KERALAM2019 മുതല്‍ 2025 വരെ 555-ലധികം പേര്‍ക്ക് വന്യജീവി കേരളത്തില്‍ ജീവന് നഷ്ടപ്പെട്ടു; കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന് കേരളത്തിന്റെ ആവശ്യം കേന്ദ്രം നിരാകരിച്ചു: ജോണ്‍ ബ്രിട്ടാസ്സ്വന്തം ലേഖകൻ2 Feb 2026 7:38 PM IST
INDIAസ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ പാഞ്ഞടുത്ത് പുലി; ബാഗ് കൊണ്ട് പ്രതിരോധിച്ചു, കല്ലെറിഞ്ഞു ശബ്ദമുണ്ടാക്കി; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്സ്വന്തം ലേഖകൻ23 Nov 2025 12:32 PM IST
SPECIAL REPORTജനവാസ മേഖലയിലിറങ്ങുന്ന വന്യമൃഗം ഒരാളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചാല്‍ ഉടന്‍ ആ വന്യമൃഗത്തെ കൊല്ലാന്‍ ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അധികാരം; നാടന്‍ കുരങ്ങുകളും ഇനി 'വന്യമൃഗം'; ക്ഷുദ്ര ജീവിയുടെ ഇറച്ചി കഴിക്കുന്നവര്‍ക്കും ആശ്വാസം! കേരളത്തിന്റെ കേന്ദ്ര നിയമ ഭേദഗതി കരട് ബില്ലിന്റെ വിശദാംശങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ13 Sept 2025 1:56 PM IST
Right 1പിണറായിയും മന്ത്രിമാരും ഓണ്‍ലൈനില്‍ ഭേദഗതി ചെയ്തത് 1972ലെ കേന്ദ്ര നിയമം; അപകടകാരികളായ വന്യ മൃഗങ്ങളെ അതിവേഗം വെടിവയ്ക്കാന്‍ ബില്‍; ഇതിനൊപ്പം സ്വകാര്യ ഭൂമിയിലെ ചന്ദനവും മുറിക്കാനൊപ്പം ഇടപെടല്‍; മലയോരത്തിന് ഡബിള്‍ ഓഫര്‍; വന്യമൃഗ കൊല്ലല്‍ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണം; ഇത് ഡല്‍ഹിയിലേക്ക് 'പന്ത് തട്ടി വോട്ടു പിടിത്തം'മറുനാടൻ മലയാളി ബ്യൂറോ13 Sept 2025 12:30 PM IST
SPECIAL REPORTഅക്രമകാരികളായ മൃഗങ്ങളെ വെടിവച്ചു കൊല്ലാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും വനം മേഖലകളുടെ ചുമതലയുള്ള ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്കും ശിപാര്‍ശ ചെയ്യാം; വന്യജീവികളെ 'ക്ഷുദ്രജീവി'യാക്കുന്ന അധികാരം ഏറ്റെടുക്കും; മലയോരത്തെ അടുപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍; ബില്‍ അംഗീകരിക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗംമറുനാടൻ മലയാളി ബ്യൂറോ13 Sept 2025 6:59 AM IST
ANALYSISപിജെയുടെ കൈ പിടിക്കാന്‍ കെ എം മാണിയുടെ മകന് എത്തുമോ? വന്യജീവി-തെരുവ് നായ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന മാണി ഗ്രൂപ്പ് ആവശ്യം മുന്നണിയിലെ അതൃപ്തി പരസ്യമാക്കാനോ? മുന്നണിയില്‍ പറയേണ്ടത് പുറത്തെത്തിയതില്‍ സിപിഎം അതൃപ്തിയില്‍; ജോസ് കെ മാണി വലത്തോട്ട് ചാടുമോ?മറുനാടൻ മലയാളി ബ്യൂറോ6 July 2025 10:34 AM IST
SPECIAL REPORTതിരുവനന്തപുരം പാലോടും കാട്ടാന ആക്രമണം; വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്കനെ ചവിട്ടിക്കൊന്നു; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്; വന്യജീവി ആക്രമണങ്ങള്‍ക്ക് എന്ന് അറുതി ഉണ്ടാകുമെന്ന് പറയാനാകില്ലെന്ന് വനം മന്ത്രിമറുനാടൻ മലയാളി ഡെസ്ക്11 Feb 2025 1:15 PM IST
SPECIAL REPORTകാട്ടുപ്പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നത് കർഷകരുടെ നീണ്ടകാലത്തെ ആവശ്യം; കേന്ദ്ര കാര്യകാരണങ്ങൾ ചോദിച്ചിട്ടും മറുപടിയില്ല; നിമയസഭയിൽ മന്ത്രി നൽകിയത് തെറ്റിധരിപ്പിക്കും മറുപടി; അവകാശ ലംഘന നോട്ടീസും നൽകും; വന്യജീവി ആക്രമണം തുടരുമ്പോഴും സർക്കാർ കാട്ടുന്നത് അനാസ്ഥ മാത്രംമറുനാടന് മലയാളി21 Sept 2021 11:33 AM IST