FOREIGN AFFAIRSഒരു രാജ്യം മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിന്മേല്‍ സൈനിക ബലപ്രയോഗം നടത്തുന്നത് നിരോധിക്കുന്ന യുഎന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 2(4); വെനസ്വേലയിലെ യുഎസ് സൈനിക ഇടപെടല്‍ ഒരു 'അധിനിവേശ കുറ്റകൃത്യം'; അമേരിക്കന്‍ 'വീറ്റോ' യുഎന്നിനെ പാവയാക്കും; നിയമ ലംഘകര്‍ വിധികര്‍ത്താക്കളോ?മറുനാടൻ മലയാളി ബ്യൂറോ4 Jan 2026 7:41 AM IST
In-depthമലംപോലും റഷ്യയിലേക്ക് കൊണ്ടുപോവുന്ന പുടിന്‍; പ്രോട്ടോക്കോള്‍ ലംഘിച്ച് മോദിയുടെ കാറില്‍ കയറിയതില്‍ അത്ഭുതം; 8.9 ലക്ഷം കോടിയുടെ വ്യാപാര കരാര്‍; ട്രംപ് കൈവിട്ടപ്പോള്‍ റഷ്യയോടുത്ത് ഇന്ത്യ; നാറ്റോക്ക് ബദലായി യൂറേഷ്യന്‍ യൂണിയന്‍? പുതിയ ശാക്തികചേരിയുടെ പത്താമുദയമോ!എം റിജു6 Dec 2025 3:43 PM IST
Top Storiesറഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഡിസംബര്‍ അഞ്ചിന് ഇന്ത്യയിലെത്തും; റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ യുഎസുമായുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നടക്കുന്നത് നിര്‍ണായക സന്ദര്‍ശനം; ആസിയാന്‍ ഉച്ചകോടിക്കിടെ മോദി- ട്രംപ് കൂടിക്കാഴ്ച്ചക്കും സാധ്യത; വിദേശ നയതന്ത്രത്തില്‍ നിര്‍ണായക കൂടിക്കാഴ്ച്ചകളിലേക്ക് ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്1 Oct 2025 5:56 PM IST
FOREIGN AFFAIRS'നരേന്ദ്ര; നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, ചെയ്യുന്നത് ഗംഭീരമായ ജോലി'; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഡോണള്‍ഡ് ട്രംപ്; ആശംസകള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രിയും; 'പിറന്നാള്‍ നയതന്ത്രത്തില്‍ ഇന്ത്യ- യുഎസ് ബന്ധത്തില്‍ മഞ്ഞുരുകുമെന്ന് സൂചന; മോദിയുടെ പിറന്നാള്‍ വന്‍ ആഘോഷമാക്കാന്‍ ബിജെപിയുംമറുനാടൻ മലയാളി ഡെസ്ക്17 Sept 2025 6:27 AM IST
FOREIGN AFFAIRSഅതിര്‍ത്തി പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കും; ഇന്ത്യ - ചൈന ബന്ധം ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളത്; ഈ ബന്ധം നിശ്ചയിക്കപ്പെടുന്നത് ഏതെങ്കിലും മൂന്നാം കക്ഷിയുടെ ഇടപെടല്‍ കൊണ്ടല്ല; നിലപാട് വ്യക്തമാക്കി ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷു ഫിയോങ്മറുനാടൻ മലയാളി ഡെസ്ക്9 Sept 2025 10:55 AM IST
FOREIGN AFFAIRSടെഹ്‌റാനില്‍ നിന്ന് ക്വോമിലേക്ക് 600 ഇന്ത്യന്‍ വിദ്യാര്‍ഥികളെ മാറ്റി; അര്‍മേനിയയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് ഡല്‍ഹിയിലേക്ക്; ഇറാനിലുള്ള 1500റോളം ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും കശ്മീരില്‍ നിന്നുളളവര്‍; സാധിക്കുമെങ്കില്‍ സ്വന്തം നിലക്ക് ടെഹ്‌റാന്‍ വിടാനും ഇന്ത്യന്‍ എംബസിയുടെ നിര്ദേശംമറുനാടൻ മലയാളി ഡെസ്ക്18 Jun 2025 11:24 AM IST
SPECIAL REPORT'വീട്ടുമുറ്റത്ത് വിഷപ്പാമ്പുകളെ വളര്‍ത്തരുതെന്ന' തരൂരിന്റെ പരാമര്‍ശം കുറിക്കു കൊണ്ടു; ജെയ്‌ഷെ മുഹമ്മദിനെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിക്കണം; ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനെത്തിയ ബിലാവല്‍ സംഘത്തോട് യുഎസ് ജനപ്രതിനിധി; അമേരിക്കയില്‍ തരൂരിയന്‍ നയതന്ത്രം വിജയിക്കുമ്പോള്മറുനാടൻ മലയാളി ഡെസ്ക്7 Jun 2025 1:12 PM IST
SPECIAL REPORTപാക് ആണവ സംഭരണ കേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യന്‍ മിസൈല്‍ എത്തിയോ? ട്രംപിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് മിസൈല്‍ എത്തിയെന്ന് തന്നെ! ഔദ്യോഗിക സ്ഥിരീകരണം നല്‍കാതെ ഇന്ത്യയുടെ നയതന്ത്രവും; ഇന്ത്യ-പാക്ക് വെടിനിര്‍ത്തല്‍ തന്റെ ഇടപെടലിലെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോള്‍ സമ്മര്‍ദ്ദം മോദിക്കും; ട്രംപിന്റെത് വ്യാപാര തന്ത്രം തന്നെ!മറുനാടൻ മലയാളി ഡെസ്ക്13 May 2025 6:15 AM IST
SPECIAL REPORTക്രിക്കറ്റ് ജീവശ്വാസമായ രണ്ട് രാജ്യങ്ങൾ; ഓസ്‌ട്രേലിയ - ഇന്ത്യ ബന്ധം മെച്ചപ്പെടുത്താൻ തെരഞ്ഞെടുത്തത് ക്രിക്കറ്റെന്ന നയതന്ത്ര വഴിയും; മൈതാനം ചുറ്റി മോദിയും ആൽബനീസും; രോഹിത് ശർമയ്ക്കും സ്റ്റീവ് സ്മിത്തിനും ആശംസകൾ കൈമാറിയും ടീം അംഗങ്ങൾക്കു കൈകൊടുത്തും ആവേശം പകർന്ന് ഇരുനേതാക്കളുംമറുനാടന് ഡെസ്ക്10 March 2023 6:41 AM IST