You Searched For "അലഹബാദ് ഹൈക്കോടതി"

ഭാര്യയും കുട്ടിയുമുള്ള യുവാവിനൊപ്പം താമസം;  18 വയസുള്ള മകളെ തട്ടിക്കൊണ്ട് പോയി വിവാഹത്തിന് നിര്‍ബന്ധിക്കുന്നുവെന്ന് മാതാവ്; ദുരഭിമാന കൊലനടക്കുമോ എന്ന് ഭയമെന്ന് കമിതാക്കള്‍; വിവാഹിതനായ പുരുഷന്‍ മറ്റൊരു സ്ത്രീയുടെ കൂടെ കഴിയുന്നത് കുറ്റമല്ലെന്ന് അലഹബാദ് ഹൈക്കോടതി
ക്രിസ്തുമതം സ്വീകരിക്കുന്ന പട്ടിക വിഭാഗക്കാര്‍ക്ക് സംവരണ ആനുകൂല്യമില്ല; ജാതി സര്‍ട്ടിഫിക്കറ്റ് മതം മാറുമ്പോള്‍ അസാധുവാകും; ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം; ജാതി സംവരണ തട്ടിപ്പിനെതിരെ ചരിത്ര വിധിയുമായി അലഹബാദ് ഹൈക്കോടതി
ഇന്ത്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ല; ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ രാഹുലിനോട് അലഹബാദ് ഹൈക്കോടതി;  ലഖ്നൗ കോടതിയുടെ സമന്‍സിനെതിരായ ഹര്‍ജി തള്ളി
സവര്‍ക്കറെ അപമാനിച്ചെന്ന കേസ്; സമന്‍സ് റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി; കോണ്‍ഗ്രസ് നേതാവിന് ലക്‌നൗ കോടതിയെ സമീപിക്കാം
ജഡ്ജി കാട്ടിയത് തികഞ്ഞ അശ്രദ്ധ; ഒന്നും അംഗീകരിക്കാന്‍ കഴിയില്ല; വിവാദ പരാമര്‍ശങ്ങള്‍ വേദനയുണ്ടാക്കുന്നത്; മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈകോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു; പരമോന്നത നീതിപീഠം ഉയര്‍ത്തുന്നത് രൂക്ഷമായ ഭാഷയിലെ വിമര്‍ശനം; രേഖപ്പെടുത്തുന്നത് കുടത്ത അതൃപ്തി