You Searched For "സെക്രട്ടറിയേറ്റ്"

അത്ഭുതങ്ങള്‍ സംഭവിക്കും! സെക്രട്ടറിയേറ്റിലും ബിജെപിക്ക് വേണ്ടി വാതില്‍ തുറക്കപ്പെടും; കേരളത്തിലും എന്‍.ഡി.എയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ വരും; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും: ശോഭാ സുരേന്ദ്രന്‍
സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രിക്ക് വിമര്‍ശനം നേരിട്ടെന്നത് പാര്‍ട്ടി നിഷേധിച്ചില്ലെന്ന വാര്‍ത്ത ക്ഷീണമായി! മാധ്യമങ്ങളില്‍ രണ്ട് പകല്‍ ചര്‍ച്ചയായ ശേഷം നിഷേധക്കുറിപ്പ്; വി സി നിയമനത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ സെക്രട്ടറിയേറ്റ് ഐക്യകണ്ഠേന അംഗീകരിച്ചെന്ന് സിപിഎമ്മിന്റെ പ്രസ്താവന; മാധ്യമങ്ങളുടെ കള്ളപ്രചാരവേലകളെ തള്ളിക്കളയണമെന്ന് വാര്‍ത്താകുറിപ്പില്‍
ഗള്‍ഫ് നാടുകളില്‍ പറന്ന് കളിച്ച് പിണറായി; സംസ്ഥാന ഭരണം സ്തംഭനത്തില്‍; കൂട്ട അവധിയിലും ആലസ്യത്തിലും സെക്രട്ടറിയേറ്റ്; തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്ന പ്രതീക്ഷയില്‍ ഫയലുകള്‍ തുറക്കാതെ ഉദ്യോഗസ്ഥര്‍; തീര്‍പ്പാകുന്നത് പാര്‍ട്ടിക്ക് താല്‍പര്യമുള്ള പദ്ധതികള്‍ മാത്രം
പ്രശാന്തിന്റെ റിപ്പോര്‍ട്ട് നടപ്പിലായാല്‍ ഉദ്യോഗസ്ഥ അഴിമതി നിലയ്ക്കുമെന്നറിഞ്ഞ് നെഞ്ച് പൊട്ടി പിണറായി; എ.ഐ ചാറ്റ്ബോറ്റുകള്‍ ഫയലുകള്‍ പരിശോധിച്ച് വേഗം തീര്‍പ്പ് കല്‍പ്പിച്ചാല്‍ ചുവപ്പ് നാടയില്‍ കുരുക്കി പണം പിടുങ്ങാന്‍ കഴിയില്ല; ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പണി എടുക്കാതെ ശമ്പളം കൈപ്പറ്റാന്‍ ഉതകുന്ന തരത്തില്‍ ചുവപ്പ് നാടകള്‍ തുടരുന്നവിധം നിര്‍മിത ബുദ്ധിയെ ഭരണം ഏല്‍പ്പിക്കുന്നത് പിണറായിയുടെ അതിബുദ്ധി
സെക്രട്ടറിയേറ്റില്‍ എഐ ഭരിക്കുന്ന കാലം വരുന്നു! ഭരണകാര്യങ്ങളില്‍ സഹായിക്കാനായി നിര്‍മിത ബുദ്ധിയെ കൂട്ടുപിടിക്കാന്‍ സര്‍ക്കാറിന്റെ പച്ചക്കൊടി; എഐ ടൂളുകള്‍ പണം നല്‍കി വാങ്ങും;  സാങ്കേിക വിദ്യ ഒരുക്കുക ഐടി മിഷന്‍; എഐ ഉപയോഗ രീതികള്‍ ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്താന്‍ മീര്‍ മുഹമ്മദലിക്ക് ചുമതല
ഷിജോയുടെ ആത്മഹൂതിയോടെ സര്‍ക്കാറിന്റെ പൊടിക്കൈകള്‍ വീണ്ടും! ഫയല്‍ സ്തംഭന ആരോപണം മറികടക്കാന്‍ അടിയന്തരമായി ഫയലുകള്‍ തീര്‍പ്പാക്കാന്‍ നിര്‍ദേശം; പരാതിയില്‍ പരിഹാരം ഉണ്ടായില്ലെങ്കിലും ഫയല്‍ ക്ലോസ് ചെയ്യും; ഭരണത്തിലെ കെടുകാര്യസ്ഥതാ ആരോപണം പ്രതിപക്ഷം ആയുധമാക്കി ആഞ്ഞടിക്കാന്‍ ഒരുങ്ങവേ മുന്‍കരുതലുമായി സര്‍ക്കാര്‍
സെക്രട്ടേറിയറ്റില്‍ മുന്‍പ് താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്ത ആള്‍ അണ്ടര്‍ സെക്രട്ടറിയായി അഭിനയിച്ചു; പറ്റിച്ചതില്‍ കൂടുതലും തീരമേഖലയിലെ പാവങ്ങളെ; പലരില്‍ നിന്നായി തട്ടിയത് കാല്‍ കോടി; വാടകയ്ക്ക എടുത്ത് സഞ്ചരിച്ചത് ആഡംബ കാറില്‍; ഒടുവില്‍ അനില്‍ബാബുവിനെ പൊക്കി; സെക്രട്ടറിയിയേറ്റിലെ ജോലി തട്ടിപ്പ് മാഫിയ കുടുങ്ങുമ്പോള്‍
താന്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ പോലും ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി നടപ്പാക്കുന്നില്ല; ഐഎഎസ് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി; പിണറായി കടുപ്പിച്ചതോടെ ഓരോ വകുപ്പിലും നടപ്പാക്കാന്‍ ബാക്കിയുള്ള തീരുമാനങ്ങളുടെ കണക്കെടുക്കാന്‍ ചീഫ് സെക്രട്ടറി; ഉദ്യോഗസ്ഥ തലത്തിലെ ചേരിപ്പോര് സര്‍ക്കാറിനെ ബാധിക്കുന്നോ?
കേന്ദ്രബജറ്റിലെ പ്രഖ്യാപനത്തോടെ സര്‍ക്കാര്‍ ജീവനക്കാരില്‍ 80 ശതമാനവും നികുതി പരിധിക്ക് പുറത്ത്; മാസം ഒരു ലക്ഷം രൂപക്ക് മുകളില്‍ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ ആദായ നികുതി അടച്ചാല്‍ മതിയാകും; സര്‍ക്കാര്‍ ജീവനക്കാരില്‍ ബിജെപിക്ക് രാഷ്ട്രീയ സ്വാധീനത്തിന് വഴിവെക്കുമെന്നും വിലയിരുത്തല്‍
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ നിന്ന് ജോലി ചെയ്യണമെന്ന് സെക്രട്ടറിയേറ്റ് ബജറ്റ് സെക്ഷനിലെ മേലാളന്മാർക്ക് നിർബന്ധം; അതിനായി ബജറ്റ് സെക്ഷൻ പുതുക്കിപ്പണിതപ്പോൾ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സീറ്റുകൾ ഒഴിവാക്കി; നിന്ന് ജോലി ചെയ്യുന്ന ജീവനക്കാരെ നോക്കി ആനന്ദം കൊള്ളാനും ഉദ്യോഗസ്ഥർ; സെക്ഷനിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ അനുഭവിക്കുന്നത് കടുത്ത മാനസിക പീഡനം; ലക്ഷങ്ങൾ മുടക്കി പുതുക്കിപ്പണിത ബജറ്റ് സെക്ഷനിൽ മഴയത്ത് ചോർച്ചയും
ദൃശ്യങ്ങൾ ശേഖരിച്ചു സൂക്ഷിക്കാൻ എൻഐഎ ചീഫ് സെക്രട്ടറിക്കു 18 ദിവസം മുൻപ്; അത് എപ്പോൾ കൈമാറണമെന്നു വ്യക്തമാക്കാത്തതിനാൽ ഇനി ദൃശ്യശേഖരണമില്ല; സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്കു സർക്കാർ ഉടൻ കൈമാറില്ലെന്നു റിപ്പോർട്ട്; സെക്രട്ടറിയേറ്റിൽ സ്വർണ്ണ കടത്തുകാർ എത്തിയോ എന്ന് ഉടൻ കേന്ദ്ര ഏജൻസികൾക്ക് ഉറപ്പിക്കാൻ തടസ്സമായി ഉന്നയിക്കുന്നത് തൊടു ന്യായം; നീക്കം മന്ത്രി ജലീലിന് വേണ്ടിയോ?
സംസ്ഥാന സെക്രട്ടറിയേറ്റിൽ തീപിടുത്തം; നിരവധി ഫയലുകൾ കത്തി നശിച്ചു; തീപിടുത്തമുണ്ടായത് പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ; സ്വർണകടത്ത് കേസിൽ എൻഐഎയ്ക്കും എൻഫോഴ്‌സ്‌മെന്റിനും തെളിവുകൾ സൂക്ഷിക്കുന്നിടത്തുണ്ടായ അഗ്നിബാധയിൽ ഗൂഢാലോചന ആരോപണം ശക്തം; അട്ടിമറിയെന്ന് ആരോപിച്ചു പ്രതിപക്ഷനേതാവ്; മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന തെളിവു നശിപ്പിക്കലെന്നും രമേശ് ചെന്നിത്തല; തീപിടുത്തം അട്ടിമറിയെന്ന് കെ സുരേന്ദ്രനും