You Searched For "ചേർത്തല"

മകനെ ഉപദ്രവിക്കുന്നത് തടഞ്ഞു, ഭാര്യയുടെ മൂക്ക് അടിച്ചുതകർത്തു; കണ്ണിന് ഗുരുതര പരിക്ക്; ക്രൂരതയ്ക്ക് പിന്നാലെ മുങ്ങിയ പ്രതിയെ പൊക്കി പോലീസ്; പിടിയിലായത് ബാലുശ്ശേരിക്കാരൻ ഷിജു
മദ്യലഹരിയിൽ വീട്ടിലേക്ക് പോയ യുവാവിനെ കണ്ടത് റോഡരികിൽ പരിക്കേറ്റ് അവശനിലയിൽ; പോക്സോ ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിന്റെ മരണത്തിൽ ദുരൂഹത; അന്വേഷണത്തിൽ മരണം കാറിടിച്ചെന്ന് കണ്ടെത്തൽ; ഒടുവിൽ പ്രതി പിടിയിൽ
മൃതദേഹം വൃത്തിയാക്കാനായി ആഭരണം ഊരി ബന്ധുക്കളെ ഏൽപ്പിച്ചതും ഞെട്ടൽ; 79-കാരിയുടെ രണ്ടു സ്വർണ വളകളിൽ ഒരെണ്ണം കാണാനില്ല; സിസിടിവി ദൃശ്യങ്ങളിലും എല്ലാം വ്യക്തം; ചേർത്തലയിലെ കെവിഎം ആശുപത്രിക്കെതിരെ ഗുരുതര ആരോപണം; ഒന്നും പ്രതികരിക്കാൻ ഇല്ലെന്ന മട്ടിൽ ജീവനക്കാർ; കേസെടുത്ത് പോലീസ്
ചേർത്തല സർക്കാർ എൽ.പി സ്‌കൂൾ പ്രഥമാധ്യാപികയുടെ സാമ്പത്തിക തട്ടിപ്പ്; സ്കൂൾ കുട്ടികളുടെ ബസ് യാത്രക്കായുള്ള പണത്തിലും തിരിമറിയെന്ന് ആരോപണം; തട്ടിപ്പിന് കെ.എസ്.എഫ്.ഇയിൽ നിന്ന് സഹായം ലഭിച്ചോയെന്നും അന്വേഷണം
ചേർത്തലയിൽ തോൽവി മണത്ത് സിപിഐ! മന്ത്രി പി തിലോത്തമന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐയിൽ നിന്ന് പുറത്താക്കി; സ്ഥാനാർത്ഥി പി പ്രസാദിനെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപണം; പ്രദ്യുതിനെ പുറത്താക്കൽ നടപടി തിലോത്തമൻ പങ്കെടുത്ത കരുവ ലോക്കൽ കമ്മിറ്റി യോഗത്തിൽ
മകളെ കൈ പിടിച്ച് കൊടുത്തപ്പോൾ ഇത്ര ക്രൂരനാണെന്ന് അറിഞ്ഞിരുന്നില്ല; നഴ്‌സായതിനാൽ അവൾക്ക് വിദേശത്തു ജോലി വാങ്ങി നൽകാമെന്നും വാഗ്ദാനം നൽകിയിരുന്നു; മകൾ ഊരാക്കുടുക്കിലാണ് പെട്ടത് എന്നറിയാൻ വൈകി: ചേർത്തലയിൽ കൊല്ലപ്പെട്ട യുവതിയുടെ പിതാവ് മറുനാടനോട്