You Searched For "പക"

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദുരന്തമുണ്ടായില്ലേ? രാജ്യമൊന്നാകെയും മറ്റ് രാജ്യങ്ങളും സഹായം നല്‍കിയതും അദ്ദേഹം അത് ഇരുകൈയും നീട്ടി സ്വീകരിച്ചതും ഓര്‍മ്മയില്ലേ? കേരളത്തോട് വല്ലാത്തൊരു പകയെന്ന് മുഖ്യമന്ത്രി
സൗഹൃദം അവസാനിപ്പിക്കാന്‍ വിജയന്‍, പണയം വെച്ച സ്വര്‍ണം ചോദിച്ച് സീമ; ലോഡ്ജ് മുറിയില്‍ വാക്കുതര്‍ക്കവും മല്‍പ്പിടുത്തവും; ദമ്പതികളെന്ന വ്യാജേന മുറിയെടുത്ത് ഒടുവില്‍ ചൂരിദാര്‍ ഷാള്‍ കഴുത്തില്‍ മുറുക്കി കൊല; വിജയന്‍ അയല്‍വാസിയെ വിളിച്ചുവരുത്തിയത് എല്ലാം തീരുമാനിച്ചുറപ്പിച്ചു തന്നെയെന്ന് പൊലീസ്; പറശ്ശിനിക്കടവ് കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍
രണ്ടുപേരും ഒരുമിച്ചെത്തി മുറിയെടുത്തു; മുറി പുറത്തുനിന്ന് പൂട്ടിയിട്ട വിജയന്‍ മടങ്ങി എത്താതായതോടെ ജീവനക്കാര്‍ക്ക് സംശയം; സീമയുടെ മൃതദേഹത്തില്‍ മല്‍പ്പിടുത്തത്തിന്റെ പാടുകള്‍; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത വിജയന്‍ മാട്ടൂലില്‍ തൂങ്ങി മരിച്ച നിലയില്‍; പറശ്ശിനിക്കടവ് ലോഡ്ജിലെ കൊലപാതകത്തിന് പിന്നിലെന്ത്?
മകളെ വിവാഹം കഴിച്ചുകൊടുക്കാത്തതിലെ ദേഷ്യം പകയായി മാറി; കലി മൂത്ത് വീട്ടില്‍ അതിക്രമിച്ചുകയറി വയറ്റില്‍ കുത്തി; താഹ മുകള്‍ നിലയിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെ എത്തി കുടല്‍മാല പുറത്തുവരുന്നത് വരെ കുത്തി റാഷിദ്; അരുംകൊല താഹയും ഭാര്യയും ഹജ്ജിന് പുറപ്പെടാനിരിക്കെ
കടുത്ത പ്രണയത്താല്‍ അവള്‍ ഒറ്റപ്പെടുമെന്ന് ഭയന്നാണ് ഫര്‍സാനയെ കൊലപ്പെടുത്തിയതെന്ന മൊഴി പഴങ്കഥ; പ്രണയാധിക്യത്താലല്ല, കടുത്ത പക മൂലമാണ് പെണ്‍സുഹൃത്തിനെ കൊന്നതെന്ന് അഫാന്റെ പുതിയ മൊഴി; വൈരാഗ്യം തോന്നാന്‍ കാരണം വെളിപ്പെടുത്തിയത് തെളിവെടുപ്പിനിടെ
ചെന്താമര പക കൊണ്ടുനടക്കുന്നയാള്‍, ആരോടും മിണ്ടാറില്ല; ഇന്നലെ കത്തി മൂര്‍ച്ച കൂട്ടി വെച്ചിരുന്നു, എന്തിനെന്ന് ചോദിച്ചപ്പോള്‍ ശത്രുക്കളെ വകവരുത്താനെന്ന് പറഞ്ഞു; അന്ധവിശ്വാസങ്ങള്‍ക്ക് വേണ്ടിയാണ് പണമേറെയും ചെലവഴിക്കുന്നത്; ചെന്താമരയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബന്ധുക്കള്‍
40 ലക്ഷത്തിന്റെ നഷ്ടം ഉറപ്പാക്കി രാത്രിയിൽ നടന്നത് 15 കിലോമീറ്റർ; പുലർച്ചെ ഏലംകുളത്ത് എത്തി പതുങ്ങി ഇരുന്നു; കുടുംബ നാഥൻ ഇറങ്ങിയപ്പോൾ അകത്തു കയറി; ദൃശ്യയെ കുത്തിയത് 21 തവണ; കട കത്തിച്ചത് വിളിച്ചു പറഞ്ഞ് ഓട്ടം; ഇനിയും പകമാറിയില്ലെന്ന് വിനീഷ്
മലബാറിൽ ആദ്യമായി ഇസ്ലാമിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ പ്രമാണി; കുടുംബത്തെയടക്കം തുണ്ടം തുണ്ടമാക്കി മുസ്ലീങ്ങളുടെ പക; ക്ഷേത്രവും വീടും തകർത്തുകൊള്ളയടി; പള്ളികളിൽ നിന്ന് വൻ തോതിൽ പണം പിരിച്ച് കേസ് അട്ടിമറിച്ചു; മലപ്പുറത്ത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കഴിയാതെയാക്കിയ കേസ്; അലി അക്‌ബറിനൊപ്പം ട്രോളേണ്ട പേരല്ല ഇത്; രാമസിംഹന്റെ ചോരയിൽ കുതിർന്ന ജീവിതകഥ