Marketing Featureകെ സുരേന്ദ്രന്റെ കുടുംബ ചിത്രത്തിന് താഴെ അജ്‌നാസ് എന്ന ഫേസ്‌ബുക്ക് ഐഡിയിൽ നിന്നും അശ്ലീല കമന്റ്; നേരിൽ കണ്ടാൽ തല്ലുമെന്ന് പറഞ്ഞ് പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ; പരാതിയിൽ കേസെടുത്തു പൊലീസും; ഖത്തറിൽ ജോലിയുടെ ജിം ട്രെയിനറുടെ വീട്ടിലേക്ക് ബിജെപി മാർച്ച്; താൻ ഒന്നുമറിഞ്ഞില്ലെന്നും ഫേക്ക് ഐഡിയെന്ന് അജിനാസുംമറുനാടന് ഡെസ്ക്26 Jan 2021 11:37 AM IST
Uncategorizedജനങ്ങളുടെ ജീവൻ സംരക്ഷിക്കലാണ് സർക്കാരിന്റെ പ്രധാന ചുമതല, അതിൽ അവർ പരാജയപ്പെട്ടു; ബംഗാൾ അക്രമങ്ങളിൽ ഉവൈസി മറുനാടന് ഡെസ്ക്4 May 2021 4:37 PM IST
Politicsതവനൂരിൽ യുഡിഎഫിന്റെ സംസ്ഥാന നേതൃത്വം അടിച്ചേൽപിച്ച സ്ഥാനാർത്ഥിയാണ് ഫിറോസ് കുന്നുംപറമ്പിൽ; ഫേസ്‌ബുക്ക് ഉപയോഗിക്കാത്ത എത്ര പേർക്ക് ഫിറോസിനെ അറിയാം? തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഫിറോസ് നടത്തിയ പ്രസ്താവനകൾ ബാലിശവും ദൗർഭാഗ്യകരവും; ഫിറോസ് കുന്നും പറമ്പിലിനെതിരെ യൂത്ത് കോൺഗ്രസ്മറുനാടന് മലയാളി5 May 2021 12:17 PM IST
Politicsകുഴൽപ്പണ - കോഴ വിവാദങ്ങൾക്കിടെ കെ.സുരേന്ദ്രനെ ബിജെപി കേന്ദ്രനേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു; വിവാദങ്ങളിൽ വിശദീകരണം തേടാനാണ് വിളിപ്പിച്ചതെന്ന് സൂചന; ആഭ്യന്തര മന്ത്രി അമിത്ഷാ, ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എന്നിവരെ കണ്ടേക്കും; കേന്ദ്രമന്ത്രി വി മുരളീധരനും ഒപ്പമുണ്ടായേക്കുംമറുനാടന് മലയാളി8 Jun 2021 11:17 PM IST
Politicsതെരുവിലെ തമ്മിലടിക്ക് ഒടുവിൽ ഐഎൻഎൽ പിളർന്നു; കാസിം ഇരിക്കൂറിനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെന്ന് പ്രസിഡന്റ് അബ്ദുൽ വഹാബ്; വഹാബിനെ പുറത്താക്കിയെന്ന് കാസിം ഇറിക്കൂറും; അഹമ്മദ് ദേവർകോവിലിന്റെ മന്ത്രിസ്ഥാനവും തുലാസിൽമറുനാടന് മലയാളി25 July 2021 4:45 PM IST
Uncategorizedസംവിധായകൻ കമലിന് എതിരായ പീഡന ആരോപണത്തിൽ പുതിയ തെളിവുമായി യുവതി; സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു കൊണ്ട് സ്വന്തം കൈപ്പടയിൽ കമൽ നൽകിയ കത്ത് ഫേസ്‌ബുക്കിൽ പുറത്തുവിട്ടു; പോസ്റ്റ് റിമൂവ് ചെയ്യണം എന്ന ഭീഷണി എന്നോടു വേണ്ട, ചെയ്യില്ലെന്നും നടിമറുനാടന് മലയാളി26 July 2021 2:44 PM IST
Politicsശിഖണ്ഡിയെ മുൻനിറുത്തി യുദ്ധം ചെയ്യുകയാണ്; ഒരു മന്ത്രി വന്നു പ്രസ്താവനയിറക്കി പോയാൽ പ്രശ്നങ്ങൾ തീരില്ല; മതമേലധ്യക്ഷന്മാരുടെ യോഗം വിളിച്ചുചേർത്താൽ എന്താണ് കുഴപ്പം? വിജയരാഘവൻ വർഗീയ വിഷം ചുരത്തുന്ന ഏറ്റവും വലിയ വർഗീയ വാദി; കടന്നാക്രമിച്ചു കെ സുധാകരൻമറുനാടന് മലയാളി20 Sept 2021 3:18 PM IST
SPECIAL REPORTകണ്ണൂർ വിസി നിയമനത്തിൽ സർക്കാറിന് തിരിച്ചടി; പുനർനിയമനത്തെ ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു; ഗവർണർ അടക്കം എല്ലാ എതിർകക്ഷികൾക്കും നോട്ടീസ്; ഇനി നിർണായകം ആകുക ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി; വിജയിച്ചെന്ന് കുരുതി സഖാക്കൾ ആഹ്ലാദ പ്രകടനം തുടരവേ പന്ത് വീണ്ടും ഗവർണറുടെ കോർട്ടിൽമറുനാടന് മലയാളി17 Dec 2021 12:42 PM IST
Politicsവാക്കിലൂടെയും പ്രവൃത്തിയിലൂടെയും മതാന്ധത പ്രചരിപ്പിക്കുന്നവർക്കെതിരെ മോദി ഒന്നും മിണ്ടുന്നില്ല; സായുധരായ ജനക്കൂട്ടം ഔദ്യോഗിക രക്ഷാകർത്വത്തിന് കീഴിലാണ് എന്നതിന്റെ തെളിവാണ് ഈ മൗനം; വെറുപ്പ്, അക്രമം, നിഷേധം എന്നിവ രാജ്യത്തെ ദുർബലപ്പെടുത്തുന്നു; മോദിക്കെതിരെ സംയുക്ത പ്രസ്താവനയുമായി 13 പ്രതിപക്ഷ പാർട്ടികൾ; ഒപ്പിടാതെ മായാവതിയും അഖിലേഷ് യാദവുംമറുനാടന് ഡെസ്ക്16 April 2022 11:15 PM IST
Politicsലോകായുക്ത ഭേദഗതിയിൽ എതിർപ്പറിയിച്ച് സിപിഐ; നിയമത്തിന്റെ അന്തസത്ത ഇല്ലാതാക്കുന്നതായി വിമർശനം; മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ മുന്നോട്ടു വെച്ചത് ബദൽ നിർദേശങ്ങൾ; പരിശോധിക്കാമെന്ന ഒഴുക്കൻ മട്ടിൽ മുഖ്യമന്ത്രിയും; ഇരു പാർട്ടികളും തമ്മിൽ ധാരണയിൽ എത്തിയില്ല; ബുധനാഴ്‌ച്ച സഭയിൽ എത്തും മുമ്പ് സമവായത്തിന് നീക്കംമറുനാടന് മലയാളി21 Aug 2022 7:16 PM IST