KERALAMനയപ്രഖ്യാപനത്തില്‍ ഗവര്‍ണ്ണര്‍ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചത് ഇലക്ഷന്‍ സ്പോണ്‍സേര്‍ഡ് ഡ്രാമ; മന്ത്രി സജി ചെറിയാന്‍ പിണറായിക്ക് പഠിക്കുന്നു; വിദ്വേഷക്കടകള്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആര് നടത്തിയാലും കോണ്‍ഗ്രസ് കൂട്ടുനില്‍ക്കില്ലെന്നും കെ സി വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ20 Jan 2026 8:54 PM IST
ASSEMBLYകേന്ദ്ര വിമര്‍ശനം അടങ്ങിയ നയപ്രഖ്യാപനത്തിന്റെ മുഴുവന്‍ ഭാഗങ്ങള്‍ വായിക്കാതെ ഗവര്‍ണര്‍; ഒഴിവാക്കിയ ഭാഗങ്ങള്‍ വായിച്ച് മുഖ്യമന്ത്രി; നിയമസഭയില്‍ അസാധാരണ നീക്കങ്ങള്‍; മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം അംഗീകരിക്കണമെന്ന പ്രമേയം അവതരിപ്പിച്ചു പിണറായി; ആര്‍ലേക്കര്‍ വായിക്കാതെ വിട്ടത് സാമ്പത്തിക രംഗത്ത് കേന്ദ്രം കേരളത്തെ ഞെരിക്കുന്നു എന്ന ഭാഗംമറുനാടൻ മലയാളി ഡെസ്ക്20 Jan 2026 11:54 AM IST
ASSEMBLYതെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ആദ്യം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം; കേന്ദ്രത്തിനെതിരായ വിമര്‍ശനം ആര്‍ലേക്കര്‍ വായിക്കുമോ എന്നതില്‍ ആകാംക്ഷ; ബജറ്റ് അവതരണം 29ന്; ഭരണരപക്ഷത്തിനും പ്രതിപക്ഷത്തിനും തമ്മില്‍ കോര്‍ക്കാന്‍ വിഷയങ്ങള്‍ ഏറെമറുനാടൻ മലയാളി ബ്യൂറോ20 Jan 2026 8:12 AM IST
NATIONALജനവാസ കേന്ദ്രങ്ങളില്‍ മദ്യകടകള്‍ വ്യാപകമായി തുറന്നു; വലിയ മദ്യ ലോബികള്‍ക്ക് ഗുണം ചെയ്തു; സര്‍ക്കാരിന് 2002 കോടി രൂപയുടെ വരുമാന നഷ്ടം; ഡല്‍ഹി മദ്യനയത്തില്‍ അടിമുടി ക്രമക്കേട്; സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍; നാടകീയ രംഗങ്ങള്സ്വന്തം ലേഖകൻ25 Feb 2025 3:35 PM IST
ASSEMBLYകാർഷിക നിയമ ഭേദഗതി കുത്തകകളെ സഹായിക്കുന്നത്; കാർഷിക നിയമ ഭേദഗതി കേരളം അടക്കമുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് തിരിച്ചടി ഉണ്ടാക്കും, താങ്ങു വില സമ്പ്രദായം ഇല്ലാതാക്കുന്നത് അപലപനീയം; കാർഷിക സമരം മഹത്തായ ചെറുത്തു നിൽപ്പ്; മന്ത്രിസഭ അംഗീകരിച്ചതെല്ലാം വായിച്ച് ഗവർണ്ണർ; നയപ്രഖ്യാപനത്തിൽ കേന്ദ്രസർക്കാരിന് രൂക്ഷ വിമർശനംമറുനാടന് മലയാളി8 Jan 2021 10:14 AM IST
KERALAMലോക് ഡൗൺ കാലത്ത് ആരേയും പട്ടിണിക്കിടാത്ത സർക്കാരാണെന്ന പിണറായിയുടെ അവകാശവാദം കേന്ദ്രസർക്കാരിന്റെ നേട്ടം; നയപ്രഖ്യാപനം പ്രഹസനമായി മാറിയെന്ന് കെ സുരേന്ദ്രൻമറുനാടന് മലയാളി8 Jan 2021 1:49 PM IST
Politicsദേശീയ പതാകയും റിപ്പബ്ലിക് ദിനവും കഴിഞ്ഞ ദിവസങ്ങളിൽ അപമാനിക്കപ്പെട്ടു; ഡൽഹി സംഘർഷത്തെ അപലപിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം; കാർഷിക ബില്ല് ലക്ഷ്യം വെക്കുന്നത് കർഷകരുടെ ജീവിതം മെച്ചപ്പെടുത്താൻ; ന്യായ വില ഉറപ്പാക്കുമെന്നും നയപ്രഖ്യാപനം; ബജറ്റ് സമ്മേളനം തുടങ്ങിസ്വന്തം ലേഖകൻ29 Jan 2021 12:39 PM IST
Uncategorizedഭാരതമെന്ന പേരുകേട്ടാൽ....നയപ്രഖ്യാപന പ്രസംഗത്തിൽ വള്ളത്തോളിന്റെ വരികൾ ഉദ്ധരിച്ച് രാഷ്ട്രപതി; വരികൾ സഭ ഏറ്റെടുത്തത് കൈയടികളോടെസ്വന്തം ലേഖകൻ29 Jan 2021 2:28 PM IST
SPECIAL REPORTഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ രണ്ടാം നിലയം നിർമ്മിക്കുമെന്ന് നയപ്രഖ്യാപനം; പദ്ധതി യാഥാർത്ഥ്യമായാൽ കെഎസ്ഇബിക്ക് പ്രതിവർഷം ലാഭം 500 കോടി രൂപ; നിർമ്മിക്കുന്നത് 780 മെഗാവാട്ട് ശേഷിയുള്ള പുതിയ നിലയം; വൈദ്യുതി മേഖലയ്ക്ക് പുത്തനുണർവു നൽകാൻ ഇടുക്കിയിലെ രണ്ടാം നിലയംവരുമ്പോൾമറുനാടന് മലയാളി29 May 2021 11:14 AM IST
PARLIAMENTകോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം കരുത്ത് തെളിയിച്ചു; കുറഞ്ഞ സമയംകൊണ്ട് 150 കോടിയിലേറെ ഡോസ് വാക്സിനുകൾ വിതരണംചെയ്തു; സ്ത്രീകളുടെ വിവാഹ പ്രായം 21ആയി ഉയർത്തുന്നത് തുല്യതക്കായി; കാർഷിക- സാമ്പത്തിക മേഖലയിലെ വളർച്ചകൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗംമറുനാടന് ഡെസ്ക്31 Jan 2022 1:12 PM IST
PARLIAMENTലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ വളർന്നു; അതിന് കാരണം ഇച്ഛാശക്തിയുള്ള സർക്കാർ; സർക്കാരിന്റെ നയങ്ങളിലെ ദൃഢത കൊണ്ട് ഭീകരതയെ ശക്തമായി നേരിടാൻ കഴിഞ്ഞു; സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം വികസിത ഭാരതനിർമ്മാണ കാലം; ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പൂർത്തിയാക്കും: കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗംമറുനാടന് മലയാളി31 Jan 2023 12:18 PM IST