You Searched For "ചരിത്രം"

പള്ളിക്കെട്ട് ശബരിമലയ്ക്ക്, കല്ലും മുള്ളും കാലുക്ക് മെത്തൈ.. എന്നു തുടങ്ങുന്ന അയ്യപ്പഭക്തി ഗാനവും ഒരു പാരഡി ഗാനം!  നാഗൂര്‍ ദര്‍ഗ്ഗയിലെ സൂഫി ഗായകര്‍ പരമ്പരാഗതമായി പാടുന്ന ഏകനേ യാ അള്ളാ.... ഗാനത്തിന്റെ ഈണത്തില്‍ പള്ളിക്കെട്ട് ഗാനം രചിച്ചത് ഡോ. ഉളുന്തൂര്‍പേട്ട ഷണ്‍മുഖം; പോറ്റിയേ കേറ്റിയേ ഗാനവിവാദത്തില്‍ വിവാദത്തില്‍ വഴിത്തിരിവാകുന്ന വെളിപ്പെടുത്തലുമായി ചരിത്രകാരന്‍ പള്ളിക്കോണം രാജീവ്
ഇതാ അന്താരാഷ്ട്ര നിലവാരമുള്ള ഒരു മലയാള സിനിമ; കിം കി ഡുക്ക് ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന മേക്കിങ്; അതിഗംഭീരമായ  ക്യാമറയും മ്യൂസിക്കും; കരുത്ത് തെളിയിച്ച് ദില്‍ജിത്ത് അയ്യത്താനും ബാഹുല്‍ രമേശുമടക്കമുള്ള ടീം കിഷ്‌ക്കിന്ധാ കാണ്ഡം; എക്കോ മലയാള സിനിമയുടെ ചരിത്രത്തില്‍!
ലോകത്തിലെ തന്നെ ഏറ്റവും ഭാരവും വലിപ്പവും കുറഞ്ഞ വിമാനം; ക്ലോസ് കോംബാറ്റ്, ഗ്രൗണ്ട് അറ്റാക്ക് ദൗത്യങ്ങൾ വരെ കൈകാര്യം ചെയ്യാൻ കെൽപ്പുള്ളവൻ; മണിക്കൂറിൽ ഏകദേശം 2,205 കിലോമീറ്റർ വേഗതയിൽ പാഞ്ഞ് ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ; തദ്ദേശീയമായി നിർമ്മിച്ചെടുത്ത ഇന്ത്യൻ കരുത്ത്; പ്രതിരോധ മേഖലയ്ക്ക് തന്നെ അഭിമാനമായ ഫൈറ്റർ ജെറ്റ്; അറിയാം തേജസ് യുദ്ധവിമാനത്തെ കുറിച്ച്
എല്ലാരും വാങ്കെ... ഓള്‍വെയിസ് വെല്‍ക്കംസ് യൂ, ഇതാണ് ഞാൻ പറഞ്ഞ ക്ലൂക്ലൂസ് പൊടി, നോക്കൂ മച്ചാന്മാരെ..; പറയാനുള്ളത് വർഷങ്ങൾ പഴക്കമുള്ള കഥ; അന്നൊരു പ്രണയ ദിനത്തിൽ മൊട്ടിട്ട ആശയം; ലോകത്തിന്റെ തന്നെ ഗതിമാറ്റിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം; ഇന്ന് 2k കിഡ്‌സിനടക്കം ഇവൻ ജനപ്രിയം; യുവതലമുറ ഏറെ ആഘോഷമാക്കിയ യൂട്യൂബിന് ഇന്ന് 20 വയസ് തികയുമ്പോൾ!
കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ ആദ്യ കണ്ണിയായി മന്ത്രി കെകെ ഷൈലജ; അയ്യങ്കാളി സ്‌ക്വയറിൽ അവസാന കണ്ണിയായി വൃന്ദ കാരാട്ട്; കാസർഗോഡ് മുതൽ തലസ്ഥാന നഗരി വരെ അണിനിരന്നത് ലക്ഷക്കണക്കിന് വനിതകൾ; ജനപങ്കാളിത്തം പ്രതീക്ഷിച്ചതിലും പതിന്മടങ്ങ് ഉയർന്നപ്പോൾ മതിലിന് പലയിടത്തും രണ്ടും മൂന്നും വരികൾ; മലബാറിൽ വനിതാ മതിൽ സ്ത്രീ സാഗരമായി തീർന്നു; പിണറായിയുടെയും കോടിയേരിയുടെയും വിഎസിന്റെയും ഭാര്യമാരും കൈകോർത്തു നിന്നു; ചരിത്രത്തിന്റെ താളുകളിലേക്ക് വനിതാ മതിൽ
കുലംകുത്തിയുടെ പ്രചാരകൻ പിണറായിയല്ല സ്റ്റാലിൻ! കൊല നടത്തി മറ്റുള്ളവരുടെ മേൽ ചാർത്തി രക്ഷപ്പെടുന്ന രീതിയും ആ ചുവപ്പ് ഭീകരന്റേത്; കോണ്ടം സുഷിരമിട്ട് നിർമ്മിച്ച് വിപ്ലവതന്ത്രമാണെന്ന് പറഞ്ഞ ചെഷസ്‌ക്യൂ; വിമർശിക്കാൻ അനുമതി കൊടുത്ത് യുവാക്കൾക്ക് കെണിയൊരുക്കിയ മാവോ; ക്യൂബക്കാർ വിശ്വസിക്കുന്നത് ചന്ദ്രയാത്ര പോലും തട്ടിപ്പെന്ന്; പ്രതിവർഷം 50 കോടി കമന്റ് ഇടാൻ തക്ക സൈബർ ആർമി ഒരുക്കിയ ചൈന; ആടിനെ പട്ടിയാക്കുന്ന കമ്യൂണിസ്റ്റ് ക്യാപ്സൂൾ പ്രൊപ്പഗാൻഡയുടെ ചരിത്രം!
കവലകളിലെ സുവിശേഷ പ്രാസംഗികനായ അർധപ്പട്ടിണിക്കാരൻ; ബൈബിൾ പ്രചാരകർക്കൊപ്പം കൂടിയപ്പോൾ എത്തിയത് അമേരിക്കയിൽ; സ്വന്തമായ സഭ സ്ഥാപിച്ച് സ്വയം ബിഷപ്പായി; വിദേശത്തുനിന്ന് വരുന്ന ജീവകാരുണ്യ ഫണ്ടുകൾ അടിച്ചുമാറ്റി; താറാവു കർഷകനിൽ നിന്ന് ശതകോടീശ്വരനായ കെ പി യോഹന്നാന്റെ കഥ
ലോകത്തിലെ ഏറ്റവും വിലകൂടിയ സമുദ്രഭാഗം; അന്താരാഷ്ട്ര വാണിജ്യത്തിൽ പത്തിലൊന്ന് നടക്കുന്നത് ഇതിലൂടെ; രാജ്യങ്ങൾക്കിടയിലെ ശക്തിപരീക്ഷണത്തിനും യുദ്ധത്തിനും വരെ കാരണമായ കപ്പൽ ചാനൽ; ഈജിപ്തിലെ ഫറവോന്റെയും നെപ്പോളിയൻ ബോണപ്പാർട്ടിന്റെയും സാക്ഷാത്ക്കരിക്കാതെ പോയ സ്വപ്നം; എവർഗ്രീൻ വഴിമുടക്കിയ സൂയസ് കനാലിന്റെ ചരിത്രം
പിണമെന്നാൽ ചോരയെന്നും ചോരയാറിയ സ്ഥലമായതിനാൽ പിണറായി; കോട്ടയം തമ്പൂരാനെ വെല്ലുവിളിച്ച കർഷക സമരങ്ങൾ വിപ്ലവ വിത്ത് പാകി; പാറപ്രത്ത് ആദ്യമായി കമ്യുണിസ്റ്റ് പാർട്ടി ആശയക്കാരുടെ യോഗം ചേർന്നപ്പോൾ ഹീറോകളായി ഇഎംഎസും എകെജിയും എൻഇ ബലറാമും; ക്യാപ്റ്റന്റെ പേരിന് മുൻപിൽ മാത്രം ഒതുങ്ങതല്ല പിണറായിയെന്ന ഗ്രാമം: മുഖ്യമന്ത്രിയുടെ നാടിനുള്ളത് വീരചരിതം
സോവിയറ്റ് അധിനിവേശത്തിനെതിരെ മുജാഹിദീനുകൾക്കിടയിൽ കാണ്ടഹാറിൽ രൂപം കൊണ്ടു; തീവ്ര നിലപാടുകാരായ പഷ്തൂൺ വംശജരുടെ കൂട്ടം; ഗറിലായുദ്ധമുറ കരുത്താക്കിയവർ; ബിൻലാദന് അഭയം നൽകിയതോടെ യുഎസിന്റെ കണ്ണിൽ കരടായി; ഖജനാവ് നിറച്ചത് ലഹരിപ്പണം; ലോകത്തെ ആറാമത്തെ സമ്പന്ന തീവ്രവാദ സംഘടന; താലിബാന്റെ കഥ
ക്രിക്കറ്റിന് പുതുജീവൻ നൽകാൻ ഇസിബി കണ്ടെത്തിയ അതിവേഗ പോരാട്ടം; 2007ൽ ധോണിയുടെ കൈപിടിച്ച് ഇന്ത്യയുടെ കുതിപ്പ്; കരീബിയൻ പ്രതാപ കാലത്തിന്റെ ഓർമ്മകൾ സമ്മാനിച്ചത് 2012, 16 ലോകകപ്പുകൾ; നാലു വർഷത്തിനു ശേഷം കുട്ടിക്രിക്കറ്റിന്റെ പൂരക്കാഴ്ചയ്ക്ക് അരങ്ങുണരുമ്പോൾ