You Searched For "ഗൃഹനാഥൻ"

പുലർച്ചെ വീടിന് സമീപത്ത് ദാരുണ കാഴ്ച; സ്ഥലത്ത് പോലീസും നാട്ടുകാരും തടിച്ചുകൂടി; ആലപ്പുഴയിൽ കാണാതായ ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കാരണം വ്യക്തമല്ല; വൻ ദുരൂഹത
വൈദ്യുതലൈൻ പൊട്ടി വീണെന്ന വിവരം പലതവണ വിളിച്ചറിയിച്ചിട്ടും നടപടിയെടുത്തില്ല; ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചതിൽ പ്രതിഷേധം; കെഎസ്ഇബി ഓഫിസിലേക്ക് മാർച്ച് നടത്തി യൂത്ത് ലീഗ്
അടുക്കരുത് സാറെ അടുക്കരുത്... നമുക്ക് വേറൊരു ജീവിതമില്ല.... ഗതികേടു കൊണ്ട് കത്തിച്ചു പിടിച്ച ലൈറ്ററുമായി ഭാര്യയെ ചേർത്തു പിടിച്ചു കരഞ്ഞ രാജൻ ഇനി ഓർമ്മ; ആത്മഹത്യാ ഭീഷണിക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നെയ്യാറ്റിൻകരയിലെ ഗൃഹനാഥൻ മരിച്ചു; കിടപ്പാടം നഷ്ടമാകാതിരിക്കാൻ ആത്മഹത്യാ ഭീഷണി മുഴക്കിയ ഗൃഹനാഥന്റെ ദാരുണാന്ത്യത്തിൽ തേങ്ങി നാട്
ആദിത്യരാജിന്റെ മൃതദേഹം കിടന്നിരുന്നത് വീട്ടിലെ ഹാളിൽ; അനിതയുടെയും അമൃതരാജിന്റെയും മൃതദേഹങ്ങൾ കിടപ്പുമുറിയിലും; മൂന്നുപേരെയും കൊലപ്പെടുത്തിയത് രാജേന്ദ്രനെന്ന് സൂചന; നടുക്കം മാറാതെ നീലേശ്വരം ഗ്രാമം