Top Storiesഷാഫിയും രാഹുലും ഉഴുതിട്ട മണ്ണില്‍ പിഷാരടി മാജിക് നടക്കുമോ? തൃത്താലയില്‍ മന്ത്രി എം ബി രാജേഷോ ബല്‍റാമോ? ഒറ്റപ്പാലത്ത് പി.കെ ശശി പാരയാകുമോ? മനോരമ ന്യൂസ് -സി-വോട്ടര്‍ സര്‍വേയില്‍ പാലക്കാട് ജില്ലയില്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ30 March 2026 9:31 PM IST
STATEസ്വതന്ത്ര വേഷം അഴിച്ചു വെച്ചു; സിപിഎം വോട്ടുകള്‍ പിളര്‍ത്താന്‍ യുഡിഎഫിന്റെ ചാണക്യതന്ത്രം; പുറത്താക്കിയവര്‍ക്ക് 'എട്ടിന്റെ പണി' കൊടുക്കാന്‍ ഒറ്റപ്പാലത്ത് പി കെ ശശി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും; സിപിഎമ്മിലെ 'കള്ളന്മാരെ' ജനമധ്യത്തില്‍ തുറന്നുകാട്ടുമെന്ന് വെല്ലുവിളിച്ച ശശിയുടെ പുതിയ നീക്കം ഇങ്ങനെസ്വന്തം ലേഖകൻ20 March 2026 10:06 PM IST
STATEഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി കെ ശശിയെ മത്സരിപ്പിക്കാന്‍ തീരുമാനം; ഇന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കും; നാളെ മണ്ഡലത്തില്‍ റോഡ്ഷോ നടത്താന്‍ ഒരുക്കങ്ങള്‍; സിപിഎമ്മിന്റെ കുത്തക മണ്ഡലത്തില്‍ വിമതനായ ശശിയെ സ്ഥാനാര്‍ഥിയാക്കുന്നത് ഗുണകരമാകുമെന്ന് വിലയിരുത്തല്‍; കോണ്‍ഗ്രസ് ഇക്കുറി മത്സരിക്കുന്നത് 95 സീറ്റുകളില്‍; യുഡിഎഫിലെ സീറ്റ് വിഭജനവും പൂര്ത്തിയായിമറുനാടൻ മലയാളി ബ്യൂറോ18 March 2026 2:48 PM IST
SPECIAL REPORT'ഞാന്‍ എന്ത് പോസ്റ്റിട്ടാലും അതിനടിയില്‍ സിപിഎം പ്രാഫൈല്‍ ഉള്ളവര്‍ വന്ന് കഞ്ചാവ്... കഞ്ചാവ് ....എന്ന് പറയുന്നത് കഞ്ചാവ് വലിക്കാത്ത എനിക്ക് ഇത് കേട്ടിട്ട് ഇതുവരെ ഒന്നും മനസ്സിലായിരുന്നില്ല; ഇപ്പോള്‍ സഖാവ് ശശിയുടെ പ്രസംഗം കേട്ടപ്പോഴാണ് കാര്യം പിടികിട്ടിയത്'; സഖാക്കളെ പരിഹസിച്ചു ജോയ് മാത്യുമറുനാടൻ മലയാളി ബ്യൂറോ5 March 2026 6:19 PM IST
STATE'എറണാകുളത്ത് നിന്ന് ഒരു സത്വം വന്നിട്ടുണ്ട്, ഓന് എങ്ങനെയാണെന്ന് വച്ചാല്‍; ഫുള്ളായി കഞ്ചാവടിക്കും.. ഇങ്ങനെ നിവര്‍ന്ന് നില്‍ക്കില്ല, അടുത്ത് നില്ക്കുന്ന ആളുടെ മേലില്‍ ചാരിയാ നില്‍ക്കുന്നത്.. ഫോട്ടോ കണ്ടില്ലേ, ചാരിനിന്നിട്ടാ അവന്റെ പ്രസംഗം; കഞ്ചാവ് വലിക്കാരന് ഉയര്‍ന്ന നേതാവായി'; സഖാക്കളുടെ കഞ്ചാവു കഥയുമായി പി കെ ശശിയുടെ കടന്നാക്രമണംമറുനാടൻ മലയാളി ബ്യൂറോ5 March 2026 5:58 PM IST
INVESTIGATIONജീവൻ പോകുന്ന നിലവിളി ആദ്യം കേട്ടത് തൊട്ട് അടുത്തുള്ള അയൽവാസി; ഓടിയെത്തിയപ്പോൾ കണ്ടത് ഷോക്കേറ്റ് പിടയുന്ന യുവാവിനെ; ഉടനെ തന്നെ മെയിൻ 'സ്വിച്ച്' ഓഫ് ചെയ്തെങ്കിലും വിധി അവനെ കവർന്നു; വില്ലനായത് ആ ഒരൊറ്റ യന്ത്രംമറുനാടൻ മലയാളി ബ്യൂറോ21 Feb 2026 6:02 AM IST
STATEകെ.ടി.ഡി.സി ചെയര്മാന് സ്ഥാനം രാജിവെച്ച് പി.കെ.ശശി; പദവിയില്‍ നിന്നും മാറ്റണമെന്ന സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെടുകയും എം വി ഗോവിന്ദന് കടുപ്പിച്ചു പറയുകയും ചെയ്തതിന് പിന്നാലെ രാജി; തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള നീക്കം കോണ്‍ഗ്രസില്‍ ചേരാനെന്ന് അഭ്യൂഹങ്ങള്‍; ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകുമോ?മറുനാടൻ മലയാളി ബ്യൂറോ19 Feb 2026 1:06 PM IST
STATEഒറ്റപ്പാലത്ത് 'സരിനെ നേരിടുക ഹരിഗോവിന്ദന്'? കടം വീട്ടാന്‍ അധ്യാപക നേതാവിനെ ഇറക്കാന്‍ കോണ്‍ഗ്രസ്; ഷാഹിത ടീച്ചര്‍ വടക്കാഞ്ചേരിയിലോ കുന്നംകുളത്തോ മത്സരിക്കാനും സാധ്യതമറുനാടൻ മലയാളി ബ്യൂറോ7 Feb 2026 1:55 PM IST
INVESTIGATION'ഉമ്മാനേം ഉപ്പാനേം വെട്ടി, ഞങ്ങളെ രക്ഷിക്കണേ എന്നും പറഞ്ഞാണ് ഓടിവന്നത്'; ഒറ്റപ്പാലത്തെ ഇരട്ടക്കൊലപാതകത്തിന്റെ നടുക്കം മാറാതെ നാട്ടുകാര്‍; പ്രതി മുഹമ്മദ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ലഹരിക്ക് അടിമയും; സുല്‍ഫിയത്ത് വീട്ടിലേക്ക് മടങ്ങിയത് മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ; ദമ്പതികള്‍ക്ക് കുത്തേറ്റത് മകളെ രക്ഷിക്കുന്നതിനിടെമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 11:13 AM IST
INVESTIGATIONഒറ്റപ്പാലത്തെ ആ അരുംകൊലയ്ക്ക് പിന്നില്‍ ദമ്പതികളുടെ വളര്‍ത്തു മകളുടെ ഭര്‍ത്താവ്; മുഹമ്മദ് റാഫിയും സുല്‍ഫിയത്തും തമ്മില്‍ വേര്‍പിരിഞ്ഞു താമസിക്കുന്നവര്‍; മകന്റെ അവകാശം സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കം; അരുംകൊല കുഞ്ഞിന്റെ അവകാശ തര്ക്കത്തിനിടെമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 9:11 AM IST
INVESTIGATIONഒറ്റപ്പാലത്തെ നടുക്കി അര്‍ദ്ധരാത്രിയില്‍ അരുംകൊല; ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി; 4 വയസുളള കൊച്ചുമകന് ഗുരുതരപരിക്ക്; ബന്ധുവായ യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ സംഭവ സ്ഥലത്ത് കണ്ടെത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്തു; അരുംകൊലയ്ക്ക് പിന്നലെ കാരണം അവ്യക്തംമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 6:25 AM IST