You Searched For "യുവനടി"

അവസാനമായി വിളിച്ചത് ഭർത്താവിനെ; വീഡിയോ കോളിൽ സംസാരിച്ച് കൊണ്ടിരുന്നതും മുഴുവൻ ബഹളം; പിന്നാലെ അപ്പാർട്ട്മെന്റിനുള്ളിൽ ദാരുണ കാഴ്ച; നടിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
മാസങ്ങളായുള്ള ഇന്‍സ്റ്റാഗ്രാം ശല്യം ഒടുവില്‍ വീട്ടുമുറ്റത്തെത്തി; പേടിച്ചുവിറച്ച് യുവനടിയും കുടുംബവും; സാരിയുമായി എത്തി ഇപ്പോള്‍ കെട്ടണമെന്ന് വാശി; ചപ്പാരപ്പടവ് സ്വദേശിയായ ആരാധകനെ കൈകാര്യം ചെയ്തത് ഇങ്ങനെ
ബലം പ്രയോഗിക്കാനുള്ള കരുത്തില്ല, കള്ളപ്പരാതിക്ക് പിന്നില്‍ ഗൂഢാലോചന; യുവനടി ഐസിസിക്ക് മുന്നില്‍ പരാതി നല്‍കിയില്ല; ആരോഗ്യ സ്ഥിതി മോശമെന്നും ജാമ്യ ഹര്‍ജിയില്‍ രഞ്ജിത്ത്; പ്രതി സ്ത്രീ സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന വ്യക്തി; മുമ്പും സമാന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടു; തെളിവുകളും പ്രതിക്ക് എതിരെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍
സിനിമാ സെറ്റില്‍ കാരവന് ഉളളില്‍ വച്ച് യുവനടിയെ കയറിപ്പിടിച്ചു; ആരും കയറി വരാതിരിക്കാന്‍ മറ്റൊരു യുവതിയെ കാരവന് പുറത്ത് കാവല്‍ നിര്‍ത്തി; ഒടുവില്‍ പരാതിയും കേസുമായപ്പോള്‍ മറ്റൊരു നടന്റെ ഇന്നോവ ഹൈക്രോസ് കാറില്‍ രക്ഷപ്പെടാന്‍ ശ്രമം; തൊടുപുഴയില്‍ വച്ച് ടവര്‍   ലൊക്കേഷന്‍ നോക്കി പിടികൂടി; സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ കൂടുതല്‍ വിവരങ്ങള്‍
ഹോട്ടല്‍ മുറിയിലെ ഫോണ്‍ നന്നാക്കാനെത്തി, കടന്നുപിടിച്ചു; ബഹളം വച്ചപ്പോള്‍ യുവാവ് മുറിയില്‍നിന്ന് ഇറങ്ങിയോടി; മലയാളി യുവനടിയുടെ പരാതിയില്‍ ചെന്നൈയില്‍ യുവാവ് കസ്റ്റഡിയില്‍; നടിക്ക് മോശം അനുഭവം ഉണ്ടായത് സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് എത്തിയപ്പോള്‍
ചെന്നൈയില്‍ വന്‍ രാസലഹരിവേട്ട; പ്രമുഖ മലയാള നടി അഞ്ജു കൃഷ്ണയും തമിഴ് സംവിധായികയുമടക്കം അറസ്റ്റില്‍; കാറില്‍ ലഹരിയുമായി കറങ്ങുന്നതിനിടെ മിന്നല്‍ പരിശോധന;  മെത്താംഫെറ്റമിനും സ്റ്റാമ്പുകളുമായി നടി പിടിയിലായത് സിനിമാ സംഘത്തോടൊപ്പം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളില്‍ ഗൂഢാലോചന നടത്തി;  സതീശനും ചെന്നിത്തലക്കുമെതിരെ മൊഴി നല്‍കി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്;  യുവനടിയുടെ മൊഴിയില്‍ നിയമോപദേശം തേടാനൊരുങ്ങി ക്രൈംബ്രാഞ്ച്
പരിചയപ്പെട്ട നാള്‍ മുതലേ അശ്ലീലം കലര്‍ന്ന സന്ദേശങ്ങള്‍; ഒരുദിവസം ഹോട്ടലില്‍ മുറിയെടുക്കണമെന്ന് ആവശ്യപ്പെട്ടു; മോശം സ്വഭാവത്തെ കുറിച്ച് ചില നേതാക്കളോട് പരാതിപ്പെട്ടപ്പോള്‍ അതവന്റെ കഴിവ് എന്നായിരുന്നു മറുപടി; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ മൊഴി നല്‍കി യുവനടി; എംഎല്‍എ അയച്ച സന്ദേശങ്ങളും ക്രൈംബ്രാഞ്ചിന് കൈമാറി
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കെണിയൊരുക്കിയത് വി.ഡി. സതീശന്‍; പറവൂരില്‍ പിതൃതുല്യനായി തന്നെ കാണുന്ന പെണ്‍കുട്ടിയെക്കൊണ്ട്, രാഹുലിനെതിരേ കഥകള്‍ എത്തിക്കാന്‍ സതീശന്‍ ആവശ്യപ്പെട്ടു; സൈബറാക്രമണം രൂക്ഷമായതോടെ കളി കയ്യില്‍ നിന്ന് വഴുതി പോയി; രാഹുലും കെണി ഒരുക്കിയിട്ടുണ്ടെന്ന് പി സരിന്‍
ആരേലും ഈ തരം അനുഭവങ്ങള്‍ തുറന്നു പറഞ്ഞാല്‍ അവര്‍ക്ക് അഭിസാരിക എന്ന പട്ടം ചാര്‍ത്തി കിട്ടും; തുറന്നു പറഞ്ഞത് കൊണ്ട് സരിത 2.O പട്ടം ചാര്‍ത്തി കിട്ടിയെന്ന് മനസ്സിലാക്കുന്നു; റിനി ആന്‍ ജോര്‍ജിന് പിന്തുണയുമായി സരിത എസ് നായര്‍
മാധ്യമപ്രവര്‍ത്തകയെ  ഗര്‍ഭിണിയാക്കിയെന്ന ആരോപണം ഉയര്‍ന്നത് സോഷ്യല്‍ മീഡിയയില്‍; സൈബര്‍ സഖാക്കള്‍ ആളിക്കത്തിച്ചപ്പോള്‍  ഹൂ കെയേഴ്സ് എന്നു പ്രതികരണം; പേരു പറയാതെ റിനിയുടെ ആരോപണത്തില്‍ പ്രതിരോധങ്ങളെല്ലാം പൊളിഞ്ഞു; പിന്നാലെ ചാറ്റുകളും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദരേഖയും;  എഐസിസി കെയേഴ്സ് നിലപാടില്‍ രാഹുലിന്റെ വിക്കറ്റ് തെറിച്ചു