You Searched For "ക്രിസ്മസ്"

ക്രിസ്മസ് ദിനത്തില്‍ വന്‍ ദുരന്തമുണ്ടായി ലോകം അവസാനിക്കും; കനത്ത മഴ പെയ്യുന്നത് കണ്ട് ഘാനയിലെ ആള്‍ ദൈവത്തിന്റെ പ്രവചനം;  പത്ത് പേടകങ്ങളുണ്ടാക്കിയതോടെ രക്ഷപ്പെടാന്‍ താമസം മാറ്റി അനുയായികള്‍; ദുരന്തം തല്‍ക്കാലം മാറ്റിവെച്ചെന്ന് വിശദീകരിച്ചതോടെ പേടകത്തിന് തീയിട്ട് ജനങ്ങളുടെ പ്രതികാരം;  പശ്ചിമാഫ്രിക്കന്‍ രാജ്യത്തെ സംഭവങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
സാന്താക്ലോസിനെ കാണേണ്ടെന്ന മുദ്രാവാക്യവുമായി റായ്പൂരിലെ മാളിൽ ആക്രമണം; യുപിയിൽ ദേവാലയത്തിന് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധം; ക്രിസ്മസ് ദിനത്തിലും  ആക്രമണം തുടരുന്നു
നാട്ടിലെങ്ങും ക്രിസ്മസ് വൈബ്..; നാളത്തെ ആഘോഷത്തിന് ഡ്രെസ്സൊക്കെ റെഡിയാക്കി കാണുമല്ലോ?; ഇനി ലുക്ക് എങ്ങനെ വേണമെന്ന് മാത്രം ചിന്തിച്ചാൽ മതി; നിങ്ങളുടെ മുഖം തിളങ്ങാൻ ഇതാ..4 കിടിലൻ മേക്കപ്പുകൾ
പ്രതീക്ഷയുടെ ഓർമപ്പെടുത്തലാണ് ഓരോ ക്രിസ്മസും; കറുത്ത കുറ്റാകൂരിരുട്ടിൽ തിളങ്ങുന്ന വെള്ളി വെളിച്ചം പോലെ അവൻ ഉദയം ചെയ്തു; എല്ലായിടത്തും നന്മ മുളപൊട്ടട്ടെ; സന്ദേശവുമായി റവ. ബിൻസു ഫിലിപ്പ്
ഞാനൊരു നിത്യകാമുകി! ഞാന്‍ കിടപ്പറ പങ്കിടുന്നവരെല്ലാം വിവാഹിതരായ പുരുഷന്മാര്‍; അവരെനിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുമ്പോള്‍, അവരുടെ ഭാര്യമാര്‍ക്ക് നല്‍കാന്‍ കഴിയാത്ത സേവനം ഞാന്‍ നല്‍കും; നിങ്ങളുടെ ഭര്‍ത്താവ് വേലി ചാടുന്നുണ്ടോ എന്നറിയാന്‍ ഈ ലക്ഷണങ്ങള്‍ നോക്കുക; ലണ്ടനിലെ സീരിയല്‍ മിസ്ട്രസിന്റെ കഥ
ഇടുക്കിയിലേക്ക് സന്ദർശകപ്രളയം ! ക്രിസ്മസ്-പുതുവത്സര സീസൺ പ്രമാണിച്ച് വെറും ഒരാഴ്‌ച്ചയ്ക്കിടെ ഇടുക്കി, ചെറുതോണി ഡാമുകളിൽ എത്തിയത് 17940 സഞ്ചാരികൾ; അഞ്ചര ലക്ഷത്തിലധികം രൂപ കലക്ഷനുമായി റെക്കോർഡ് വരുമാനം; മൂന്നാറിൽ നിന്നും രാത്രി യാചകരെ എത്തിച്ച് ഏജന്റുമാരുടെ കച്ചവടം
പുതുവർഷത്തിൽ പ്രകൃതിയുടെ കൂളിങ് ഓഫർ; കേരളത്തിൽ കിടിലൻ തണുപ്പുമായി ജനുവരി മാജിക്ക്; കൂളായി നിന്ന് കോട്ടയം റെക്കോർഡിടുമ്പോൾ മിക്ക ജില്ലകളിലും താപനില കുറഞ്ഞത് രണ്ടു ഡിഗ്രിയിലേറെ; മൂന്നാറിൽ തണുപ്പ് അഞ്ചു ഡിഗ്രി വരെ ! തണുപ്പിന്റെ പുലരിയിങ്ങനെ
ക്രിസ്മസ് പരിപാടികളിൽ പങ്കെടുക്കുന്ന ഹിന്ദുക്കളെ കൈകാര്യം ചെയ്യും; വിദ്വേഷ പ്രസംഗവുമായി ബജ്‌റംഗൾ നേതാവ്;ഒരു ഹിന്ദുവിനേയും ക്രിസ്തുമതപരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ്