You Searched For "രോഗം"

കളി കഴിഞ്ഞാൽ വിരൽ കൊണ്ട് കണ്ണ് തിരുമ്മാൻ തുടങ്ങും; കുറച്ച് ദിവസം കഴിഞ്ഞതും കുഞ്ഞിന്റെ അമ്മ ഇതെല്ലാം ശ്രദ്ധിക്കാൻ തുടങ്ങി; പെട്ടെന്ന് ഒരു വശം മുഴുവൻ പച്ച നിറത്തിലായി; പിന്നിലെ കാരണം കണ്ടുപിടിക്കാൻ പറ്റാതെ ഡോക്ടർമാരും വലഞ്ഞു; വില്ലനായത് ആ അജ്ഞാതന്റെ ചുംബനമോ?
ഉറങ്ങിക്കിടന്ന രോഗിയുടെ കാൽവിരലുകൾ കടിച്ചുപറിക്കുന്ന എലികൾ; ദയനീയ കാഴ്ച കണ്ട് പലരും വാപൊത്തി; രക്തം വാർന്നൊലിച്ചിട്ടും അയാൾ ഒന്നും അറിയുന്നില്ല; അന്ന് മനസ്സിലാക്കി ആ രോഗത്തിന്റെ തീവ്രത; ഗിഫ്റ്റ് ഓഫ് പെയിൻ പുസ്തകത്തിൽ പറയുന്നത്
കറുത്ത കൂളിംഗ് ഗ്ലാസും ഓറഞ്ച് ഷര്‍ട്ടും ധരിച്ച് മാസ് എന്‍ട്രി; വിമാനത്താവളത്തിലേക്ക് എത്തിയത് ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ കാര്‍ സ്വയം ഡ്രൈവ് ചെയ്ത്; തിരികെ അഭിനയത്തിരക്കില്‍ സജീവമാകാന്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍;  ഹൈദരാബാദിലെ മഹേഷ് നാരായണ്‍ ചിത്രത്തിന്റെ സെറ്റിലേക്ക് ചെന്നൈയില്‍ നിന്ന് യാത്ര തിരിച്ചു; മടങ്ങിവരവ് ആഘോഷമാക്കി ആരാധകരും
അമീബിക് മസ്തിഷ്‌കജ്വരം: മൂക്കിലൂടെ മാത്രമല്ല രോഗബാധ; ശ്വാസകോശം വഴിയും മുറിവിലൂടെയും അമീബ ശരീരത്തില്‍ പ്രവേശിച്ചേക്കാം; പ്രതിഷേധങ്ങളെ നേരിടാന്‍ പോലീസ് ഉപയോഗിക്കുന്ന ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്റെ ശുദ്ധി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് പരാതി
എട്ടുമാസത്തിനിടെ സംസ്ഥാനത്ത് ഒമ്പതുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്; മലപ്പുറത്തും കോഴിക്കോടും ആശങ്ക അതിശക്തം; ആഗോളതലത്തില്‍ 97 ശതമാനം മരണനിരക്കുള്ള രോഗം; വൈറസ് ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് പ്രതിസന്ധി; കേരളത്തെ ഭീതിയിലാക്കി അമീബിക് മസ്തിഷ്‌ക ജ്വരം; മലബാര്‍ അതീവ ജാഗ്രതയില്‍
ചില സിനിമകള്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കണം; മമ്മൂട്ടിയുടെ ആ സിനിമ കണ്ടയുടന്‍ തന്നെ അദ്ദേഹത്തിന്റെ സഹോദരന്‍ ഇബ്രാഹീം കുട്ടിയുടെ സുഹൃത്തിന് ഞാന്‍ ഒരു സന്ദേശം അയച്ചിരുന്നു; മമ്മൂട്ടി രോഗാവസ്ഥയിലാകും, ഇത് അപകടമാണെന്നായിരുന്നു എന്റെ സന്ദേശം: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി എഴുത്തുകാരന്‍ സുനില്‍ പരമേശ്വരന്റെ വാക്കുകള്‍
ട്രംപിന്റെ പ്രായം അദ്ദേഹത്തിന്റെ ചര്‍മ്മത്തെ കൂടുതല്‍ ദുര്‍ബലമാക്കിയിരിക്കാം; കൈയ്യുടെ പിന്‍ഭാഗത്തുള്ള ഒരു പാട് മറയ്ക്കുന്ന മേക്കപ്പ് ചര്‍ച്ചകളില്‍; വൃത്താകൃതിയില്‍ ചര്‍മ്മഭാഗം മറച്ചുവെച്ച ട്രംപ്; അമേരിക്കന്‍ പ്രസിഡന്റിന് സംഭവിച്ചത് എന്ത്?
അതിഭയങ്കരനായ ഒരു കൊറോണ വൈറസിനെ ചൈനയില്‍ കണ്ടെത്തി; അടുത്ത വിഭജനം കൂടി നടന്നാല്‍ ലോകം മുഴുവന്‍ കാട്ടുതീ പോലെ പടരും; രോഗം ബാധിക്കുന്ന നാലില്‍ മൂന്നു പേരുടെയും മരണം ഉറപ്പ്; മഹാവിപത്ത് തടയാന്‍ ഒരുമിച്ച് അമേരിക്കന്‍- ചൈനീസ് ശാസ്ത്രജ്ഞര്‍
രാത്രി കുളിക്കുന്നതിനിടെ ബാത്ത്റൂമിൽ ഒന്ന് വീണു; അത് മാത്രമേ എനിക്ക് ഓർമ്മയുള്ളൂ; പിന്നെ എന്തൊക്കെയോ സംഭവിച്ചു; ഡ്രെസ് മാറാന്‍ പോലും പരസഹായം വേണം; എന്താണ് പ്രിയ മോഹനെ ബാധിച്ച ആ അസുഖം?; വേദനകൊണ്ട് ഭയങ്കരമായി ബുദ്ധിമുട്ടിയെന്നും മറുപടി!