കൂട്ടി; തൃപ്പുണ്ണിത്തുറയിൽ പോരാട്ടം കടുക്കുമ്പോൾമറുനാടന് മലയാളി25 March 2021 10:40 AM IST
Politicsമുൻ മേൽശാന്തിയിൽ നിന്ന് കെട്ടിവയ്ക്കാനുള്ള തുക വാങ്ങി 'ശബരിമല'യെ ചർച്ചയാക്കി; രാധാകൃഷ്ണനെ ഇറക്കി അമിത് ഷായുടെ റോഡ് ഷോയുമായി ബിജെപിയുടെ കളം നിറയലും; നിശബ്ദ പ്രചരണ ദിവസം 'ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ സഹായിക്കരുത് എന്ന്' പോസ്റ്റർ; കർമ്മ സമിതിയുടെ പോസ്റ്ററിന് പിന്നിൽ ബാബുവോ? തൃപ്പുണ്ണിത്തുറയിൽ വിവാദംമറുനാടന് മലയാളി5 April 2021 12:28 PM IST
KERALAMഅടിപിടിയുണ്ടാക്കിയവർക്ക് പിന്നിൽ നിന്നത് വിനയായി; എന്തിനാണ് ഞങ്ങളെ കൊണ്ടു പോകുന്നതെന്ന് ചോദിച്ചപ്പോൾ പൊലീസുകാരുടെ കരണത്തടി; ജീപ്പിലും സ്റ്റേഷനിലും കുനിച്ചു നിർത്തി മുതുകിലും ഇടിച്ചു; ഒടുവിൽ യഥാർത്ഥ പ്രതികളെത്തിയപ്പോൾ വിട്ടയയ്ക്കലും; തൃപ്പുണ്ണിത്തുറയിൽ യുവാക്കൾക്ക് വനിതാ പൊലീസിന്റെ ക്രൂര മർദ്ദനംമറുനാടന് മലയാളി9 Dec 2021 10:32 AM IST
Marketing Featureവാഹനപരിശോധനയ്ക്കിടെ മതിയായ രേഖകൾ കൈവശമില്ലെങ്കിൽ 24 മണിക്കൂറിനകം ഹാജരാക്കിയാൽ മതിയെന്ന് ചട്ടം; ഇപ്പോൾ ഓൺലൈനിൽ ഇൻഷുറൻസും വാഹന പുക പരിശോധനയും പോലും തൽസമയം മനസ്സിലാക്കാം; എന്നിട്ടും മനോഹരനെ കസ്റ്റഡിയിൽ എടുത്തു! തൃപ്പുണ്ണിത്തുറയിലേത് പൊലീസ് ക്രൂരത തന്നെ; അന്വേഷണം അട്ടിമറിക്കാനും നീക്കംമറുനാടന് മലയാളി28 March 2023 7:19 AM IST