FOREIGN AFFAIRSപാക് അധീന കശ്മീരും അക്സായ് ചിന്നും ഇന്ത്യയുടെ ഭാഗം! വ്യാപാര കരാറിന് പിന്നാലെ യുഎസ് പങ്കുവെച്ച ഭൂപടം പിന്‍വലിച്ചു; ബോധപൂര്‍വ്വമായ നയതന്ത്ര പിന്തുണയോ അതോ സാങ്കേതിക പിശകോ? മുഴുവന്‍ കശ്മീരും അക്സായ് ചിനും ഇന്ത്യന്‍ പ്രദേശത്തിന്റെ അവിഭാജ്യഘടകമെന്ന് ഊട്ടിയുറപ്പിച്ച് ഇന്ത്യയുംമറുനാടൻ മലയാളി ബ്യൂറോ11 Feb 2026 3:24 PM IST
SPECIAL REPORTവളരെ സൗമ്യമായ നോട്ടവും പെരുമാറ്റവും; വൈ 'ലഡാക്ക്'? എന്ന ചോദ്യം; ഇവിടെത്തെ 'ബുദ്ധമത' കേന്ദ്രങ്ങൾ ഒന്ന് കാണണമെന്ന് മറുപടി; ഒടുവിൽ ഫോണിലെ ഹിസ്റ്ററി പരിശോധനയിൽ ആ ചൈനീസ് പൗരൻ കുടുങ്ങി; നിമിഷ നേരം കൊണ്ട് സൈന്യം വളഞ്ഞപ്പോൾ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ8 Dec 2025 6:00 PM IST
SPECIAL REPORTകുന്നിൻ മലനിരകൾക്ക് അപ്പുറത്തെ ഒരു നോട്ടം ശ്രദ്ധിച്ചു; ക്യാമറ ഒന്ന് 'സൂം' ചെയ്തപ്പോൾ അമ്പരപ്പ്; ചൈനയുടെ മണ്ണിൽ നിന്ന് കുറച്ച് നേരം നിവർന്ന് നിൽപ്പ്; പെട്ടെന്ന് സ്പീഡിൽ തിരിച്ച് നടത്തം; ഇന്ത്യൻ അതിർത്തിയിൽ തെളിഞ്ഞ ആ 'അജ്ഞാത' വസ്തുവെന്ത്?; അതീവ ജാഗ്രതയിൽ സൈന്യംമറുനാടൻ മലയാളി ബ്യൂറോ3 Dec 2025 10:22 AM IST
INDIAലഡാക്കില്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ അവകാശം നല്‍കണം; സോനം വാംഗ്ചുക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിവേദനംസ്വന്തം ലേഖകൻ29 Sept 2025 1:46 PM IST
INDIAലഡാക്ക് ശാന്തതയിലേക്ക്; നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കും; സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് കേന്ദ്രംസ്വന്തം ലേഖകൻ28 Sept 2025 12:23 PM IST
INDIA'നിങ്ങൾക്ക് അയാളെ അറസ്റ്റ് ചെയ്യാം, പക്ഷെ സത്യത്തെ നിശബ്ദമാക്കാൻ കഴിയില്ല'; വാങ്ചുക് എന്തിനാണ് പോരാടുന്നതെന്നറിയാം; ഐക്യദാർഢ്യവുമായി പ്രകാശ് രാജ്സ്വന്തം ലേഖകൻ27 Sept 2025 5:18 PM IST
Right 1ലഡാക് സമരനായകന്‍ സോനം വാങ്ചുകിന് പാക്ക് ബന്ധമെന്ന് ലഡാക്ക് ഡി.ജി.പി; വിദേശ ഫണ്ടിങും പാകിസ്ഥാന്‍ സന്ദര്‍ശനവും അന്വേഷിക്കുമെന്ന് ഡോ. എസ്. ഡി. സിങ് ജംവാള്‍; വാങ്ചൂകിനെ ജോധ്പൂരിലെ ജയിലിലേക്ക് മാറ്റി; സിബിഐ അന്വേഷണം തുടരുന്നു; കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുംസ്വന്തം ലേഖകൻ27 Sept 2025 5:08 PM IST
NATIONALസർക്കാർ പരാജയപ്പെട്ടതോടെ ബി.ജെ.പി മറ്റ് പാർട്ടികളെ കുറ്റപ്പെടുത്തുന്നു; ലഡാക്കിലെ പ്രതിഷേധങ്ങൾക്ക് പിന്നിൽ കോൺഗ്രസല്ല; സമാധാനം നിലനിർത്തുന്നതിൽ ഭരണകൂടം പരാജയപ്പെട്ടെന്നും ഉമർ അബ്ദുല്ലസ്വന്തം ലേഖകൻ26 Sept 2025 5:27 PM IST
Right 1ലഡാക്ക് പ്രക്ഷോഭങ്ങളുടെ മുൻനിരയിലുള്ള സോനം വാങ്ചുക് അറസ്റ്റിൽ; ദേശസുരക്ഷാ നിയമപ്രകാരം കസ്റ്റഡിയിലെടുത്ത സാമൂഹിക പ്രവർത്തകനെ മാറ്റിയത് അജ്ഞാത കേന്ദ്രത്തിലേക്ക്; അറസ്റ്റ് വെള്ളിയാഴ്ച മാധ്യമങ്ങളെ കാണാനിരിക്കെസ്വന്തം ലേഖകൻ26 Sept 2025 4:43 PM IST
In-depthകോണ്‍ക്രീറ്റിനോട് കിടപിടിക്കുന്ന മണ്ണുവീടുണ്ടാക്കി; സോളാര്‍ ടെന്റുണ്ടാക്കി സൈന്യത്തെ തണുപ്പില്‍ നിന്ന് രക്ഷിച്ചു; നെറ്റ് സ്ലോ തൊട്ട് ജലക്ഷാമത്തിനുവരെ പരിഹാരം; 'ത്രീ ഇഡിയറ്റ്‌സിലെ' ആമിര്‍ കഥാപാത്രത്തിന് പ്രചോദനം; ലഡാക്കിലെ 'പ്രതിനായകനായ' 'മലമടക്കിലെ ഗാന്ധിയുടെ' വിസ്മയ ജീവിതം!എം റിജു25 Sept 2025 4:11 PM IST
SPECIAL REPORTലഡാക്കില്‍ ബുധനാഴ്ച അരങ്ങേറിയത് ജെന്‍സി പ്രക്ഷോഭമോ? നിരാഹാര സമരവുമായി ഗാന്ധിയന്‍ സമരമുറയില്‍ നീങ്ങിയ യുവാക്കള്‍ പൊടുന്നനെ അക്രമത്തിന് തിരികൊളുത്തിയത് എങ്ങനെ? കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും പഴിച്ച് ബിജെപി; ആരാണ് പ്രക്ഷോഭത്തിന് പിന്നില്‍? പിന്നിലെ കാരണങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്24 Sept 2025 6:47 PM IST
SPECIAL REPORTലഡാക്കില്‍ പ്രതിഷേധം ആളിക്കത്തുന്നു; സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായി; പൊലീസുമായി പ്രക്ഷോഭകര്‍ ഏറ്റുമുട്ടി; നാല് പേര്‍ കൊല്ലപ്പെട്ടു; 70 ലേറെ പേര്‍ക്ക് പരിക്ക്; ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു; സോനം വാങ്ചുക് നിരാഹാര സമരത്തില്‍ നിന്നും പിന്മാറി; പ്രക്ഷോഭങ്ങള്‍ക്കും കൂട്ടം കൂടുന്നതിനും നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്ക്കാര്സ്വന്തം ലേഖകൻ24 Sept 2025 5:08 PM IST