SPECIAL REPORTലോകത്തെ വിസ്മയിപ്പിക്കാന് ആഫ്രിക്കന്‍ കരുത്ത്; 12.5 ബില്യണ്‍ ഡോളറില്‍ എത്യോപ്യ പണിയുന്നത് വമ്പന്‍ വിമാനത്താവളം! പ്രതിവര്‍ഷം 110 ദശലക്ഷം യാത്രക്കാര്‍; ദുബായ് എയര്‍പോര്‍ട്ടിനെയും വെല്ലുന്ന ബിഷോഫ്റ്റ് വിമാനത്താവളം വരുന്നുമറുനാടൻ മലയാളി ഡെസ്ക്13 Jan 2026 11:51 AM IST
Right 1യൂറോപ്പിനെയും ആഫ്രിക്കയെയും കൂട്ടിയിണക്കി കടലിനടിയിലൂടെ അദ്ഭുത തുരങ്കം! വെറും 30 മിനിറ്റില്‍ സ്പെയിനില്‍ നിന്നും മൊറോക്കോയിലേക്ക്; പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അറുതിയായത് സ്പാനിഷ് സര്‍ക്കാരിന്റെ പച്ചക്കൊടി കിട്ടിയതോടെ; ലോകം ഞെട്ടുന്ന ആ എന്‍ജിനീയറിങ് വിസ്മയം വരുന്നുമറുനാടൻ മലയാളി ബ്യൂറോ1 Jan 2026 5:49 PM IST
EXCLUSIVEഡെസ്മണ്ട് ടുട്ടു ഇന്റര്‍നാഷണല്‍ പീസ് ലെക്ച്ചര്‍; അതിന് ശേഷം ആഫ്രിക്കയില്‍ നിന്നും ദുബായിലേക്ക് പറന്നു; പേഴ്സണല്‍ സ്റ്റാഫുകളുള്ളതും ഗള്‍ഫിലെ പരിപാടി ഏകോപനത്തിന്; വിമാനം ഇറങ്ങിയാല്‍ തിരുവനന്തപുരം എംപി എല്ലാം വിശദീകരിക്കും; ഇപ്പോഴും ശശി തരൂര്‍ കോണ്ഗ്രസുകാരന് തന്നെ; ആ രാജി വാര്‍ത്ത വ്യാജംമറുനാടൻ മലയാളി ബ്യൂറോ21 Nov 2025 5:27 PM IST
FOREIGN AFFAIRSഇരകളെ ബോംബെറിഞ്ഞോ തലയറുത്തോ കല്ലെറിഞ്ഞോ അല്ലെങ്കില്‍ വാളുകൊണ്ട് വെട്ടിയോകൊന്നു തള്ളുന്നു; പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ക്രൂരമായ ബലാത്സംഗങ്ങളും പരസ്യ വധശിക്ഷകളും നിര്‍ബന്ധിത വിവാഹങ്ങളും; ആഫ്രിക്കയിലെ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളിലേക്കുള്ള റിക്രൂട്ട്മെന്റിനെ സ്വാധീനിക്കുന്നത് ദാരിദ്ര്യവും സര്‍ക്കാരുകളോടുള്ള അതൃപ്തിയും; അഫ്രിക്ക ആഗോള ജിഹാദിന്റെ പുതിയ കേന്ദ്രം; വേണ്ടത് അതിവേഗ ഇടപെടല്മറുനാടൻ മലയാളി ബ്യൂറോ12 Nov 2025 9:37 AM IST
FOREIGN AFFAIRS2020-ല്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ച സൈനിക ഭരണകൂടം; തുവാറെഗ് വംശജരുടെ വേര്‍തിരിയല്‍ കലാപം ഏറ്റെടുത്ത അല്‍ഖ്വയ്ദ; ഇസ്ലാമിസ്റ്റ് വാദവുമായി വീണ്ടും ഒരു രാജ്യാധികാരം പിടിക്കുന്നതിന്റെ തൊട്ടടുത്ത്; മാലിയില്‍ ലദനിസ്റ്റുകളുടെ ഇന്ധന ഉപരോധം നല്‍കുന്നത് അസാധാരണ സന്ദേശം; ആഫ്രിക്കയില്‍ പശ്ചാത്യ രാജ്യങ്ങള്‍ കരുതലിന്മറുനാടൻ മലയാളി ബ്യൂറോ8 Nov 2025 6:41 AM IST
SPECIAL REPORTസ്ത്രീകൾ ആർത്തവ സമയത്ത് 'ഇല'കൾ ഉപയോഗിച്ച് ശുചികരിക്കുന്ന ദയനീയ കാഴ്ച; കുട്ടികളുടെ ഡയപ്പറുകൾ കിട്ടാനും വലിയ ബുദ്ധിമുട്ട്; ആഫ്രിക്കയിലെ തീരാദുരിതം മനസ്സിലാക്കിയ ആ ചൈനീസ് ദമ്പതികൾ ചെയ്തത്; അന്ന് തുടങ്ങിയ ബിസിനസിന് ഇപ്പോൾ കോടികളുടെ തിളക്കം; സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി ജീവിതംമറുനാടൻ മലയാളി ബ്യൂറോ22 Oct 2025 3:39 PM IST
FOREIGN AFFAIRSട്രംപ് പണിതാല്‍ ട്രംപിനിട്ടും പണി': ആന-ആട് വ്യത്യാസമില്ലാതെ എല്ലാവര്‍ക്കുമില്ലേ സ്വാഭിമാനം ? മൂന്ന് കോടി മില്ല്യന്‍ ഡോളര്‍ ആസ്തിയുള്ള അമേരിക്കയോട് പ്രതികാരം തീര്‍ക്കുന്നത് വെറും 26,000 ഡോളര്‍ സമ്പത്തുള്ള കുഞ്ഞന്‍ രാജ്യം; ആഫ്രിക്കന്‍ രാജ്യമായ മാലി പ്രതികാരം തീര്ക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ13 Oct 2025 8:53 AM IST
SPECIAL REPORTതീ കൂട്ടി അതിനു ചുറ്റുമിരുന്ന് പാട്ടുപാടുന്ന മൂന്നു പേര്;. രാജാവിനുള്ള സമ്മാനങ്ങളുമായി വന്നില്ലെങ്കില്‍ രാജാവ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കില്ല എന്ന് അറിയിച്ച പരിചാരിക; സ്കോട്ടിഷ് കാടൊഴിയാതെ രാജാവും രാജ്ഞിയുംമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 10:17 AM IST
Right 1ആഫ്രിക്ക ഭൂഖണ്ഡം രണ്ടായി പിളര്‍ന്ന് മാറുമോ? എത്യോപ്യയ്ക്ക് താഴെ ഭൂമിയില്‍ ആഴത്തിലുള്ള തരംഗങ്ങള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍; മുഴുവന്‍ ഭൂഖണ്ഡവും പിളര്‍ന്നു മാറിയേക്കാം; പുതിയ സമുദ്രവും ഉയര്‍ന്ന് വരുമെന്ന് ഗവേഷകര്ന്യൂസ് ഡെസ്ക്26 Jun 2025 11:40 AM IST
SPECIAL REPORTപാപ്പുവാ ന്യൂ ഗിനിയയിലെ വെള്ളത്താല്‍ ചുറ്റപ്പെട്ട കാട്ടില്‍ ജീവിക്കുന്ന മനുഷ്യര്‍; വൈദ്യസഹായം ലഭിച്ചിട്ടില്ലാത്തവരെയും വൈദ്യുതി എന്താണെന്ന് അറിയാത്ത പാവങ്ങളുടെ രക്ഷകനായൊരു പൈലറ്റ്; സമാരിറ്റന് എയര്‍വേസ് സിഇഒയുടെ നന്മനിറഞ്ഞൊരു കഥമറുനാടൻ മലയാളി ഡെസ്ക്5 Jun 2025 3:09 PM IST
SPECIAL REPORTകണ്ടാലും കണ്ടാലും മതി വരില്ല; നമുക്ക് മുന്തിരി തോട്ടങ്ങളില്‍ പോയി രാപ്പാര്‍ക്കാം! പാരീസിനെ അതിശയിക്കുന്ന പ്രകൃതി സൗന്ദര്യവും, ചക്രവാളത്തില്‍ തൊടുന്ന ടേബിള്‍ മൗണ്ടനും വിസ്മയ ബീച്ചുകളും; ആഫ്രിക്ക ഇരുണ്ട ലോകമെന്ന് ആരുപറഞ്ഞു? കേപ്ടൗണ്‍ ഭൂമിയിലെ ഏറ്റവും അടിപൊളിസ്ഥലംമറുനാടൻ മലയാളി ഡെസ്ക്5 May 2025 3:29 PM IST
Right 1കഴിഞ്ഞ പത്ത് മാസമായി അന്റാര്‍ട്ടിക്കയില്‍ കുടുങ്ങി ആഫ്രിക്കയില്‍ നിന്നുള്ള പര്യവേഷണ സംഘം; മാനസിക സംഘര്‍ഷത്തിനൊപ്പം ലൈംഗീക പീഡനങ്ങളും നേരിട്ടെന്ന് ശാസ്ത്രജ്ഞയുടെ ഇമെയില്‍ സന്ദേശം; പ്രതികൂല കാലാവസ്ഥയാല്‍ മടക്കം അനിശ്ചിതമായി നീളുന്നുമറുനാടൻ മലയാളി ഡെസ്ക്17 March 2025 1:44 PM IST