You Searched For "നിയമസഭാ തിരഞ്ഞെടുപ്പ്"

കേരളം മാറിച്ചിന്തിക്കുമെന്ന് മനോരമ ന്യൂസ് -സി വോട്ടര്‍ മെഗാ സര്‍വേ; യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; ഇടതുമുന്നണിക്ക് കനത്ത പ്രഹരം; യുഡിഎഫിന് 81 സീറ്റുകള്‍ വരെ; എന്‍ഡിഎ ഒന്നുമുതല്‍ അഞ്ചുവരെ സീറ്റുകള്‍ വരെ നേടാം; ഇടതുമുന്നണിക്ക് 42 സീറ്റ് വരെ നഷ്ടമാകുമ്പോള്‍ ഐക്യജനാധിപത്യ മുന്നണി 40 അധിക സീറ്റുകള്‍ വരെ നേടാമെന്നും സര്‍വേഫലം
പ്രധാനമന്ത്രിയെ കൊണ്ടുവരാനാണോ മത്സരിക്കുന്നത്?; ജനങ്ങൾക്കു വേണ്ടി എന്തെങ്കിലും ചെയ്യാനാണ് സ്ഥാനാർത്ഥികൾ; ബിഗ് ബോസ് താരമല്ല ജനപ്രതിനിധിയെന്നും നടി സുചിത്ര നായർ
തമിഴ്‌നാട് പിടിക്കാൻ വാഗ്ദാന പെരുമഴ; ഡിഎംകെ പ്രകടനപത്രിക പുറത്തിറക്കി; പെൻഷൻ വർധനയും വിദ്യാർഥികൾക്ക് ലാപ്ടോപ്പും അടക്കം സൂപ്പർ സ്റ്റാർ പ്രഖ്യാപനങ്ങളുമായി സ്റ്റാലിൻ
നാളെ എന്നെ ഇല്ലാതാക്കിയേക്കാം, തേജോവധം ചെയ്തേക്കാം, പക്ഷേ എന്തുവന്നാലും നേരിടും; ബിജെപിക്ക് വോട്ട് നൽകരുത്; ട്രാൻസ്‌ജെൻഡർ സമൂഹത്തോട് ആഹ്വാനവുമായി രഞ്ജു രഞ്ജിമാർ
സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും; പിണറായിക്ക് ആശംസകളുമായി ഉലകനായകൻ; കേരളം എന്റെയും നാടെന്ന് കമൽഹാസൻ; കഴിഞ്ഞ പത്തു വർഷത്തെക്കുറിച്ച് ചിന്തിക്കണമെന്നും അഭ്യർത്ഥിച്ച് താരം
ഒരു പഞ്ചായത്ത് മെമ്പറുടെ കഷ്ടപ്പാട് എനിക്കറിയാം, രാഷ്ട്രീയക്കാരന് വേണ്ട ക്ഷമ അവനുണ്ട്; പക്ഷെ ഇനി ഉദ്ഘാടനത്തിന് കാശ് കിട്ടില്ലല്ലോ; രമേശ് പിഷാരടിക്ക് ആശംസയുമായി ടിനി ടോം
ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം വിഡി സതീശനെ വ്യക്തിപരമായി ലക്ഷ്യം വെക്കാന്‍ സിപിഎം; രാഷ്ട്രീയ കേരളത്തില്‍ ഡീല്‍ ബോംബ്; 10 മണ്ഡലങ്ങളില്‍ സിപിഎം- ബിജെപി ധാരണയെന്ന് കോണ്‍ഗ്രസ്; വിഡിക്കെതിരെ വ്യക്തിപരമായ കടന്നാക്രമണവുമായി ഗോവിന്ദന്‍; കോണ്‍ഗ്രസിന്റേത് ഇരട്ട മുനയുള്ള ആരോപണം; ലക്ഷ്യം ന്യൂനപക്ഷ വോട്ടുകള്‍
തിരഞ്ഞെടുപ്പ് ചൂടില്‍ ബിജെപിയിലേക്ക് ഒഴുക്ക്; വര്‍ക്കലയില്‍ സി.പി.എമ്മിന് കനത്ത തിരിച്ചടി, കോണ്‍ഗ്രസിലും ചോര്‍ച്ച; പത്മജാ വേണുഗോപാലിനും പിസി ജോര്‍ജ്ജിനും ഷോണ്‍ ജോര്‍ജിനും മേജര്‍ രവിക്കും പിന്നാലെ പരിവാറില്‍ കൂടുമാറി എത്തിയത് നിരവധി പേര്‍; ബിജെപിയുടെ അയിത്തം മാറ്റി 2026ലെ തിരഞ്ഞെടുപ്പ് പോരാട്ടം; നിയമസഭയില്‍ ഒന്നിലധികം താമര വിരിഞ്ഞാല്‍ കളി ഇനിയും മാറും
എം.പിമാര്‍ക്ക് വഴങ്ങി ഹൈക്കമാന്‍ഡ്; സുധാകരനും അടൂര്‍ പ്രകാശിനും സ്‌പെഷ്യല്‍ ഇളവ്: കണ്ണൂരിലും കോന്നിയിലും സിറ്റിംഗ് എം.പിമാര്‍ തന്നെ അങ്കത്തിന്; ഹൈക്കമാണ്ട് തീരുമാനം അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ വാര്‍ത്താ സമ്മേളനം ഒഴിവാക്കി സുധാകരന്‍; കോണ്‍ഗ്രസില്‍ അനുനയ തീരുമാനം വരും; ആലപ്പുഴയില്‍ കെസി മത്സരിക്കുമോ? ക്ലൈമാക്‌സില്‍ ട്വിസ്റ്റിന് സാധ്യതയോ?
ചാനലില്‍ തല്ലുകൂടും, പട്ടികയില്‍ വെട്ടിനിരത്തും; ചര്‍ച്ചകളിലെ പുലികള്‍ക്ക് ഇക്കുറി സീറ്റില്ല; സ്വരാജും ആര്‍ഷോയും ചിന്തയുമില്ല; നികേഷ് കുമാറിനും നിരാശ; സിപിഎമ്മില്‍ ഇത് പഴയ മുഖങ്ങളുടെ പടയോട്ടം; ഭരണത്തുടര്‍ച്ചയെന്ന ഒറ്റ ലക്ഷ്യം മാത്രമായപ്പോള്‍ സിപിഎം സ്ഥാനാര്‍ഥികള്‍ ഒട്ടുമിക്കവരും പഴയ മുഖങ്ങള്‍
ഒരു കുടുംബത്തില്‍ നിന്നും രണ്ടുപേര്‍ ഒരേസമയം ജനവിധി തേടുന്നത് ശരിയല്ല; അത് ഉമ്മന്‍ചാണ്ടിയുടെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചാണ്ടി ഉമ്മന്‍; മറിയയ്ക്ക് മത്സരിക്കണമെങ്കില്‍ പുതുപ്പള്ളി മാറിക്കൊടുക്കാമെന്ന് ചാണ്ടി ഉമ്മന്‍; ചെങ്ങന്നൂരില്‍ സഹോദരിയെ വെട്ടാനുള്ള സഹോദര ശ്രമത്തില്‍ ഞെട്ടി കോണ്‍ഗ്രസ്; ഹൈക്കമാണ്ട് തീരുമാനം നിര്‍ണ്ണായകം