You Searched For "അരുംകൊല"

ആദ്യം മൂര്‍ഖന്റെ കടി കാലില്‍ കൊണ്ടെങ്കിലും മരിച്ചില്ല; പിന്നേയും കരിമൂര്‍ഖനെ എത്തിച്ചു; സുകുമാരക്കുറുപ്പിന്റെ ബുദ്ധിയും സൂരജിന്റെ ക്രൂരതയും; ഇന്‍ഷുറന്‍സ് തുകയ്ക്കായി പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത് ഉത്രാ മോഡലില്‍; തമിഴ്‌നാട്ടിലെ മക്കളുടെ കുബുദ്ധി ഇന്‍ഷുറന്‍സ് പണത്തിന് വേണ്ടി; കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍ ഞെട്ടി തിരുവള്ളൂര്‍ ഗ്രാമം; ഇത് ആരേയും അമ്പരപ്പിക്കും ക്രൂരത
മദ്യത്തിന്റെ പാതി ബോധത്തിൽ നടന്ന വാക്കുതർക്കം; വഴക്ക് അതിരുവിട്ടപ്പോൾ അരുംകൊല; യുവാവിനെ തലയ്ക്കടിച്ച് കൊന്നത് സ്വന്തം കൂട്ടുകാരൻ തന്നെ; രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കുടുക്കി പോലീസ്
വെറുമൊരു മിസ്സിങ്ങ് കേസിൽ തുടങ്ങിയ അന്വേഷണം; ഒടുവിൽ ദിവസങ്ങൾ നീണ്ട പരിശോധനയിൽ പോലീസിനെ തന്നെ ഒന്നടങ്കം ഞെട്ടിപ്പിച്ച് ആ സത്യം പുറത്ത്; തങ്ങൾ തേടി നടക്കുന്ന ആൾ സരോവരത്തെ ചതുപ്പില്‍ മരണപ്പെട്ടു കിടക്കുന്ന കാഴ്ച; കൂട്ടുകാരുമൊത്തുള്ള ലഹരി ഉപയോഗത്തിനിടെ നടന്ന ക്രൂരത;  വഴിത്തിരിവായത് വിജിലിന്റെ ഡിഎൻഎ ഫലവും; ഏറെ ദുരൂഹത നിറഞ്ഞ ആ കേസിന് ഫുൾസ്റ്റോപ്പ്; പ്രതികൾ ഇനി അഴിയെണ്ണും
നെഞ്ചിൽ ആഞ്ഞ് കുത്തിയത് മൂന്ന് തവണ; അലറിനിലവിളിച്ച് പാതി ജീവനുമായി അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി വെള്ളം ചോദിച്ച ആ ബിജെപി നേതാവിൻ്റെ ബന്ധു; അരുംകൊലയുടെ കാരണം തേടി പോലീസ്
താലോലിച്ച് വളർത്തി വലുതാക്കിയ കൈകളെ തന്നെ വെട്ടിയ മകൻ; ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ചോരയിൽ കുളിച്ച ഉറ്റവരെ; സ്വന്തം അച്ഛനെ വെട്ടിയത് പോലും ഓർമ്മയില്ലന്ന് പറഞ്ഞ് നവജിത്ത്; അരുംകൊലയുടെ യഥാർത്ഥ കാരണം തേടി പോലീസ്; ആ കൊടുംക്രൂരനായ അഭിഭാഷകന്റെ നില ഞെട്ടിക്കുന്നതെന്ന് ഡോക്ടർമാർ
പ്രസവിച്ച നാൾ മുതൽ സ്വന്തം കുഞ്ഞുങ്ങളെ കാണുന്നത് കുശുമ്പോടെ; അവരൊന്ന് ചിരിക്കുമ്പോൾ കൂടി പെറ്റമ്മയുടെ ഉള്ളിൽ പക; വിവാഹ ദിവസം സ്വന്തം മക്കളോട് അവൾ കാട്ടിയത്; എല്ലാം ഒരൊറ്റ കാരണത്താൽ
എപ്പോഴും വീട്ടിൽ തന്നെ ഇരിപ്പ്; പുറത്തിറങ്ങാൻ കൂടി മടി; രാത്രിയായാൽ ഉറക്കം പോലും ഇല്ലാതെ ചെലവഴിക്കുന്നത് മണിക്കൂറുകൾ; ആരും കാണാതെയുള്ള ഫോൺ പരിശോധനയിൽ ഭാര്യയുടെ ചങ്ക് തകർന്നു; ചോദ്യം ചെയ്തതും അരുംകൊല; നടുക്കം മാറാതെ നാട്ടുകാർ
ഞങ്ങളുടെ പ്രണയം ഇനി ഒരിക്കലും മരിക്കില്ല..ഇതാണ് എന്റെ പ്രതികാരം! താൻ ജീവന് തുല്യം സ്നേഹിച്ച കാമുകൻ്റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് കരയുന്ന പെൺകുട്ടി; പെട്ടെന്ന് എല്ലാവരും നോക്കിനിൽക്കേ കാമുകി ചെയ്തത്; കൂടെ ഒരു മുന്നറിയിപ്പും; മഹാരാഷ്ട്രയിലെ ജാതി കൊല ഞെട്ടിക്കുന്നത്
ഈശ്വരനെ മനസ്സിൽ ധ്യാനിച്ച് രാവിലെ നട തുറന്ന പൂജാരിമാർ പതറി; ക്ഷേത്ര മുറ്റത്ത് വികൃതമായ നിലയിൽ മൃതദേഹങ്ങൾ; മോഷണശ്രമത്തിനിടെ നടന്ന കൊലയെന്ന് പോലീസ് സംശയം; വൻ ദുരൂഹത