SPECIAL REPORTയുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്ക് പുറമെയാണ് ആലപ്പുഴ സ്വദേശിയായ യുവാവിനൊപ്പം വിവസ്ത്രയായി നില്‍ക്കുന്നതിന്റെ ദൃശ്യവും; മൂന്ന് പേരെ കൂടി സമാന രീതിയില്‍ പീഡിപ്പിച്ചെന്ന് സൂചന; പോക്‌സോ കേസില്‍ വിചാരണയ്ക്കിടെ ജയേഷിന്റെ 'അവിഹിത പക'!മറുനാടൻ മലയാളി ബ്യൂറോ16 Sept 2025 6:44 AM IST
INVESTIGATION13 വര്‍ഷമായി ജയേഷും റാന്നിക്കാരന്‍ വിഷ്ണുവും ഉറ്റ ചങ്ങാതിമാര്‍: നീലമ്പേരൂരുകാരനും അടുത്ത സുഹൃത്ത്; ഭാര്യയുടെ ഫോണില്‍ കണ്ടത് അരുതാത്ത രംഗങ്ങളും ചാറ്റുകളും; ഇരുവരെയും വിളിച്ചു വരുത്തി കൊടും പ്രതികാരം; രശ്മിയെ കൊണ്ട് സ്റ്റാപ്ലര്‍ അടിപ്പിച്ചത് വിശ്വാസവഞ്ചനയ്ക്കുള്ള ശിക്ഷ; ജയേഷ് പോക്സോ കേസിലും പ്രതിശ്രീലാല് വാസുദേവന്‍15 Sept 2025 10:25 PM IST
INVESTIGATIONരശ്മിയുമായി ശാരീരിക ബന്ധമെന്ന് സമ്മതിക്കണം, ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി; ജയേഷിന് രതി വൈകൃതം ശീലം; മര്‍ദ്ദന സമയം രശ്മി ജയേഷിനെ തൊഴുതു നിന്നു; അവര്‍ സംസാരിച്ചത് വേറെ ഭാഷ; ദുരൂഹത നീങ്ങാതെ ദുരൂഹത മാറാതെ കോയിപ്രത്തെ സൈക്കോ ആക്രമണം; ചോദ്യം ചെയ്യവേ ആംഗ്യഭാഷയിലുടെ ആശയവിനിമയം നടത്തി ദമ്പതികള്മറുനാടൻ മലയാളി ബ്യൂറോ15 Sept 2025 6:01 PM IST
SPECIAL REPORTഹണി ട്രാപ്പല്ല; സ്വകാര്യ ചാറ്റുകള്‍ ജയേഷ് കണ്ടു; യുവാക്കളെ വിളിച്ചുവരുത്തിയത് പകയോടെ; പെണ്‍സുഹൃത്തിന്റെ അച്ഛനും പ്രതിശ്രുതവരനും ചേര്‍ന്ന് തന്നെ ദേഹോപദ്രവം ഏല്‍പിച്ചുവെന്ന് റാന്നിക്കാരന്റ കള്ള മൊഴി പൊളിച്ച് ആറന്മുള പോലീസ്; ആ രഹസ്യ ഫോള്‍ഡറില്‍ കൂടുതല്‍ തെളിവുകള്‍; കോയിപ്രത്തെ ദുരൂഹത മാറുമോ?മറുനാടൻ മലയാളി ബ്യൂറോ15 Sept 2025 7:39 AM IST
SPECIAL REPORTആദ്യം പോലിസിനോട് റാന്നിക്കാരന്‍ പറഞ്ഞ കള്ളക്കഥ പൊളിച്ചത് കാമുകി; റാന്നി സ്വദേശിക്ക് രശ്മിയുമായി അവിഹിത ബന്ധമുണ്ടെന്നും പ്രണയത്തില്‍നിന്ന് പിന്മാറണമെന്നും ജയേഷും ഭാര്യയും കാമുകിയെ കണ്ട് പറഞ്ഞതും പ്രതികാരം! കോയിപ്രത്തെ സ്റ്റാപ്ലര്‍ പീഡനം 'ജയേഷിന്റെ പ്രതികാരം'! ചരല്‍കുന്നിലും 'അവിഹിതം'; ട്വിസ്റ്റ് പോലീസിനെ തേടിയെത്തിയ കഥമറുനാടൻ മലയാളി ബ്യൂറോ15 Sept 2025 6:45 AM IST
INVESTIGATIONപീഡനം ഫോണില്‍ പകര്‍ത്തി ആസ്വദിക്കും ദമ്പതികള്‍; ജയേഷിന് ആവേശമെങ്കില്‍ രശ്മിക്ക് ഉന്മാദം! ബംഗ്ലൂരുവില്‍ ജോലി ചെയ്യുമ്പോള്‍ റാന്നിക്കാരനെ ജയേഷ് പരിയപ്പെട്ടു; ആലപ്പുഴക്കാരനും റാന്നിക്കാരനും ബന്ധുക്കള്‍; രശ്മിയുടെ ഫോണ്‍ കണ്ട് ഞെട്ടി ആറന്മുള പോലീസ്! കോയിപ്രം 'ഹണിട്രാപ്പില്‍' ഓണസദ്യ ചതി!മറുനാടൻ മലയാളി ബ്യൂറോ14 Sept 2025 12:52 PM IST
INVESTIGATIONഇടംനെഞ്ചില്‍ അമ്മയെന്ന പച്ചകുത്തിയ ജയേഷ്; ശാലീന സുന്ദരിയായ രേഷ്മ; റാന്നിക്കാരനെ വിളിച്ചു വരുത്തി പീഡിപ്പിച്ചതിന് അറിയാക്കഥകള്‍ ഇനിയുമോ? പോലീസിനെ വട്ടം കറക്കി റാന്നിക്കാരന്റെ മൊഴികള്‍; ആദ്യം കസ്റ്റഡിയില്‍ എടുത്തത് മൂന്നു പേരെ: ജയേഷിനും റാന്നിക്കാരനുമിടയില്‍ ശരിക്കും സംഭവിച്ചതെന്ത്?ശ്രീലാല്‍ വാസുദേവന്‍14 Sept 2025 11:58 AM IST
SPECIAL REPORTക്രൂരമര്‍ദ്ദനത്തിനു മുന്‍പ് ആഭിചാരക്രിയകള്‍; ഇലന്തൂരിലെ നരബലി സാഹചര്യം; മരിച്ചുപോയ ആരൊക്കെയൊ ദേഹത്തു കയറിയ പോലെ സംസാരം; ജനനേന്ദ്രിയത്തിന് പുറമേ ദേഹമാസകലം സ്റ്റേപ്ലര്‍ പിന്നുകള്‍ അടിച്ചു കയറ്റി; നഖത്തില്‍ മൊട്ടു സൂചി അടിച്ചു കയറ്റി; കോയിപ്രം 'ഹണിട്രാപ്പിന്' പിന്നില്‍ മാഫിയ?മറുനാടൻ മലയാളി ബ്യൂറോ14 Sept 2025 11:16 AM IST
SPECIAL REPORTആ യുവാവിന്റെ ജനനേന്ദ്രീയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചത് രശ്മി! കൊടുമണ്‍ പാലത്തിന് മുന്നില്‍ കിടന്ന യുവാവിനെ കണ്ടെത്തിയത് നാട്ടുകാര്‍; പോലീസിനോട് പറഞ്ഞത് ആദ്യം 'പെണ്‍ സുഹൃത്തിന്റെ ബന്ധുക്കളെ' കുറിച്ചുള്ള കള്ളക്കഥ; വീഡിയോ പേടിയിലെ സത്യം മറയ്ക്കല്‍ കണ്ടെത്തിയത് ആറന്മുള പോലീസ്; കോയിപ്രത്തും ആഭിചാരം! അത് വെറുമൊരു ഹണിട്രാപ്പല്ലമറുനാടൻ മലയാളി ബ്യൂറോ14 Sept 2025 10:42 AM IST
Marketing Featureഅക്ഷയ കേന്ദ്രത്തിലെ പരിചയം മുതലെടുക്കാൻ യുവാവിന്റെ ശ്രമം; സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചത് സൗഹൃദത്തെ തകർത്തു; തന്ത്രത്തിൽ വിളിച്ചു വരുത്തി ഭർത്താവുമൊത്ത് കാത്തിരുന്ന് കുത്തി വീഴ്‌ത്തൽ? ആറ്റിങ്ങലിൽ പട്ടപ്പാകൽ നടന്നത് 27കാരിയുടെ പ്രതികാരത്തിലെ ഗൂഢാലോചന; രശ്മിയെ പിടികൂടിയത് നാട്ടുകാർ; ഭർത്താവ് ഇപ്പോഴും ഒളിവിൽമറുനാടന് മലയാളി31 May 2021 6:27 AM IST
Uncategorizedനിധീഷും യുവതിയും തമ്മിലെ സൗഹൃദം കുടുംബ കലഹമായി; വഴക്ക് പറഞ്ഞു തീർത്തത് പൊലീസ്; ഭാര്യയുടെ ആത്മഹത്യാ ശ്രമത്തോടെ വന്ന് കൂട്ടികൊണ്ടു പോകാൻ കൂട്ടുകാരനോട് പറഞ്ഞത് ഭർത്താവ്; പ്രതീക്ഷയിൽ എത്തിയ യുവാവിനെ രശ്മി പിടിച്ചു വച്ചു കൊടുത്തപ്പോൾ കത്തിക്ക് കുത്തിയത് അജീഷും; കോരാണിയിലെ മൊഴിയിൽ അന്വേഷണം; ബൈക്കിൽ രക്ഷപ്പെട്ടവരെ തേടി പൊലീസ്ആർ പീയൂഷ്31 May 2021 12:13 PM IST
Bharathരശ്മിയുടെ വിവാഹ നിശ്ചയം നടന്നത് ആഴ്‌ച്ചകൾക്ക് മുമ്പ്; വിവാഹത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തി വരുവേ ദുരന്തം; അടുപ്പിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റ യുവതിയുടെ മരണം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേമറുനാടന് മലയാളി3 March 2023 11:20 AM IST