You Searched For "അഭിഭാഷക"

എപ്സ്റ്റീന്റെ വലയില്‍ കുടുങ്ങി അമേരിക്കയിലെ പ്രമുഖ അഭിഭാഷക! ഗോള്‍ഡ്മാന്‍ സാക്‌സിലെ പ്രബലയായ കാതി റൂംലര്‍ പുറത്തേക്ക്; ലൈംഗിക കുറ്റവാളിയുമായി വഴിവിട്ട ബന്ധമെന്ന് തെളിവുകള്‍ പുറത്തുവന്നതോടെ ഗതികെട്ട് രാജി; കാതി റൂംലര്‍ ഒബാമ കാലത്ത് വൈറ്റ് ഹൗസിലെ പവര്‍ ലേഡി
കഴിഞ്ഞ ഒക്ടോബറിൽ ലഹരിക്കേസിൽ അമ്മയും മകനും അകത്തായി; അന്ന് വീട്ടിൽ നിന്ന് എംഡിഎംഎ അടക്കം കണ്ടെത്തി പോലീസ്; ഒടുവിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയതും കടുംകൈ; അമ്പലപ്പുഴയിൽ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി; പിന്നിലെ കാരണം ദുരൂഹം
മനുഷ്യരല്ലേ, ചൂടുകാലത്ത് ചിലപ്പോള്‍ ഉറങ്ങിയിട്ടുണ്ടാകും; അതിജീവിതയ്ക്ക് വേണ്ടി ആത്മാര്‍ഥമായി തന്നെയാണ് നിലകൊണ്ടത്; തന്റെ അസാന്നിധ്യത്തില്‍ കൂടെ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ അഭിഭാഷകര്‍ കോടതിയില്‍ എത്തിയിട്ടുണ്ട്; എത്രമാത്രം ബാലിശമാണ് കോടതിയെന്ന് പൊതുജനം വിലയിരുത്തട്ടെയെന്ന് അഡ്വ. ടി ബി മിനി
കേസ് വാദിക്കാനെത്തിയ അഭിഭാഷക 28 ലക്ഷം രൂപ തട്ടി; കക്ഷി അറിയുന്നത് കോടതിയലക്ഷ്യമായപ്പോള്‍: അഡ്വ. സുലേഖ തട്ടിയെടുത്തത് വിവാഹ മോചന കേസില്‍ ഭാര്യയ്ക്ക് നല്‍കാന്‍ കക്ഷി ഏല്‍പ്പിച്ച പണം: ഒളിവില്‍ പോയ അഭിഭാഷകയെ അറ്‌സ്റ്റില്‍
എംഡിഎംഎ വാങ്ങാന്‍ അമ്മയും മകനും സഞ്ചരിച്ചത് വക്കീലിന്റെ എംബ്ലം പതിച്ച കാറില്‍; കഞ്ചാവ് വലിക്കാന്‍ എത്തുന്നവര്‍ക്കായി വീട്ടില്‍ പ്രത്യേക ഇടം;ഗ്രാമിന് 5000 രൂപ നിരക്കില്‍ എംഡിഎംഎ വിറ്റ് ആഡംബര ജീവിതം: അഭിഭാഷകയേയും മകനേയും പോലിസ് പൊക്കിയത് രഹസ്യ നീക്കത്തിലൂടെ
ഐജിയായിരിക്കേ അച്ഛന്‍ പിരിച്ചുവിട്ട പോലീസുകാരനെ സര്‍വീസില്‍ തിരികെ സര്‍വീസില്‍ കയറ്റി അഭിഭാഷകയായ മകളുടെ നിയമ പോരാട്ടം; രക്ഷക തന്നെ പിരിച്ചുവിട്ടയാളുടെ മകളാണെന്ന് അറിയില്ലായിരുന്നുവെന്ന് പോലീസുകാരനും;  മകളുടെ പ്രൊഫഷണല്‍ മികവില്‍ അഭിമാനം കൊണ്ട് റിട്ട. ഐജി; കോടതി മുറിയിലെ ഒരു നാടകീയ കഥ
മന്ത്രി വീണയുടെ സഹോദരിക്ക് ഗവ. പ്ലീഡറായി വീണ്ടും ഹൈക്കോടതിയില്‍ നിയമനം; ഇടതുപക്ഷ അഭിഭാഷക യൂണിയനില്‍ വിമര്‍ശനവും പരിഹാസവും: ഇത് ബന്ധുനിയമനം അല്ലേയെന്നും ചോദ്യം
അഞ്ച് മാസം ഗര്‍ഭിണിയായിരുന്നപ്പോഴും മര്‍ദ്ദിച്ചു; സീനിയര്‍ ആയതുകൊണ്ടാണ് അന്ന് പരാതി നല്‍കാതിരുന്നത്; ബെയ്ലിന്‍ ദാസിനെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി യുവ അഭിഭാഷക; മര്‍ദ്ദനത്തിന് കേസെടുത്തതിന് പിന്നാലെ ബെയ്‌ലിന്‍ ദാസ് ഒളിവില്‍; ചുമത്തിയത് ദുര്‍ബല വകുപ്പുകളെന്ന് ആരോപണം
ഭര്‍ത്താവ് അന്യായമായി മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ ഭാര്യയെ കാണാന്‍ ജിസ്‌മോള്‍ വേഷംമാറിയെത്തി; തെളിവു ശേഖരിച്ചപ്പോള്‍ റിപ്പോര്‍ട്ടില്‍ ഇടപെട്ടത് ഹൈക്കോടതി; ഇത്രയും സാഹസികത ചെയ്യാന്‍ ധൈര്യമുള്ള അഭിഭാഷകയ്ക്ക് ജീവിതത്തില്‍ ധൈര്യം ചോര്‍ന്നത് എങ്ങനെ? ജിസ്‌മോളുടെ കടുംകൈയില്‍ നടുക്കം മാറാതെ അഭിഭാഷക സമൂഹവും