You Searched For "മെറ്റ"

ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിക്കാന്‍ കഴിയില്ലെങ്കില്‍ രാജ്യംവിട്ട് പോകണം; ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കാന്‍ അനുവദിക്കില്ല;  213 കോടി പിഴയ്ക്ക് പിന്നാലെ വാട്സാപ്പിനോടും മാതൃസ്ഥാപനമായ മെറ്റയോടും നിലപാട് കടുപ്പിച്ച് സുപ്രീം കോടതി
മെറ്റയ്ക്ക് കത്തെഴുതിയ സതീശനിസം വിജയിച്ചു; സിപിഎമ്മിലെ എതിര്‍പ്പ് കൂടി മനസ്സിലാക്കി വീണ്ടും പിണറായിസം മുട്ടുമടക്കി; പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ പേരിലെ കേസ് അപ്രസക്തമാക്കും; പാട്ട് പിന്‍വലിക്കാനുള്ള കത്ത് മെറ്റയ്ക്ക് അടക്കം പോലീസ് നല്‍കില്ല; ആ പാട്ട് ഇനിയും തുടര്‍ന്ന് പാടാം! കേസ് വേണ്ടപ്പാ! നാണക്കേട് ഒഴിവാക്കാന്‍ പിന്‍വലിയല്‍
ഒരു കോടതിയുടെ വ്യക്തമായ നിര്‍ദ്ദേശം ഉണ്ടാകാത്ത പക്ഷം ആ ഗാനം നീക്കരുത്; അല്ലെങ്കില്‍ ഈ ഉള്ളടക്കം മെറ്റയുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സ്വതന്ത്രമായ പരിശോധനയിലൂടെ ബോധ്യപ്പെടണം; പോറ്റിയെ കേറ്റിയെ... ഗാനത്തിന് എതിരായ നടപടി: മെറ്റയ്ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി; സതീശന്റേത് മാസ് നീക്കം; മെറ്റയുടെ ഇനിയുള്ള തീരുമാനം നിര്‍ണ്ണായകം
തൊണ്ണൂറുകള്‍ക്ക് ഒടുവില്‍ ഐടി സര്‍വീസില്‍ കുതിച്ച അതെ വേഗതയില്‍ ഇപ്പോള്‍ ഇന്ത്യ കുതിക്കുന്നത് ഡാറ്റ സെന്ററുകളില്‍; ഗൂഗിളും മെറ്റായും അടക്കം പ്രധാന കമ്പനികള്‍ എല്ലാം ശതകോടികളുമായി ഇന്ത്യയിലേക്ക്; സമാനതകള്‍ ഇല്ലാത്ത ഡാറ്റ സെന്റര്‍ വളര്‍ച്ച ഇന്ത്യയുടെ ഭാഗധേയം മാറ്റി എഴുതിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; അവസരം മുതലെടുക്കാനാവാതെ കേരളം
നിങ്ങൾ സംസാരിക്കുന്നതൊന്നും ഞങ്ങൾ കേൾക്കുന്നില്ല; ഉപയോക്താക്കൾക്ക് അനുയോജ്യമായ പരസ്യങ്ങൾ നിർദ്ദേശിക്കാൻ ആശ്രയിക്കുന്നത് മറ്റൊരു മാർഗ്ഗം; വിശദീകരിച്ച് ഇന്‍സ്റ്റ മേധാവി
ഈശ്വര..ഇതാണോ പണിക്കര് പറഞ്ഞ ആ പെൺകുട്ടി..!!; ഇനി നമുക്ക് മാച്ചായ ഒരാളെ മെറ്റ തന്നെ കണ്ടെത്തി തരും; മീറ്റ് ക്യൂട്ട് ഫീച്ചറുമായി ഫേസ്ബുക്ക്; പുത്തന്‍ ഫീച്ചറുകള്‍ അറിയാം
കൗമാരക്കാര്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നതില്‍ നിബന്ധനകള്‍ കര്‍ശനമാക്കുന്നു; 18 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ എ.ഐ സഹായം തേടി മെറ്റ; പ്രായം കൂട്ടി അക്കൗണ്ട് തുടങ്ങുന്നതും പിടികൂടാന്‍ ശ്രമം
24 മണിക്കൂറിനകം ജീവനക്കാര്‍ മടങ്ങിയെത്തണം; യുഎസില്‍ ഉള്ളവര്‍ ഒരു കാരണവശാലും രാജ്യം വിട്ടുപുറത്തു പോകരുത്; എച്ച്-1ബി, എച്ച്-4 വിസയുള്ളവര്‍ക്ക് തിരക്കിട്ട് നിര്‍ദ്ദേശം നല്‍കി മെറ്റയും മൈക്രോസോഫ്റ്റും പോലെയുള്ള വമ്പന്‍ കമ്പനികള്‍; ട്രംപിന്റെ പ്രഖ്യാപനം പ്രാബല്യത്തില്‍ വരിക 21 മുതല്‍; നിയമപരമായ കുടിയേറ്റത്തിനും കടിഞ്ഞാണിടുന്ന പ്രഖ്യാപനത്തില്‍ പരക്കേ ആശങ്ക
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന എഞ്ചിനീയര്‍ ഈ ചൈനക്കാരനോ? 200 മില്യണ്‍ ഡോളര്‍ ശമ്പള വാഗ്ദാനവുമായി ആപ്പിളിന്റെ എ ഐ ഗവേഷകനെ തട്ടിയെടുത്ത് മെറ്റ; പാങ്ങിന് ലഭിച്ചത് മെറ്റയുടെ പുതിയ സൂപ്പര്‍ ഇന്റലിജന്‍സ് ലാബിലെ ഏറ്റവും ഉയര്‍ന്ന പദവി
വാട്‌സ് ആപ്പിലും ഇനി ചോദിച്ചു ചോദിച്ചു പോകാം..! ചാറ്റുകളുടെ താഴെ വലത് വശത്തായി വൃത്തത്തില്‍ നീല നിറത്തില്‍ മെറ്റ എ.ഐ ചാറ്റ്‌ബോട്ടിന്റെ ഐക്കണ്‍ റെഡി; മെനക്കേടെന്ന് പറഞ്ഞ് സായിപ്പന്‍മാര്‍; ചാരപ്പണിക്കായി ഉപയോഗിക്കുന്ന ആപ്പോ എന്നു പോലും സംശയം