INVESTIGATIONവീട്ടിൽ ഏത് നേരവും കൂട്ടുകാരുടെ സന്ദർശനം; അതിരുവിട്ട് പോകുന്ന പ്രവർത്തികൾ; ഇതെല്ലാം കണ്ട് സഹിക്കെട്ട് അമ്മയുടെ ഉപദേശം; ഒടുവിൽ കലി കയറി പെറ്റമ്മയോട് സ്വന്തം മകൾ കാട്ടിക്കൂട്ടിയത്മറുനാടൻ മലയാളി ബ്യൂറോ31 Oct 2025 3:57 PM IST
INVESTIGATIONഇരുട്ട് മുറിയിൽ കയറ്റി കമ്പും വടിയും കൊണ്ട് അടിച്ചുനുറുക്കി; വെറുതെ വിടൂ...ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും നിർത്താതെ അടി; ഉടുതുണി പോലും ധരിപ്പിക്കാതെ റോഡിലൂടെ നടത്തി ആൾക്കൂട്ടം; അസമയത്ത് മൂത്രമൊഴിക്കാൻ ഇറങ്ങിയ 56-കാരനെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കാരണം കേട്ട് പോലീസിന് ഞെട്ടൽമറുനാടൻ മലയാളി ബ്യൂറോ27 Oct 2025 12:27 PM IST
INVESTIGATIONവയോധികന്റെ തലയിൽ വാളെടുത്ത് ആഞ്ഞുവെട്ടുന്ന സ്ത്രീ; റോഡിൽ പിടഞ്ഞ് നിലവിളിച്ച് ജീവൻ; ഞെഞ്ചുലയ്ക്കുന്ന കാഴ്ച കണ്ട് ആളുകൾ ചിതറിയോടി; പ്രകോപനം കടയ്ക്ക് മുന്നിൽ സംസാരിച്ച് നിൽക്കവേ; കുട്ടികൾ തമ്മിലുള്ള നിസ്സാര കാര്യത്തിന് അരുംകൊല; നടുക്കം മാറാതെ നാട്ടുകാർസ്വന്തം ലേഖകൻ22 Oct 2025 6:21 PM IST
SPECIAL REPORTരണ്ട് ആണ്‍മക്കളുടെ കണ്‍മുമ്പില്‍ വച്ച് അച്ഛനെ കൊലപ്പെടുത്തുന്ന ഹമാസ് ഭീകരന്‍; തോക്കിന്‍ മുനയില്‍ അച്ഛന്റെ മൃതദോഹത്തിന് അരികിലൂടെ വീട്ടിലേക്ക് പോകുന്ന കുട്ടികള്‍; വേദന കൊണ്ട് പുളയുന്ന കുട്ടികളെ ശ്രദ്ധിക്കാതെ ഫ്രിഡ്ജില്‍ നിന്ന് ശീതള പാനീയം എടുക്കുന്ന ഭീകരന്‍; ഒക്ടോബര്‍ 7ലെ ഹമാസിന്റെ അരുംകൊലയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്മറുനാടൻ മലയാളി ഡെസ്ക്30 Aug 2025 3:53 PM IST
INVESTIGATION30 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നത് ദര്‍ശിതയും ആണ്‍സുഹൃത്തും ചേര്‍ന്നെന്ന് നിഗമനം; യുവതി ലോഡ്ജിലേക്ക് പോയത് മകളെ സ്വന്തം വീട്ടിലാക്കിയ ശേഷം; തര്‍ക്കത്തിന് ഒടുവില്‍ അരുംകൊല; വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി പൊട്ടിച്ചും ഇടിച്ചും മുഖം വികൃതമാക്കിയ നിലയില്‍; യുവതിയുടെ ജീവിനെടുത്തത് ആണ്‍സുഹൃത്തിന്റെ ചതിയോ?മറുനാടൻ മലയാളി ബ്യൂറോ25 Aug 2025 9:16 AM IST
INVESTIGATIONഭര്‍തൃമതിയായ യുവതിയെ ആണ്‍ സുഹൃത്ത്‌കൊന്നത് ആസൂത്രിതമായി; വെള്ളം ചോദിച്ചെത്തി അടുക്കളയില്‍ കയറി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി; പ്രവീണയെ അതി ക്രൂരമായി കൊന്നതിന് ജിജേഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു; പട്ടാപ്പകല്‍ നടന്ന അരുംകൊലയില്‍ നടുങ്ങി കുറ്റിയാട്ടൂര്‍ ഗ്രാമംമറുനാടൻ മലയാളി ബ്യൂറോ21 Aug 2025 8:41 AM IST
In-depthബലാല്‍ത്സംഗം ഭയന്ന് പുരുഷന്മാര്‍ പെണ്‍മക്കളെയും ഭാര്യയെയും വെട്ടിക്കൊന്ന കാലം; ജഡങ്ങള്‍ നിറഞ്ഞ രക്തതീവണ്ടികള്‍ അതിര്‍ത്തി കടന്ന കാലം; ജനനേന്ദ്രിയം വരെ മുറിച്ചുമാറ്റിയ അരുംകൊലകളുടെ കാലം; മരിച്ചത് 20 ലക്ഷത്തോളം പേര്‍, കുടിയിറക്കപ്പെട്ടത് രണ്ടു കോടി; വിഭജന ഭീതി ദിനം ഓര്‍മ്മപ്പെടുത്തുന്നത്!എം റിജു12 Aug 2025 4:50 PM IST
INVESTIGATIONരക്തം തെറിപ്പിച്ചു കൊണ്ട് സ്‌കൂട്ടറുമായി യുവാവ് അതിവേഗത്തില്‍ പാഞ്ഞു; ചേസ് ചെയ്തു തടഞ്ഞു നിര്‍ത്തിയ പോലീസ് ആ കാഴ്ച്ച കണ്ടു ഞെട്ടി; ഫുഡ്‌ബോഡില്‍ വെട്ടിയെടുത്ത നിലയില്‍ ഒരു സ്ത്രീയുടെ തല! ഭാര്യയാണെന്ന് യുവാവിന്റെ മൊഴിയും; സംശയരോഗം അരുംകൊലയില്‍ കലാശിച്ചപ്പോള്മറുനാടൻ മലയാളി ബ്യൂറോ7 Jun 2025 2:11 PM IST
INVESTIGATIONഉത്തര്‍പ്രദേശിനെ നടുക്കി ദുരഭിമാനക്കൊല; കനാലില്‍ കൗമാരക്കാരിയുടെ മൃതദേഹം ശിരസറുത്തമാറ്റിയ നിലയില്‍; പോക്കറ്റിലെ കുറിപ്പും കണ്ടെത്തി; അമ്മയും സഹോദരനും അറസ്റ്റില്‍; അരുംകൊല ചെയ്തത് സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായ വിവരമറിഞ്ഞതോടെമറുനാടൻ മലയാളി ഡെസ്ക്7 Jun 2025 11:14 AM IST
INVESTIGATIONകണ്ണൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് കാഞ്ഞിരക്കൊല്ലി സ്വദേശി നിതീഷ് ബാബു; ഭാര്യയുടെ മുന്‍പില്‍ ഭര്‍ത്താവിന്റെ അരുംകൊല; കൊലപാതകം തടുക്കാന്‍ ശ്രമിച്ച ഭാര്യ വെട്ടേറ്റ് അതീവ ഗുരുതരാവസ്ഥയില്‍; ആക്രമിച്ചത് ബൈക്കിലെത്തി രണ്ടംഗ സംഘംമറുനാടൻ മലയാളി ബ്യൂറോ20 May 2025 2:50 PM IST
INVESTIGATIONസര്‍പ്പ ദോഷപരിഹാരത്തിന് ഏഴ് മാസം പ്രായമുള്ള മകളെ നരബലി നല്‍കി; നാവ് മുറിച്ചുമാറ്റി കൊടിയ ആഭിചാരം; അമ്മയെ വധശിക്ഷയ്ക്ക് വിധിച്ചു കോടതി; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും കോടതിയുടെ നിരീക്ഷണംമറുനാടൻ മലയാളി ഡെസ്ക്14 April 2025 8:39 AM IST
Top Stories460 കോടിയുടെ ആസ്തിയുള്ള തെലങ്കാനയില്‍ വ്യവസായിയെ കൊലപ്പെടുത്തിയത് പേരക്കുട്ടി; സ്വത്ത് ഭാഗിച്ചത് നീതിയോടെയല്ലെന്ന് പറഞ്ഞ് തര്‍ക്കം; കലിയടങ്ങാതെ കുത്തിയത് 70 തവണ; അരുംകൊല ചെയ്ത കീര്‍ത്തി തേജ മയക്കുമരുന്നിന് അടിമയാണെന്നും റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ10 Feb 2025 5:50 PM IST