Top Stories10,000ത്തില്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷമുള്ള 52 മണ്ഡലങ്ങള്‍; അതില്‍ 26 മണ്ഡലങ്ങളില്‍ ലീഡ് അയ്യായിരത്തില്‍ താഴെ; മഞ്ചേശ്വരവും, നേമവും, പാലക്കാടും, കുറ്റ്യാടിയും, തൃശൂരുമടക്കമുള്ള ഹോട്ട് സീറ്റുകളില്‍ നെഞ്ചിടിപ്പ്; കേരളത്തില്‍ ഭരണമാറ്റമുണ്ടാക്കുന്ന ചാഞ്ചാടുന്ന മണ്ഡലങ്ങളെ അറിയാംമറുനാടൻ മലയാളി ബ്യൂറോ31 March 2026 10:26 PM IST
ELECTIONS'രഹസ്യമായി ചോദിക്കും, പരസ്യമായി തള്ളും!' നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്തുണ ആവശ്യപ്പെട്ടുവെന്ന് സിപിഎ ലത്തീഫ്; മുഖ്യമന്ത്രിയെ വെട്ടിലാക്കി എസ് ഡി പി ഐ സംസ്ഥാന അദ്ധ്യക്ഷന്റെ വെളിപ്പെടുത്തല്‍; വി ഡി സതീശന്റെ കടുംപിടുത്തം കെ സി വേണുഗോപാലിനെ വെട്ടാനോ? മഞ്ചേശ്വരത്ത് തിരിച്ചടിയാകും? കേഡര്‍ വോട്ടുകള്‍ മുന്നില്‍വച്ച് എസ് ഡി പി ഐയുടെ വിലപേശല്‍ രാഷ്ട്രീയം; പരസ്യമായ 'പിന്തുണ' എല്‍ഡിഎഫിന് തിരിച്ചടിയോ?സ്വന്തം ലേഖകൻ31 March 2026 3:04 PM IST
ELECTIONSനേമത്ത് വി.ശിവന്‍കുട്ടിക്ക് പരസ്യ പിന്തുണ; മഞ്ചേശ്വരത്ത് യുഡിഎഫിന് പിന്തുണ നല്‍കുന്നതില്‍ അന്തിമ തീരുമാനമായില്ല; തലശ്ശേരിയില്‍ കാരായി രാജനെ പരാജയപ്പെടുത്തും; പാര്‍ട്ടി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ശേഷിയുള്ള മുന്നണികളെ പിന്തുണയ്ക്കും; നിലപാട് വ്യക്തമാക്കി എസ് ഡി പി ഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസിമറുനാടൻ മലയാളി ബ്യൂറോ30 March 2026 3:40 PM IST
KERALAMമന്ത്രിയുടെ ലെറ്റർപാഡിൽ വോട്ട് ചോദിച്ചെന്ന് പരാതി; ശിവൻകുട്ടിക്കെതിരെ ബിജെപി വരണാധികാരിക്ക് കത്ത് നൽകി; വിജ്ഞാപനത്തിന് മുൻപുള്ള കത്തെന്ന് ന്യായീകരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിസ്വന്തം ലേഖകൻ27 March 2026 11:35 AM IST
STATEനേമത്ത് വീണ്ടും സര്‍പ്രൈസ്; രാഹുല്‍ ഈശ്വറിനെ സ്ഥാനാര്‍ഥിയാക്കുമോ? ശബരീനാഥനും വൈഷ്ണയും പട്ടികയില്‍; കോണ്‍ഗ്രസും യുഡിഎഫും അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് രാഹുല്മറുനാടൻ മലയാളി ബ്യൂറോ12 March 2026 11:05 PM IST
STATEസുരേഷ് ഗോപിയുടെ അപ്രതീക്ഷിത എന്‍ട്രിയില്‍ കഴിഞ്ഞ തവണ 946 വോട്ടുകള്‍ക്ക് വീണു; ഇത്തവണ സുരേഷ് ഗോപിയുടെ 'ചങ്ക്' സ്ഥാനാര്‍ത്ഥി; തൃശൂര്‍ പിടിക്കാന്‍ പത്മജ? പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സന്തോഷത്തോടെ മത്സരിക്കുമെന്ന് ലീഡറുടെ മകള്‍; നേമത്ത് സ്വയം ചുവരെഴുതി കളം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍; കേരളത്തില്‍ ഇത്തവണ അങ്കം മുറുകും!മറുനാടൻ മലയാളി ബ്യൂറോ23 Feb 2026 12:48 PM IST
SPECIAL REPORTമിന്നലേറ്റ സുഹൃത്തുക്കളെ രക്ഷിക്കാൻ അന്ന് ആംബുലൻസിനേക്കാൾ വേഗത്തിൽ വണ്ടിയോടിച്ചു; പത്ത് വർഷം രോഗത്തോട് പൊരുതി, ഒടുവിൽ ന്യൂമോണിയക്ക് കീഴടങ്ങി; കണ്ണീരായി നേമം കെ.എസ്.ഇ.ബി സെക്ഷനിലെ മുൻ ഡ്രൈവർ വൈശാഖ്സ്വന്തം ലേഖകൻ9 Feb 2026 6:46 PM IST
STATEനേമത്ത് ബിജെപിയെ സഹായിക്കുക, പകരം പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക; ഇതാണ് വി ഡി സതീശനും ബിജെപിയും തമ്മിലുള്ള ഡീല്‍; നേമം മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ല; സതീശനെതിരെ വിമര്‍ശനം കടുപ്പിച്ചു മന്ത്രി വി ശിവന്‍കുട്ടി; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് നേമം മണ്ഡലം ശ്രദ്ധേയംമറുനാടൻ മലയാളി ബ്യൂറോ30 Jan 2026 3:23 PM IST
Right 1പിണറായിയ്‌ക്കെതിരെ ഷാഫി മത്സരിക്കുന്നത് യുവാക്കളെ കൂടുതല്‍ അടുപ്പിക്കാന്‍; പ്രധാന ലക്ഷ്യം കണ്ണൂരില്‍ സിപിഎമ്മിനെ തളര്‍ത്തല്‍; കണ്ണൂരില്‍ സുധാകരനും മത്സരിക്കും; നേമത്ത് തിരുവനന്തപുരത്തെ പ്രധാനിയും; ശശി തരൂരിനോട് മത്സരിക്കാന്‍ നിര്‍ദ്ദേശിക്കില്ല; അധികാരം പിടിച്ചാല്‍ മുഖ്യമന്ത്രിയില്‍ തീരുമാനം ഹൈക്കമാണ്ടിന്റേത്മറുനാടൻ മലയാളി ബ്യൂറോ25 Jan 2026 6:51 AM IST
STATEഇരിക്കൂറില്‍ 'കെസി'; പടനയിക്കാന്‍ ഹൈക്കമാന്‍ഡ് വണ്ടി കയറും; സജീവ് ജോസഫ് വഴിമാറും; വേണുഗോപാല്‍ നേരിട്ടിറങ്ങുന്നത് മറ്റ് എംപിമാര്‍ക്കും പ്രതീക്ഷയാകും; നേമത്ത് തരൂര്‍ വരുമോ? മലബാറില്‍ ഏതു സീറ്റിലും മത്സരിക്കാന്‍ മുല്ലപ്പള്ളി റെഡി; പേരാമ്പ്രയില്‍ മുതിര്‍ന്ന നേതാവ് മത്സരിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ6 Jan 2026 7:43 AM IST
KERALAMതിരുവനന്തപുരത്ത് സിപിഎം-ബിജെപി കൂട്ടുകച്ചവടം; വെള്ളാപ്പള്ളിയെ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെ മുരളീധരന്‍സ്വന്തം ലേഖകൻ3 Jan 2026 11:31 AM IST
STATE'നേമമാണ് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം' എന്നു പറഞ്ഞ് നിയമസഭാ സീറ്റുറപ്പിച്ചു രാജീവ് ചന്ദ്രശേഖര്‍; വി മുരളീധരന്‍ കഴക്കൂട്ടത്തും ശോഭാ സുരേന്ദ്രന്‍ കായംകുളത്തും പി.കെ.കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിച്ചേക്കും; നേതാക്കള്‍ക്ക് തദ്ദേശ ചുമതല നല്‍കിയത് നിയമസഭാ സീറ്റ് സാധ്യത നോക്കി തന്നെമറുനാടൻ മലയാളി ബ്യൂറോ4 Dec 2025 6:38 AM IST