You Searched For "ചെലവ്"

ആഗോള അയ്യപ്പ സംഗമത്തില്‍ നടന്നത് വന്‍ ക്രമക്കേട്; 3.40 കോടിയുടെ നഷ്ടം; ടെന്‍ഡറില്ലാതെ കരാര്‍ നല്‍കി, ജിഎസ്ടി ബില്ലുകളുമില്ല! മൂന്ന് കോടി തിരിച്ചടച്ചെന്ന് പി.എസ്.പ്രശാന്ത് പറയുമ്പോഴും കുരുക്ക് മുറുകുന്നു; മറുപടി പറയാതെ ഒഴിഞ്ഞുമാറി മന്ത്രി വാസവന്‍; എല്ലാം സ്‌പോണ്‍സര്‍ഷിപ്പെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
റാപ്പിഡ് റെയില്‍ലിന് തത്വത്തില്‍ അനുമതി നല്‍കുന്നത് വെറും തെരഞ്ഞെടുപ്പു സ്റ്റണ്ട് മാത്രം! പദ്ധതിക്ക് സില്‍വര്‍ ലൈനിന്റെ മൂന്നിരട്ടി ചെലവ്;  പ്രതീക്ഷിക്കുന്നത് 1.92 ലക്ഷം കോടി; തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളും ഉള്‍പ്പെടുന്നത് ചെലവുയര്‍ത്തുന്നു
ഇന്ത്യയെ തൊട്ടാല്‍ കളി മാറും! പാകിസ്ഥാനും ചൈനയ്ക്കും ഇനി ഉറക്കമില്ലാത്ത രാത്രികള്‍; പ്രതിരോധത്തിന് 7.85 ലക്ഷം കോടി; 15 ശതമാനം വര്‍ദ്ധന; 3.25 ലക്ഷം കോടിയുടെ റഫാല്‍ കരാര്‍; ചൈനീസ് മുങ്ങിക്കപ്പലുകളെ പൂട്ടാന്‍ 70,000 കോടിയുടെ ടൈപ്പ്-214 കരാര്‍; ഡ്രോണ്‍ യുദ്ധമുറയുമായി നാവികസേന; മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ ലോകം കീഴടക്കാന്‍ ഭാരതം
വോട്ട് പോയാലും ചെലവ് കുറയ്ക്കില്ല; ലക്ഷങ്ങള്‍ പൊടിച്ച് ആഡംബര ഹോട്ടലില്‍ മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്; ഒരു വര്‍ഷം കൊണ്ട് ഭക്ഷണച്ചെലവ് ഇരട്ടിയാക്കി; ചെലവ് 30 ലക്ഷം കടന്നേക്കും; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് നേരിട്ട് ക്ഷണം; വിരുന്ന് ക്രിസ്ത്യന്‍ ഭൂരിപക്ഷ ജില്ലകളില്‍ എല്‍.ഡി.എഫിന് കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍
കാത്തിരിപ്പിന് വിരാമം..മെസ്സിയെ വരവേല്‍ക്കാന്‍ ഒരുങ്ങി രാജ്യം; ലയണല്‍ മെസ്സിയും സംഘവും ശനിയാഴ്ച കൊല്‍ക്കത്തയിലെത്തും; ത്രിദിന സന്ദര്‍ശനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മെസ്സി പ്രതിമയുടെ അനാഛാദനവും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും; ആരാധകര്‍ക്ക് ഒരുമിച്ച് ഫോട്ടോയെടുക്കാം പക്ഷെ മുടക്കേണ്ടത് ലക്ഷങ്ങള്‍
ഒറ്റ ദിവസം എട്ടു കോടി പൊട്ടിക്കാന്‍ ഇതെന്ത് വെള്ളരിക്ക പട്ടണമോ? അയ്യപ്പ സംഗമത്തിന്റെ ചെലവ് വിവരങ്ങള്‍ പുറത്തുവിടണം;  ഇതില്‍ ഭൂരിപക്ഷവും വേണ്ടപ്പെട്ടവര്‍ക്കുള്ള കമ്മിഷനാണ്; ഇത് അടിമുടി കമ്മിഷന്‍ സര്‍ക്കാര്‍; ആരാണ് ഈ പൊളിഞ്ഞുപോയ പരിപാടിക്ക് എട്ടു കോടി നല്‍കുന്ന സ്പോണ്‍സര്‍മാര്‍? ചോദ്യങ്ങളുമായി ചെന്നിത്തല
ക്ലിഫ് ഹൗസിൽ ഫർണിച്ചർ വാങ്ങാൻ മാത്രം ഉപയോഗിച്ചത് 13.11 ലക്ഷം; കർട്ടൻ വാങ്ങാൻ 2.07 ലക്ഷം രൂപയും! മോടി കൂട്ടാൻ ആകെ ചെലവ് 29.22 ലക്ഷം; മന്ത്രിമന്ദിരങ്ങൾ മോടികൂട്ടില്ലെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി ഇവിടെയും വാക്കു തെറ്റിച്ചു; മന്ത്രിമാരുടെ വസതികൾ മോടി കൂട്ടാൻ ചെലവഴിച്ചത് രണ്ട് കോടിയോളം രൂപ; ധൂർത്തിൽ മുമ്പിൽ മുഖ്യമന്ത്രി
കേരളത്തിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരം; സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് കോവിഡിനേക്കാൾ ഭീകരം; നിരക്ക് ഏകീകരിക്കുന്ന കാര്യം ആശുപത്രികളുമായി ആലോചിച്ച് സർക്കാർ അറിയിക്കണം അറിയിക്കണം; സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധിയിൽ ഇടപെട്ട് ഹൈക്കോടതി
ബാബുവിനെ രക്ഷിക്കാൻ ചെലവായത് മുക്കാൽ കോടിയോളം; കോസ്റ്റ്ഗാർഡ് ഹെലികോപ്ടർ ഉപയോഗിച്ചതിന് മണിക്കൂറിന് രണ്ട് ലക്ഷം; കരസേന, മറ്റ് രക്ഷാപ്രവർത്തവർക്കുമായി 50 ലക്ഷം ചെലവായി; ബാബുവിനെ രക്ഷപ്പെടുത്തുന്നതിൽ വീഴ്‌ച്ച വരുത്തിയ ജില്ലാ ഫയർ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസും
ഇന്ത്യയിലെ ഏറ്റവും വലുതും പ്രമുഖവുമായ ചില കമ്പനികളുടെ പ്രമോട്ടർമാരാണ് അംബാനി കുടുംബം; ഇവരുടെ ജീവന് ഭീഷണി ഉണ്ടെന്ന് അവിശ്വസിക്കാൻ കാരണങ്ങളൊന്നുമില്ല; അംബാനി കുടുംബത്തിന് സുരക്ഷ നൽകുന്നത് തുടരാൻ കേന്ദ്രത്തിന് സുപ്രീം കോടതി അനുമതി; ചെലവുകൾ അംബാനി തന്നെ വഹിക്കും