FOREIGN AFFAIRSഐസിസിനെതിരെ പോരാടിയവര്‍ വീണ്ടും എത്തുന്നു; അരികുവല്‍ക്കരിക്കപ്പെട്ടവരെ ഇറക്കി ഇറാനെതിരേ പടയൊരുക്കം ശക്തമാക്കി അമേരിക്ക; കരയുദ്ധത്തിന് കുര്‍ദുകളെ ഇറക്കാന്‍ ട്രംപിന്റെ നീക്കം; സ്വന്തം കലാള്‍പ്പടയെ ഇറക്കാതെ ഇറാനെ തകര്‍ക്കാന്‍ ട്രംപിസം; കുര്‍ദിഷ് താവളങ്ങളില്‍ മിസൈലാക്രമണം ശക്തമാക്കി ഇറാന്‍, 'വ്യോമസംരക്ഷണം വേണമെന്ന്' കുര്‍ദുകള്‍; പശ്ചിമേഷ്യ സംഘര്‍ഷ മുനയില്‍ തന്നെമറുനാടൻ മലയാളി ബ്യൂറോ6 March 2026 6:22 AM IST
SPECIAL REPORTഎന്തുകൊണ്ട് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പായിക്കുന്നു? ഖത്തറും യുഎഇയും ബഹ്‌റൈനും കുവൈറ്റും ഇറാഖും സൗദിയും ജോര്‍ദ്ദാനും എങ്ങനെ ശത്രുപക്ഷത്തായി? യുഎസ് കേന്ദ്രങ്ങളെ പിടിച്ചുകുലുക്കി മിസൈല്‍ പ്രവാഹം; 128 താവളങ്ങള്‍, പതിനായിരക്കണക്കിന് സൈനികര്‍; ഇറാന്‍ പ്രത്യാക്രമണത്തിന്റെ ഞെട്ടിക്കുന്ന കാരണങ്ങള്‍!മറുനാടൻ മലയാളി ഡെസ്ക്28 Feb 2026 5:43 PM IST
SPECIAL REPORTലക്ഷ്യം റെവല്യൂഷണറി ഗാര്‍ഡിന്റെ താവളം, വീണത് സ്‌കൂളില്‍; ഇറാനില്‍ മിസൈലാക്രമണത്തില്‍ 36 സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ കൊല്ലപ്പെട്ടു; ഐആര്‍ജിസിയുടെ മുതിര്‍ന്ന കമാന്‍ഡര്‍മാരും ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; ലക്ഷ്യം വച്ചത് ഖമനേയിയെയോ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനെയോ? ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇറാഖില്‍ രണ്ടുമരണംസ്വന്തം ലേഖകൻ28 Feb 2026 4:45 PM IST
SPECIAL REPORTട്രംപിന്റെ പടക്കപ്പലുകള്‍ ഗള്‍ഫിലേക്ക്; വമ്പന്‍ വിമാനക്കമ്പനികള്‍ക്ക് ചങ്കിടിപ്പ്; ഇറാനിലേക്കും ഇറാഖിലേക്കും ഇസ്രയേലിലേക്കുമുള്ള സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി; 'തൊട്ടാല്‍ വിവരമറിയും' എന്ന് ഇറാന്റെ മുന്നറിയിപ്പ്; പശ്ചിമേഷ്യയില്‍ യുദ്ധഭീതി പടര്‍ത്തി സൈനിക നീക്കംമറുനാടൻ മലയാളി ഡെസ്ക്24 Jan 2026 6:32 PM IST
Sportsലോകകപ്പ് യോഗ്യതാ പ്ലേഓഫ്; ആദ്യ പാദത്തിലെ വാശിയേറിയ പോരാട്ടത്തിൽ ഇറാഖിനെതിരെ സമനില പിടിച്ച് യുഎഇ; രണ്ടാം പാദം ഇരു ടീമുകൾക്കും നിർണായകംസ്വന്തം ലേഖകൻ14 Nov 2025 2:58 PM IST
FOREIGN AFFAIRS2004 മുതല്‍ 2009 വരെ ഇറാഖില്‍ സേവനമനുഷ്ഠിച്ച അമേരിക്കന്‍ സൈനികന്‍; അക്രമിയായ്ക്കുള്ളത് ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബം; കത്തിയ പള്ളി അവശിഷ്ടങ്ങള്‍ക്കിടയില്‍ സ്‌ഫോടക വസ്തുക്കളും; പള്ളി പ്രസിഡന്റിന്റെ മരണത്തിന് തൊട്ടടുത്ത ദിനം ആക്രമണം; മിഷിഗണിലേത് 'ഭീകര' ആക്രമണമോ? സാന്‍ഫോര്‍ഡിന്റെ പകയില്‍ അവ്യക്തത തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ29 Sept 2025 9:19 AM IST
Right 1എയര്‍ കണ്ടീഷനിംഗ് യൂണിറ്റ് പൊട്ടിത്തെറിച്ചു; ഇറാഖില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം; 61 പേര്‍ക്ക് ദാരുണാന്ത്യം; 11 പേരെ കാണാതായി; ആറ് നില കെട്ടിടത്തിന്റെ മുഴുവന്‍ ബ്ലോക്കും കത്തിനശിച്ചതായി റിപ്പോര്ട്ടുകള്സ്വന്തം ലേഖകൻ17 July 2025 9:21 PM IST
Right 1വീട്ടില്‍ ഓമനിച്ച് വളര്‍ത്താനായി വാങ്ങിയത് സാക്ഷാല്‍ സിംഹരാജനെ! മെരുക്കിയെടുക്കാന്‍ പണിപ്പെട്ട ഉടമയുടെ നേരേ ചാടി കടിച്ചുകീറി കൊന്ന് ഭക്ഷിച്ചു; ഞെട്ടിക്കുന്ന സംഭവം ഇറാക്കിലെ നജഫില്‍; അനധികൃത വന്യജീവി കടത്തില്‍ വലഞ്ഞ് സര്ക്കാരുംമറുനാടൻ മലയാളി ബ്യൂറോ12 May 2025 9:32 PM IST
SPECIAL REPORTദൈവം ലോകത്തെ സൃഷ്ടിച്ച ഏദന്‍ തോട്ടം ഇറാക്കില്‍ ആണെന്ന ധാരണ തിരുത്തി ശാസ്ത്രജ്ഞര്‍; ആ പറുദീസാ ഈജിപ്തിലെ പിരമിഡുകള്‍ക്കൊപ്പമെന്ന് ശാസ്ത്രീയമായി കണ്ടെത്തി; ഇനി നമുക്കും ഏദന്‍ തോട്ടത്തിലേക്ക് യാത്ര ചെയ്യാംമറുനാടൻ മലയാളി ഡെസ്ക്8 April 2025 12:10 PM IST
Top Storiesഇറാഖിലെ പെണ്‍കുട്ടികളുടെ ജീവിതം ഇനി നരകതുല്യമാകും! വിവാഹപ്രായം 9 വയസാക്കി കുറയ്ക്കാനുള്ള നിയമഭേദഗതിക്ക് പാര്‍ലമെന്റിന്റെ പച്ചക്കൊടി; പെണ്‍കുട്ടികളെ അധാര്‍മിക ബന്ധങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ എന്ന് നിയമത്തെ പിന്തുണയ്ക്കുന്നവര്‍; ബാല വിവാഹങ്ങള്‍ പെരുകുമെന്ന് മനുഷ്യാവകാശ പ്രവര്ത്തകര്മറുനാടൻ മലയാളി ഡെസ്ക്22 Jan 2025 9:37 PM IST
Uncategorizedഇറാഖിൽ സർക്കാർ വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ വനിതാ ഡോക്ടറെ അജ്ഞാതർ കൊലപ്പെടുത്തി; റിഹാം യാക്കൂബ് വെടിയേറ്റ്കൊല്ലപ്പെട്ടത് സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവെമറുനാടന് ഡെസ്ക്20 Aug 2020 10:13 PM IST
AUTOMOBILEപതിറ്റാണ്ടുകളായി തുടരുന്ന ശത്രുത ഇസ്ലാമിക ലോകത്തിലെ മേൽക്കൈയ്ക്ക് വേണ്ടി; അറബ് മേഖലയിലെ സ്വാധീനശക്തി വർദ്ധിപ്പിക്കാൻ ഇരുകൂട്ടരും ശ്രമിച്ചപ്പോൾ ശത്രുത കടുത്തു; ശീതയുദ്ധം നിലനിൽക്കുമ്പോഴും നേരിട്ടുയുദ്ധം ചെയ്യാതെ ഇരു രാജ്യങ്ങളും; ഷിയ-സുന്നി പോര് ഇറാൻ-സൗദി ശത്രുതയിലേക്ക് വളർന്ന കഥമറുനാടന് ഡെസ്ക്15 Dec 2020 1:09 PM IST